Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പന്തളത്ത് തീര്‍ത്ഥാടകര്‍ക്ക് ഇക്കുറിയും ദുരിതം മാത്രം സമുച്ചയത്തിന്റെ നിര്‍മ്മാണം എങ്ങുമെത്തിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2017, 08:00 pm IST
inPathanamthitta

പന്തളം: ശബരിമല തീര്‍ത്ഥാടനത്തിന് ഇനി മൂന്നു ദിവസങ്ങള്‍ മാത്രം. മൂലസ്ഥാനമായ പന്തളത്ത് തീര്‍ത്ഥാടകരെ കാത്തിരിക്കുന്നത് മുന്‍ കാലങ്ങളിലെപ്പോലെ അസൗകര്യങ്ങള്‍ മാത്രം. ഇത്തവണയും ഇവിടെയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വിരിവെയ്‌ക്കുവാനോ പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുവാനോ മതിയായ സൗകര്യമൊരുക്കുവാന്‍ ബന്ധപ്പെട്ടവര്‍ അനാസ്ഥയാണ് കാട്ടുകയാണ്.

5 കോടി രൂപ ചിലവില്‍ തീര്‍ത്ഥാടകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ വാഹന പാര്‍ക്കിംഗ്, വിരിപ്പുര, ശൗചാലയങ്ങള്‍ എന്നിവയുടെ സമുച്ചയം നിര്‍മ്മിക്കുവാന്‍ ഒരു വര്‍ഷം മുമ്പ് 5 കോടി രൂപ അനുവദിച്ചിരുന്നു. താഴത്തെ നിലയില്‍ പാര്‍ക്കിംഗ്, മുകളില്‍ ശൗചാലയങ്ങളും വിരിവെപ്പും, മൂന്നാം നിലയില്‍ അന്നദാന ഹാളുമാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ഇതുപൂര്‍ത്തിയായിരുന്നെങ്കില്‍ തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ടിനു കുറെയൊക്കെ പരിഹാരമാകുമായിരുന്നു. എന്നാല്‍ പലകാരണങ്ങളാല്‍ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് ഇക്കഴിഞ്ഞ ജൂലൈയിലാണ്. പൈലിംഗ് ജോലികള്‍ പൂര്‍ത്തിയായി 68 പില്ലറുകളുടെ നിര്‍മ്മാണവും തുടങ്ങിയിരുന്നു.

എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ അതിശക്തമായ മഴ പണികളെ സാരമായാണ് ബാധിച്ചത്. അച്ചന്‍കാവിലാറിനോടു ചേര്‍ന്ന് ഭൂനിരപ്പില്‍ നിന്നും താഴ്ന്ന സ്ഥലമായതിനാല്‍ ഇവിടെ വെള്ളം നിറഞ്ഞതാണ് പണികള്‍ മുടങ്ങാന്‍ കാരണം. ഇപ്പോഴും വെള്ളം പൂര്‍ണ്ണമായി താഴാത്തതിനാല്‍ പണികള്‍ ഏറെ മന്ദഗതിയിലാണ് നടക്കുന്നത്.

അതിനാല്‍ ഈ വര്‍ഷത്തെ തീര്‍ത്ഥാടനകാലം തീരുന്നതിനു മുമ്പു പോലും പണികള്‍ ഒരിടത്തുമെത്തില്ല. കളിഞ്ഞ വര്‍ഷം വരെ വാനുകളുള്‍പ്പെടെ ഇടത്തരവും ചെറിയ വാഹനങ്ങളും പാര്‍ക്കു ചെയ്തിരുന്ന സ്ഥലത്താണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതിനാല്‍ ഈ വര്‍ഷം ഇവിടെ പാര്‍ക്കിംഗ് അസാദ്ധ്യമായിരിക്കുകയാണ്.

ഇത് അന്യ സംസ്ഥാനത്തു നിന്നും കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ഇത്തരം വാഹനങ്ങളിലെത്തുന്നവരെ ഏറെ ബുദ്ധിമുട്ടിക്കും.

ദേവസ്വം ബോര്‍ഡ് പണം അനുവദിച്ചപ്പോള്‍ അധികം താമസിയാതെതന്നെ പണി തുടങ്ങുവാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ തീര്‍ത്ഥാടനം തുടങ്ങുന്ന വൃശ്ചികം 1നു മുമ്പു തന്നെ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ മഴയെ പഴിച്ചുകൊണ്ട് കൈകഴുകുകയാണ് ബന്ധപ്പെട്ടവര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

Kerala

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

Article

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

Kerala

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പുതിയ വാര്‍ത്തകള്‍

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.