Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

രക്തസാക്ഷിത്വ ദിനാചരണം :പോലീസ് പരിശോധന ശക്തമാക്കി 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2017, 03:43 pm IST
in Wayanad
മാനന്തവാടി:നിലമ്പൂർ വനമേഖലയിൽ കഴിഞ്ഞ വർഷം നവം 24 ന് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോവാദി നേതാക്കളായ കുപ്പു ദേവരാജിന്റെയും അജിതയുടെയും ഒന്നാം വാർഷിക ദിനാചരണം കണക്കിലെടുത്ത് ജില്ലയിൽ പോലീസ് പരിശോധന കർശനമാക്കി. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡുമാണ് പരിശോധന നടത്തുന്നത്.
മാവോവാദി ഭീഷിണി നിലനിൽക്കുന്ന പോലീസ് സ്റ്റേഷനുകൾ, പ്രധാന സർക്കാർ ഓഫീസുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കിയതോടൊപ്പം ഡോഗ്സ്വകാഡിന്റെയും ബോംബ് സ്വകാഡിന്റെയും പരിശോധനയാണ് ഇപ്പോൾ നടക്കുന്നത് .പരിശോധനക്ക് പുറമെ ഇന്ത്യൻ റിസർവ്വ് ബറ്റാലിയൻ, ആർ.ആർ.ബി, എം.എസ്.പി തുടങ്ങിയ സായുധസേനകളെയും സുരക്ഷ ജോലികൾക്കായി നിയോഗിച്ചിട്ടുണ്ട്. ഷാഡോ ടീമിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നിരീക്ഷണവും ജില്ലയിൽ കർശനമാക്കിയിട്ടുണ്ട്. വാർഷികത്തോടനുബന്ധിച്ച് പോലീസ് സ്റ്റേഷനുകളോ ധനകാര്യ സ്ഥാപനങ്ങളോ അക്രമിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പിന്റെ പശ്ചാതലത്തിലാണ് നഗരങ്ങളിലെ പരിശോധന ഇപ്പോൾ കർശനമാക്കിയിട്ടുള്ളത്.രണ്ടംഗ സംഘം പാതിരാത്രിയിൽ തിരുനെല്ലി പോലീസ് സ്റ്റേഷന്റെ പുറക് വശത്ത് എത്തുകയും മതിൽ ചാടി കടക്കാനുള്ള ശ്രമത്തിനിടെ ഗാർഡ് അറിഞ്ഞതോടെ ഓടി രക്ഷപ്പെട്ടിരുന്നു.ഇത്  മാവോവാദികൾ തന്നെയാണെന്നാണ് പോലീസ് നിഗമനം. രണ്ട് ദിവസം മുമ്പ് വൈത്തിരിയിലും മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.മക്കിമല കേന്ദ്രീകരിച്ച് മാവോവാദി ക്യാമ്പ് പ്രവർത്തിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. നിലമ്പൂർ വനത്തിൽ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടത് കഴിഞ്ഞ വർഷം നവംബർ 24 ന് ആയിരുന്നു. ആയതിന്റെ രക്തസാക്ഷി ദിനാചരണത്തോടനുബുദ്ധിച്ച് പോലീസ് സ്റ്റേഷൻ ആക്രമണവും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം അപഹരിക്കപ്പെടാൻ സാധ്യതയുണ്ടെന്ന കേന്ദ്ര രഹസ്യന്വോഷണ വിഭാഗത്തിന്റെ മുന്നറിയിപ്പാണ് സുരക്ഷ ഒരുക്കാനും നഗരങ്ങളിൽ ശക്തമായ പരിശോധന നടത്താനും പോലീസ് തീരുമാനിച്ചത്. പരിശോധന വരും ദിവസങ്ങളിലും തുടരും
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു
Kerala

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

Kerala

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Entertainment

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍
Thrissur

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.