Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഇനി നിങ്ങളുടെ നിത്യോപയോഗ സാധനങ്ങളുടെ വില കുറയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2017, 11:21 am IST
inIndia

ന്യൂദൽഹി: രാജ്യത്തെ സാധാരണക്കാർക്ക് ആശ്വസമായി പല നിത്യോപയോഗസാധനങ്ങളുടെയും ജിഎസ്ടി കേന്ദ്ര സർക്കാർ കുറച്ചു. അതേ സമയം ആരോഗ്യത്തിന് ഹാനികരമായതും ആഡംബര ഉത്പന്നങ്ങളുടേയും നികുതി 28 ശതമാനമായിത്തന്നെ തുടരും.

നിത്യോപയോഗ സാധനങ്ങളുള്‍പ്പെടെ 211 ഉത്പന്നങ്ങളുടെ നികുതിയാണ് കുറച്ചത്. ഏറ്റവും ഉയര്‍ന്ന സ്ലാബ് നികുതിയായ 28 ശതമാനം ചുമത്തിയിരുന്ന 178 ഉത്പന്നങ്ങള്‍ക്ക് 18 ശതമാനമാക്കി കുറച്ചു.

ഉയര്‍ന്ന നികുതി 62 ഉത്പന്നങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് ഫിറ്റ്‌മെന്റ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. കൗണ്‍സില്‍ യോഗം ഇത് അമ്പതായി കുറച്ചു. 13 എണ്ണത്തിന്റെ നികുതി 18 ശതമാനത്തില്‍നിന്ന് 12 ശതമാനമായും ആറ് എണ്ണത്തിന്റെത് 18 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായും എട്ട് എണ്ണത്തിന്റെത് 12 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായും കുറച്ചു. അഞ്ച് ശതമാനമായിരുന്ന ആറെണ്ണത്തിന്റെ നികുതി ഒഴിവാക്കി.

ആഡംബര വസ്തുക്കൾ, വാഹനങ്ങൾ,  ഓട്ടോ മൊബൈൽ പാർട്ടസ്, വാഷിങ് മെഷീൻ, ഫ്രിഡ്ജ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ, പുകയില ഉത്പന്നങ്ങൾ തുടങ്ങിയവയുടെ നികുതി 28 ശതമാനമായി തുടരും. വെറ്റ് ഗ്രൈൻഡേഴ്സ്, സൈനിക ആവശ്യമായ ടാങ്കുകൾ കവചിത വാഹനങ്ങൾ എന്നിവയുടെ നികുതി 28 ശതമാനത്തിൽ നിന്നും 12 ശതമാനമാക്കി കുറച്ചു.

തേങ്ങാപ്പൊടി, ഇഡ്‌ലി മാവ്, ദോശാ മാവ്, തുകൽ ഉത്പന്നങ്ങൾ, മത്സ്യബന്ധന വല, ചൂണ്ട എന്നീ 8 ഉത്പന്നങ്ങളുടെ നികുതി 12 ശതമാനത്തിൽ നിന്നും എട്ട് ശതമാനമാക്കി. പാല്‍ക്കട്ടി പഞ്ചസാര, പാസ്ത, ഡയബറ്റിക് ഫുഡ്, അച്ചടിക്കുവാനുള്ള മഷി, മുള ഉത്പന്നങ്ങൾ, കണ്ണടയുടെ പുറം ചട്ട തുടങ്ങിയ പതിമൂന്നോളം വസ്തുക്കളുടെ നികുതി 18 ശതമാനത്തിൽ നിന്നും 12 ശതമാനമക്കി. ചമ്മന്തി പൊടി, ഖാജാ റൊട്ടി, കടലകൊണ്ടുള്ള മധുര പലഹാരം തുടങ്ങി 6 ഉത്പന്നങ്ങളുടെ നികുതി 18 ശതമാനത്തിൽ നിന്നും 5 ശതമാനമാക്കി കുറച്ചു.

അമരപ്പയർ, ഉണക്കിയ മത്സ്യം തുടങ്ങി ആറോളം ഉത്പന്നങ്ങൾക്ക് നികുതി ഇല്ല. വിമാനത്തിന്റെ ടയറുകൾ, എഞ്ചിൻ, സീറ്റുകൾ, എന്നിവയുടെ നികുതി 28 ശതമാനത്തിൽ നിന്നും അഞ്ച് ശതമാനമാക്കി കുറച്ചു. കോലരക്ക്, കസവ് കൊണ്ട് നിർമ്മിച്ച വളകൾ എന്നിവയ്‌ക്ക് നികുതി ഇല്ല. ജീവൻ രക്ഷാ മരുന്നുകൾ, പ്രശസ്തരായ കായിക താരങ്ങൾ ഇറക്കുമതി ചെയ്യുന്ന സ്പോർട്സ് ഉപകരണങ്ങൾക്ക് നികുതി ഇല്ല.

ഹോട്ടലുകളില്‍ നിരക്ക് ഏകീകരിക്കാനും 211 ഉത്പന്നങ്ങളുടെ നികുതി കുറയ്‌ക്കാനും ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. എസി, നോണ്‍ എസി റസ്‌റ്റോറന്റുകളില്‍ ഇനി അഞ്ച് ശതമാനം മാത്രമാകും നികുതി. നേരത്തെ എസിയില്‍ 18 ശതമാനവും നോണ്‍ എസിയില്‍ 12 ശതമാനവുമായിരുന്നു നികുതി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈക്കം സിഐ ഷമീര്‍ ഖാന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് , കൈക്കൂലിക്കായി അസം സ്വദേശിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട്

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ് : സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു ഷറഫലിക്കെതിരെ അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

India

ഭീരുക്കളും അത്യാഗ്രഹികളും പാര്‍ട്ടി വിട്ടെന്ന് രാഹുൽ ; അവരെല്ലാം നിന്റെ സുഹൃത്തുക്കളായിരുന്നുവെന്ന് ഖാർഗെ , മറുപടിയായി രാഹുൽ പറഞ്ഞത്

Kerala

‘ ഡി വൈ എഫ് ഐ , വാട്ട് ഈസ് ദാറ്റ് ? ‘ ; നിവേദനവുമായി എത്തിയ റിയാസിനോട് കട്ജു ചോദിച്ച ചോദ്യം , അതാണ് സ്നേഹമോളേ നിങ്ങടെ അഖിലേന്ത്യ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മിസോറാമിനെതിരെ കേരളത്തിന് ഒൻപത് വിക്കറ്റ് വിജയം

“സിദ്ധു” ഒഫീഷ്യൽ ട്രെയിലർ റിലീസായി.

വിനു മങ്കാദ് ട്രോഫിയിൽ അസമിനെ തകർത്ത് കേരളം നോക്കൗട്ടിൽ

നേരേകടവ്-മാക്കേക്കടവ് പാലത്തിലൂടെ രണ്ടു ദേശങ്ങള്‍ കൈകോര്‍ക്കും; പതിറ്റാണ്ടുകളുടെ യാത്രാദുരിതത്തിന് വിരാമം

മാർച്ച് നടത്തിയാൽ അകത്താക്കുമെന്ന് ദീപ്കെയോട് പൊലീസ് : ആരെയും സമരം നടത്താൻ അനുവദിക്കില്ലെന്ന് വ്യാപാരികളും , നാട്ടുകാരും

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.