Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ലോക ജൈവ കോണ്‍ഗ്രസ്സ്: പ്രതീക്ഷയോടെ ജൈവകേരളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 09:53 pm IST
in Wayanad

കല്‍പ്പറ്റ: ആദ്യമായി ഇന്ത്യയില്‍ നടക്കുന്ന ലോക ജൈവ കോണ്‍ഗ്രസ്സിനെ പ്രതീക്ഷയോടെയാണ് വയനാട്ടുകാര്‍ കാണുന്നത്. മൂന്ന് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ലോക ജൈവ കോണ്‍ഗ്രസ് ഇത്തവണ ഉത്തര്‍പ്രദേശില്‍ ഗ്രേറ്റര്‍ നോയ്ഡയിലെ ഇന്ത്യാ എക്‌സ്‌പോ സെന്ററില്‍ നാളെയാ ണ് തുടക്കമാവുക.

ജൈവകൃഷി മേഖലയിലെ സൂക്ഷ്മ ചലനങ്ങള്‍ പോലും ചര്‍ച്ച ചെയ്യുകയും ഈ മേഖലയിലെ വിജയപരാജയങ്ങള്‍, വിലയിരുത്തി ശരിയായ പാതയിലേക്ക് നയിക്കാന്‍ സാങ്കേതികജ്ഞാനം നല്‍കി പോരുന്ന ലോക ജൈവകോ ണ്‍ഗ്രസ്സ് ഏറെ പ്രതീക്ഷകളോടെതന്നെയാണ് സര്‍ക്കാരുകളും കര്‍ഷകരും നോക്കികാണുന്നത്. കര്‍ഷക ക്ഷേമവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും സംസ്ഥാന പ്രാതിനിധ്യത്തില്‍ കര്‍ഷകരും പങ്കെടുക്കുന്നുണ്ട്. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ വിദേശ രാജ്യങ്ങളില്‍ മാത്രം നടന്നുവരുന്ന ജൈവ കോണ്‍ഗ്രസ്സിന് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് അഗ്രികള്‍ച്ചര്‍ മൂവ്‌മെന്റ് ആണ് നേതൃത്വം വഹിക്കുന്നത്.ലോകജാലകം ജൈവവിപണിയിലേക്ക് എന്ന സന്ദേശമുയര്‍ത്തി നടത്തുന്ന ജൈവ കോണ്‍ഗ്രസ്സില്‍ കൃഷിയെ സമഗ്രമായി പ്രതിപാദിക്കുന്ന പ്രദര്‍ശനങ്ങള്‍, ശാസ്ത്രീയ സാങ്കേതികസംവാദങ്ങള്‍, വിജയപരാജയങ്ങളുടെ വിലയിരുത്തല്‍, കര്‍ഷകരുടേയും, ശാസ്ത്രജ്ഞരുടേയും, നയാസൂത്രകരുടേയും സംവാദങ്ങള്‍ എന്നിവയും നടക്കും. ജൈവഉത്പ്പന്നങ്ങളുടെ സ്ഥിരവിപണി ഉറപ്പ്‌വരുത്തുന്നതിനുള്ള പ്രത്യേക ബിസിനസ്സ് മീറ്റും ആസൂത്രണം ചെയ്തിട്ടുണ്ട്. ആറ് ലക്ഷത്തോളംവരുന്ന രേഖപ്പെടുത്തപ്പെട്ട ഇന്ത്യന്‍ കര്‍ഷകരും ഒരു രേഖയിലും ഇനിയുംവരാത്ത അനേകം കര്‍ഷകരുമുള്ള ഇന്ത്യയില്‍ ജൈവ ലോകം ജൈവഭാരതത്തിലൂടെ എന്ന ആശയവും ചര്‍ച്ചചെയ്യപ്പെടുന്നു. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നീ പ്രവിശ്യകളില്‍ നടക്കുന്ന ജൈവകൃഷി മേഖലയിലെ നിര്‍ണ്ണായക വഴിതിരിവുകള്‍ സമ്മേളനം സൂക്ഷ്മമായി വിലയിരുത്തും.

കേരളം വ്യത്യസ്തമായ പരമ്പരാഗത അറിവുകളും നവീന ശാസ്ത്രീയ ഗഷേണങ്ങളും കോര്‍ത്തിണക്കി സുസ്ഥിരമായ കാര്‍ഷീക പ്രദര്‍ശനങ്ങള്‍, ആണ് സംസ്ഥാന കൃഷി വകുപ്പ്, ഹോര്‍ട്ടി കോപ്പ്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, കേന്ദ്ര കിഴങ്ങ് ഗവേഷണകേന്ദ്രം, എസ്എഫ്എസി, കാര്‍ഷിക സര്‍വ്വകലാശാല, സമേതി, ആത്മ, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എന്നീ ഏജന്‍സികളുടെ നേതൃത്വത്തില്‍ ഒരുക്കുന്നത്.

