Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലോകപ്രശസ്ത ഷെഫ് അന്റോണിയോ കര്‍ലൂഷോ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2017, 04:38 pm IST
inWorld

 

ലണ്ടന്‍: ലോകപ്രശസ്ത ഷെഫ് അന്റോണിയോ കര്‍ലൂഷോ (80) അന്തരിച്ചു. ഇറ്റാലിയന്‍ പാചകകലയുടെ തലതൊട്ടപ്പന്‍ എന്ന പേരില്‍ പ്രശസ്തനായിരുന്നു. ടിവി പരിപാടികളിലും ഭക്ഷണശാലാ ശൃംഖലകള്‍ വഴിയും അനേകരുടെ മനസില്‍ ഇടം നേടിയ അന്റോണിയൊ ലണ്ടനില്‍ വച്ചാണ് ലോകത്തോടെ വിടപറഞ്ഞത്.

ഇറ്റലിയിലെ സലേനോയില്‍ 1937 ഏപ്രില്‍ 19- നായിരുന്നു അന്റോണിയോയുടെ ജനനം. 1975-ല്‍ വീഞ്ഞ് കച്ചവടക്കാരനായി ലണ്ടനിലേക്ക് കുടിയേറി. 1981 -ല്‍ കവന്റ് ഗാര്‍ഡനിലെ നീല്‍ സ്ട്രീറ്റ് റസ്റ്റോറന്റിന്റെ മാനേജരായി മാറി അന്റോണിയോ.1989- ല്‍ അതേ റസ്റ്റോറന്റ് അന്റോണിയോ സ്വന്തമാക്കി. ഇവിടെയായിരുന്നു ജയ്‌മി ഒലിവര്‍ ജോലി ചെയ്തിരുന്നത്. 1991-ലാണ് അന്റോണിയോ തന്റെ പേരിലുള്ള ആദ്യത്തെ റസ്റ്റോറന്റ് ആരംഭിക്കുന്നത്. ഇപ്പോള്‍ യു.കെ.യില്‍ മാത്രമായി 80 റസ്റ്റോറന്റുകളാണ് അന്റോണിയോക്ക് സ്വന്തമായി ഉള്ളത്.

പാചകസംബന്ധമായ ഒരു ഡസനോളം ബുക്കുകളാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. വന്‍പ്രചാരമായിരുന്നു ഈ ബുക്കുകള്‍ക്കൊക്കെ ലഭിച്ചിരുന്നത്. 2012-ല്‍ തന്റെ ഓര്‍മകളുടെ ഒരു സമാഹരണവും അദ്ദേഹം പുറത്തിറക്കിയിരുന്നു. ബ്രിട്ടീഷ്, ഇറ്റാലിയന്‍ സര്‍ക്കാരുകളില്‍ നിന്നും നിരവധി ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ബിബിസിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2007-ല്‍ ക്വീന്‍ എലിസബത്തിന്റെ കൈകളില്‍ നിന്നും ഓബിഇ. അവര്‍ഡ് ലഭിച്ചിരുന്നു അന്റോണിയോയ്‌ക്ക്.

ഇതുകൂടാതെ 1998-ല്‍ ഇറ്റാലിയന്‍ ഗവണ്‍മെന്റില്‍ നിന്നും കമന്റേറ്റര്‍ പദവിയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. 201റ്റൂ ഗ്രീഡി ഇറ്റാലിയന്‍സ് എന്ന പേരില്‍ അന്റോണിയൊ കര്‍ലൂഷോ പങ്കെടുത്തിരുന്ന ടി.വി പരിപാടി ലോകം മുഴുവന്‍ അറിയപ്പെടുന്ന ഷെഫാക്കി മാറ്റി. ഇതിനു പുറമെ ഭക്ഷണപ്രേമികളുടെ മനസും വയറും നിറയ്‌ക്കുന്ന കര്‍ലൂഷോ’ എന്ന പേരിലുള്ള ഭക്ഷണശാലാ ശൃംഖലയും ഇദ്ദേഹം നടത്തിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

Kerala

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

Kerala

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

India

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.