Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭൂകമ്പത്തില്‍ ഇറാന്‍ നടുങ്ങി ;നാനൂറോളം മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2017, 09:10 pm IST
in World

ടെഹ്‌റാന്‍: ഇറാനെ പിടിച്ചുലച്ച ഭൂകമ്പത്തില്‍ നാനൂറോളം മരണം. ഇറാഖിന്റെ അതിര്‍ത്തിയിലുള്ള കെര്‍മാന്‍ഷ പ്രവിശ്യ കേന്ദ്രീകരിച്ചുണ്ടായ ഭൂകമ്പത്തില്‍ 328 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാല്‍ മരണം അതിലും വളരെ ഏറെയാവാനാണ് സാധ്യതയെന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന ഏജന്‍സികള്‍ പറയുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ആഘാതത്തില്‍ ഏഴായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. കെട്ടിടങ്ങള്‍ നിലംപരിശായി.

കെര്‍മാന്‍ഷ പ്രവിശ്യയിലെ സര്‍പോള്‍-ഇ-സാഹിബ് എന്ന പട്ടണത്തെയാണ് ഭൂകമ്പം പ്രധാനമായും ബാധിച്ചത്. ഇറാഖിലെ കിഴക്കന്‍ പട്ടണമായ ഹലാബ്ജയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നു. സര്‍പോള്‍ പട്ടണത്തില്‍ നിന്ന് മുപ്പത്തൊന്നു കിലോമീറ്റര്‍ അകലെയാണ് ഹലാബ്ജ.

കെര്‍മാന്‍ഷയ്‌ക്കടുത്തുള്ള മറ്റു പ്രവിശ്യകളേയും ഭൂകമ്പം ബാധിച്ചിട്ടുണ്ട്. സര്‍പോള്‍ നഗരത്തില്‍ മാത്രം 142 പേര്‍ മരിച്ചു എന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. ഭൂകമ്പത്തിന്റെ ആഘാതത്തില്‍ നഗരത്തിലെ പ്രധാന ആശുപത്രിക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചത് ചികിത്സാക്രമീകരണങ്ങളെ ബാധിച്ചു.

ഇറാനിലെ പ്രധാന നഗരങ്ങളിലെ വൈദ്യുതി, ഫോണ്‍ ബന്ധങ്ങള്‍ പരിപൂര്‍ണമായും തകര്‍ന്നു. തുടര്‍ ചലനങ്ങളുണ്ടാവുമെന്ന് ഭയന്ന് വീടുകള്‍ വിട്ടിറങ്ങിയ ജനങ്ങള്‍ കടുത്ത തണുപ്പില്‍ തെരുവോരങ്ങളില്‍ കഴിയുകയാണ്. എഴുപതിനായിരത്തോളം ജനങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കാനുള്ള ശ്രമത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തകര്‍.

ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പ ബാധിത പ്രദേശമായ ഇറാനില്‍ ഈ വര്‍ഷം സംഭവിക്കുന്ന ഏറ്റവും കടുത്ത ദുരന്തമാണിത്. കെര്‍മാന്‍ഷ പ്രവിശ്യയിലെ ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാനെത്തുന്ന ബന്ധുക്കളുടെ വിലാപങ്ങളാണെങ്ങും. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ദൗത്യം തുടരുകയാണ്.

പ്രഭവ കേന്ദ്രം ഇറാഖിലാണെങ്കിലും അവിടെ ഭൂകമ്പം കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയില്ല. കുര്‍ദിസ്ഥാന്‍ മേഖലയിലെ ദര്‍ബാന്‍ഡിഖാന്‍ പട്ടണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടതാണ് ഇറാഖി ഭാഗത്തെ ആള്‍നാശം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ദുരന്ത സ്ഥലത്ത് എത്രയും വേഗം എത്താനും ജനങ്ങള്‍ക്ക് സഹായമെത്തിക്കാനും എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള സെയ്യദ് അലി ഖുമേനി നിര്‍ദേശം നല്‍കി. ആവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ സൈന്യത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. കെര്‍മാന്‍ഷ പ്രവിശ്യയിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ ആഭ്യന്തര മന്ത്രി അബ്‌ദോല്‍റെസ റഹ്മാനിയെ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി നിയോഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.