Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മാനന്തവാടിയില്‍ അനധികൃത ടാക്‌സി വാഹങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2017, 09:50 pm IST
in Wayanad

മാനന്തവാടി: ശബരിമല തീര്‍ഥാടനകാലം ആയതോടെ മാനന്തവാടിയില്‍ അനധികൃത ടാക്‌സി വാഹങ്ങള്‍ സര്‍വീസ് നടത്തി മറ്റു ടാക്‌സി ഡ്രൈവര്‍മാരുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്നതായി മാനന്തവാടി ടൂറിസ്റ്റ് ആന്‍ഡ് ടാക്‌സി വര്‍ക്കേഴ്‌സ് മാനന്തവാടി യൂണിയന്‍ അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ടൂറിസ്റ്റ് വാഹനങ്ങളാണ് ശബരിമല സീസണില്‍ മാനന്തവാടിയിലെത്തി അനധികൃതമായി സര്‍വീസ് നടത്തുന്നത്. ഇത് കാരണം മാനന്തവാടിയിലെ അംഗീകൃത ടൂറിസ്റ്റ് വാഹനഉടമകള്‍ക്കും തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടമാവുകയാണ്. മറ്റു ജില്ലകളില്‍ നിന്നും ഇത്തരത്തില്‍ എത്തി ടൂര്‍പാക്കേജുകള്‍ നടത്തുന്ന വാഹനങ്ങള്‍ അമിത വാടകയാണ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്നതെന്നും വാഹങ്ങള്‍ക്ക് ഇന്‍ഷൂറന്‍സോ, ടാക്‌സോ ഇല്ലെന്നും അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇത്തരം വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ എന്തെങ്കിലും അപകടങ്ങളോ മറ്റോ സംഭവിച്ചാല്‍ ഇന്‍ഷൂറന്‍സ് പോലും ലഭിക്കുകയില്ലെന്ന സത്യാവസ്ഥ യാത്രക്കാരില്‍ നിന്നും മറച്ചു പിടിച്ചുകൊണ്ടാണ് സര്‍വീസ് നടത്തുന്നത്. ടൂറിസ്റ്റ് വാഹനങ്ങള്‍ ഓടിച്ച് ഉപജീവനം നടത്തുന്ന ഡ്രൈവര്‍മാരാണ് ഇത് കാരണം പ്രതിസന്ധിയിലായിരിക്കുന്നത്. ഇത് സംബന്ധിച്ച് ആര്‍.ടി.ഒയ്‌ക്ക് പരാതി നല്‍കിയിരുന്നു എങ്കിലും നടപടി കുറച്ചു ദിവസത്തേക്ക് മാത്രമാണ് ഉണ്ടായതെന്നും വീണ്ടും പഴയ പോലെത്തന്നെ ആയെന്നും അംഗങ്ങള്‍ ആരോപിച്ചു. ഇത്തരം അനധികൃത സര്‍വീസുകള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ റോഡ് ഉപരോധമുള്‍പ്പെടെയുള്ള ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും അംഗങ്ങള്‍ അറിയിച്ചു. പി.പി ബിനു, സുനില്‍ കുമാര്‍, ബിജു തോമസ്, സുനില്‍ കുമാര്‍, വിനോദ് കുമാര്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമ്മയെ പരിചരിച്ച് മടുത്തു; കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി മകൻ, ക്രൂരകൃത്യം ബെംഗളുരുവിൽ

India

“ഭാര്യയെ എന്റെ അടുത്തേക്ക് അയക്കൂ, നിനക്ക് കുഞ്ഞ് ജനിക്കും”; ടിസിഎസ് നാസിക് ജീവനക്കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

India

വനിതാസംവരണ ബില്ലിൽ ചർച്ച തുടങ്ങി; ചരിത്ര നിമിഷമെന്ന് അർജുൻ റാംമേഘ്‌വാൾ, നാളെ വൈകുന്നേരം 4 മണിക്ക് വോട്ടെടുപ്പ്

India

അനുമതിയില്ലാതെ റോഡ് ഷോ; നടൻ വിജയ്‌ക്കെതിരെ പോലീസ് കേസെടുത്തു

India

ഇന്ത്യയ്‌ക്ക് കൈമാറുന്നത് ഒഴിവാക്കണം; യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപേക്ഷ നല്‍കി നീരവ് മോദി

പുതിയ വാര്‍ത്തകള്‍

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് സ്പെഷ്യല്‍ ക്സാസുകള്‍ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

സൗദി അറേബ്യയിൽ ഏപ്രിൽ 19 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത

ദുബായ് : സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 20 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

കളിസ്ഥലങ്ങള്‍ നാമമാത്രം; നേട്ടം കൊയ്ത് ടര്‍ഫുകള്‍, മണിക്കൂറിന് 1500 രൂപ വരെ വാടക

വനിതാ സംവരണ ബില്ല് പാർലമെൻ്റിൽ; എതിർപ്പുമായി കോൺഗ്രസ്, പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ചയിൽ പറയാമെന്ന് അമിത് ഷാ

ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർധിക്കുന്നത് ഒരു സംസ്ഥാനത്തെയും പ്രതികൂലമായി ബാധിക്കില്ല; സ്ത്രീകൾക്ക് പ്രാമുഖ്യം നൽകേണ്ടത് അനിവാര്യമെന്നും കേന്ദ്രം

യുഡിഎഫിൽ മുഖ്യമന്ത്രി പോര് കടുക്കുന്നു; സുധാകരന്റെ നിലപാടിൽ എം.പി മാർക്ക് അതൃപ്തി, ലീഗ് നിലപാട് നിർണായകമാകും

കേരളത്തിൽ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; അറിയാം ഇന്നത്തെ നിരക്ക്‌

ബെംഗളൂരുവിൽ 13കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു ; യുവതി വിഷാദരോഗത്തിന് അടിമയെന്ന് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.