Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സി.പി.എം മാനന്തവാടി ലോക്കൽ സമ്മേളനം :നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2017, 05:28 pm IST
in Wayanad

മാനന്തവാടി:സി.പി.എം മാനന്തവാടി ലോക്കൽ സമ്മേളനം നേതാക്കൾകെതിരെ രൂക്ഷ വിമർശനം.  കമ്മറ്റിക്കെതിരെ മത്സരിച്ച ഏഴ് പേരും തോൽകുകയും ചെയ്തു.മാനന്തവാടിയിൽ നടന്ന സി.പി.എം., സി.പി.ഐ.സംഘർഷത്തെ പറ്റിയും നഗരസഭാ ഭരണത്തിനെതിരെയും രൂക്ഷ വിമർശനങ്ങളും.ലോക്കൽ സമ്മേളന പ്രതിനിധികളായി ഇഷ്ട കാരെ കൊണ്ട് വരാനുണ്ടായ ശ്രമത്തെയും അംഗങ്ങൾ നിശിധമായി വിമർശിച്ചതായും പിന്നാമ്പുറ സംസാരം. കഴിഞ്ഞ ദിവസം ചൂട്ടകടവിൽ  നടന്ന സി.പി.എം.മാനന്തവാടി ലോക്കൽ സമ്മേളനത്തിലാണ് ലോക്കൽ ഏരിയ നേതാക്കൾകെതിരെ സമ്മേളന പ്രതിനിധിക്കൾ രൂക്ഷമായ രീതിയിൽ വിമർശനമുന്നയിച്ചത്.പ്രഥമ മാനന്തവാടി നഗരസഭാ ഭരണം സി.പി.എം ന് ലഭിച്ച് വർഷം രണ്ടായിട്ടും കാര്യമായ വികസന പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നില്ലന്നാണ് അംഗങ്ങളിലേറെയും വിമർശിച്ചത്.ബസ്സ് സ്റ്റാന്റിലെ മുറികൾ ഒഴിഞ്ഞുകിടക്കുന്നതുൾപ്പെടെ അക്കമിട്ട് നിരത്തിയാണ് അംഗങ്ങളുട വിമർശനം.നഗരത്തിലെ റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിൽ എം.എൽ.എ.ഉൾപ്പെടെയുള്ളവർക്ക് ജാഗ്രത കുറവ് ഉണ്ടായെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.മാനന്തവാടിയിൽ ഉണ്ടായ സി.പി.എം-സി.പി.ഐ സംഘർഷം കരുതി കൂട്ടി ഉണ്ടാക്കിയതാണെന്നും അംഗങ്ങൾ വിമർശിക്കുകയുണ്ടായി. സി.പി.ഐ.യിൽ നിന്നും വിട്ടു വന്നവരുടെ സ്ഥാപിത താല്‍പര്യമാണ് സംഘർഷത്തിനിടയാക്കിയതെന്നും അംഗങ്ങൾ വിമർശിച്ചു. ലോക്കൽ കമ്മറ്റി അവതരിപ്പിച്ച പാനലിനു പുറമെ ഏഴ് പേർ മത്സരിചെങ്കിലും ഏഴു പേരും തോൽക്കുകയുമുണ്ടായി. നഗരസഭ ജനപ്രതിനിധികൾ വരെ തോറ്റവരിൽ ഉൾപ്പെട്ടിട്ടുണ്ട്. ഏരിയാ സമ്മേളനത്തിലും വിമർശനങ്ങൾ ഉയർന്നു വരുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകൾ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം
Football

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

Kerala

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

Kerala

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

പുതിയ വാര്‍ത്തകള്‍

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.