Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

യുപിയില്‍ നിന്നുള്ള സാദാ ക്ലര്‍ക്കും പാരഡൈസ് പേപ്പറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2017, 10:58 pm IST
inIndia

രാംപൂര്‍: വിദേശ നിക്ഷേപം സംബന്ധിച്ച പാരഡൈസ് പേപ്പറില്‍ വമ്പന്മാര്‍ക്കൊപ്പം ഒരു ക്ലര്‍ക്കിനെന്തു കാര്യം? എല്ലാവര്‍ക്കും അതു തന്നെയാണ് സംശയം.

വന്‍ പേരുകാരുള്‍പ്പെട്ട പട്ടികയില്‍ ഉത്തര്‍പ്രദേശിലെ രാംപൂരില്‍ നിന്നുള്ള സാധാരണക്കാരനും ഉള്‍പ്പെട്ടിരിക്കുന്നു. ദുബായിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തില്‍ ക്ലര്‍ക്കായ ഇദ്ദേഹത്തിന്റെ പേര് കഴിഞ്ഞ ദിവസം പുറത്തുവിട്ട പാരഡൈസ് പേപ്പറുകളിലുണ്ട്. നികുതി വെട്ടിക്കാന്‍ വിദേശത്ത് പണം നിക്ഷേപിച്ചുവെന്ന് വ്യക്തമാക്കുന്ന 714 ഇന്ത്യക്കാരില്‍ ഒരുവനാണ് ഇയാള്‍. ആകെ ദുരൂഹമായൊരു ഇടപാട്.

ജാവേദ് ഖാന്‍. വയസ് 42. സിയാം ക്യാപിറ്റല്‍ ആന്‍ഡ് ഇന്‍വസ്റ്റ്‌മെന്റ് ലിമിറ്റഡ് എന്നാണ് പാരഡൈസ് രേഖകളില്‍ ഇദ്ദേഹത്തെ രേഖപ്പെടുത്തിയിട്ടുള്ളത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ മണ്ഡലത്തിലാണ് ജാവേദിന്റെ വീട്. 2003 നവംബര്‍ 10 മുതല്‍ സിയാമിന്റെ ഡയറക്ടറും ഓഹരിയുടമയുമാണ് ജാവേദ്. ബ്രിട്ടീഷ് വിര്‍ജിന്‍, കരീബിയന്‍ ദ്വീപുകളിലാണ് ഈ കമ്പനിയുടെ വിലാസം നല്‍കിയിട്ടുള്ളത്. 2006 ആഗസ്ത് 22ന് സിയാമില്‍ നിന്ന് വിട്ടുവെന്നും രേഖകളിലുണ്ട്.

ദുബായില്‍ വാള്‍ സ്ട്രീറ്റ് എക്‌സ്‌ചേഞ്ചില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഇതേക്കുറിച്ച് വ്യക്തമായി ഒന്നും പറയുന്നില്ല. 2000 മുതല്‍ ഈ കമ്പനിയില്‍ ജോലി ചെയ്യുന്നുവെന്ന് ജാവേദ് പറയുന്നു. മുംബൈയിലെ വ്യവസായി ആരിഫ് പട്ടേലിന്റേതാണ് സ്ഥാപനം. ആരിഫ് നിര്‍ദേശിച്ചതനുസരിച്ച് ചില കടലാസുകളില്‍ ഒപ്പിട്ടു. സിയാമില്‍ നിന്ന് വാള്‍ സ്ട്രീറ്റിന് വായ്‌പ ലഭിക്കാനാണിതെന്നാണ് ആരിഫ് പറഞ്ഞതെന്നാണ് വിശദീകരണം. നിയമമനുസരിച്ച് ജീവിക്കുന്നയാളാണ് താനെന്നും നികുതി വെട്ടിച്ചിട്ടില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരുപത്തഞ്ച് വര്‍ഷമായി ഗള്‍ഫിലാണ് ജാവേദ് ജോലി ചെയ്യുന്നത്. നിലവില്‍ 6,500 ദിര്‍ഹമാണ് മാസശമ്പളം. ഇന്ത്യയില്‍ സ്വന്തമായി വസ്തുക്കളില്ലെന്നും പറയുന്നു. 25 വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്തിട്ടും നാട്ടില്‍ ഒന്നുമില്ലെന്നു പറയുന്നതിലാണ് ദുരൂഹത. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മാസം ജാവേദ് നാട്ടിലെത്തിയെന്ന് അമ്മ പറഞ്ഞു. മകനും ഭാര്യയും രാംപൂരിലെ കുടുംബ വീട്ടിലാണ് താമസെന്നും ഒരു ജോലിക്കായി ശ്രമിക്കുന്നുവെന്നുമാണ് അമ്മയുടെ വാദം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

India

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

Kerala

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

India

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

Kerala

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

തിലഹവനം ചെയ്തില്ലെങ്കിൽ കുടുംബദോഷമോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

അജിത് ഡോവലിനെ വില്ലനെന്ന് വിശേഷിപ്പിച്ച് രാഹുൽ : അൽപ്പം മാന്യത വേണമെന്ന് മുതിർന്ന സൈനികർ , രാഹുലിനെതിരെ പ്രതിഷേധങ്ങൾ

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ നാളെ രാവിലെ 11 ന്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

കേരളത്തിൽ ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകളുമായി മെഗാ വിജയം നേടി ‘ജയിലർ 2

കലാപം ഉണ്ടാക്കി ഇന്ത്യയെ ബംഗ്ലാദേശാക്കി മാറ്റാൻ ശ്രമിച്ചാൽ നടക്കില്ല ;  രാജ്യസ്നേഹികൾ കണ്ട് നിൽക്കില്ല ; നേഹ ബോറയ്‌ക്കെതിരെ റസ്വി ബറേൽവി

മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിലെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.