കേരളം ജൈവകാര്‍ഷിക നയത്തിലേക്ക് കൂടുതല്‍ ഉറച്ച ചുവടുകള്‍വെക്കാന്‍ തയ്യാറെടുക്കുന്നസന്ദര്‍ഭത്തില്‍ കൃഷി വകുപ്പ്മന്ത്രിയുടെ നേതൃത്വ ത്തില്‍ പങ്കെടുക്കുന്ന ലോക ജൈവകോണ്‍ഗ്രസ്സ് കേരളത്തിന്റെ ജൈവലോകം ശക്തിപ്പെടുത്താന്‍ ഉതകുമെന്നും കര്‍ഷകര്‍ പ്രതീക്ഷിക്കുന്നു.

വയനാട് ഓര്‍ഗാനിക് കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളും പുല്‍പ്പള്ളിയിലെ കര്‍ഷകരുമായ ജോസ് കോക്കണ്ടത്തില്‍, റോസമ്മ പാറശ്ശേരില്‍, മിനി പൈലി എന്നിവരും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഉപദേശക സമിതി അംഗം സി.ഡി.സുനീഷ്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി അലക്‌സാണ്ടര്‍ എന്നിവരും കൃഷി മന്ത്രിയോടൊപ്പമുള്ള കേരള സംഘത്തില്‍ വയനാട്ടില്‍ നിന്ന് ഉള്‍പ്പെട്ടിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസ്: പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

India

അഭിഭാഷകനായി ഇന്ത്യയിൽ നിന്ന് കൈപ്പറ്റുന്നത് കോടികൾ ; എന്നിട്ടും ഇന്ത്യയിൽ ജീവിക്കാൻ നാണക്കേടാണെന്ന് കപിൽ സിബൽ

വിവാഹം കഴിച്ച നാളിലെ ആമിന (ഇടത്ത്) അഷ്കറിന്‍റെ ക്രൂരമര്‍ദ്ദനമേറ്റ് കോമയിലായ ഇപ്പോഴത്തെ ആമിന (നടുവില്‍) അഷ്കര്‍ (വലത്ത്)
Kerala

 ഒന്നരവയസുകാരന്റെ കൊലപാതകം: പ്രതി അഷ്‌കറിന്റെ ആദ്യ ഭാര്യയുടെ സഹോദരന്റെയും അഷ്‌കറുമായി വിവാഹം നിശ്ചയിച്ച മറ്റൊരു യുവതിയുടെ മരണത്തിലും സംശയം

Kerala

മലയാളികള്‍ക്ക് ഉത്തരേന്ത്യക്കാരുടെ ബീഫ് വിരോധത്തോട് പുച്ഛമാണ്…പക്ഷെ അവര്‍ക്ക് ബീഫ് വിരോധമുണ്ടാകുന്നതിന് കാരണമുണ്ട്… :യുവരാജ് ഗോകുല്‍

News

പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് പിണറായി വിജയന്റെ ഡ്രൈവര്‍,ഡി ജി പിക്ക് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള (വലത്ത്) ബിജെപി നേതാവും ജമ്മു കശ്മീര്‍ പ്രതിപക്ഷ നേതാവുമായ സുനില്‍ താക്കൂര്‍ (ഇടത്ത്)

കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ സര്‍ക്കാര്‍ വീഴുമോ?ജൂണ്‍ 3ന് എംഎല്‍എമാരുടെ യോഗം വിളിച്ചു; മുങ്ങുന്ന കപ്പലിനെ രക്ഷിക്കാനെന്ന് പരിഹസിച്ച് ബിജെപി

പിണറായിക്കെതിരെ വിമാനത്തില്‍ യൂത്ത്കോണ്‍ഗ്രസുകാരുടെ പ്രതിഷേധം, റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു,അംഗീകരിച്ചത് വ്യോമയാന വകുപ്പ് ഒഴിവാക്കിയ റിപ്പോര്‍ട്ട്

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

പി എം ശ്രീ:മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട് ഫണ്ടും വാങ്ങി, കരാറില്‍ നിന്ന് പിന്മാറാന്‍ പറ്റുമോയെന്ന് പരിശോധിക്കും- മന്ത്രി എന്‍ ഷംസുദ്ദീന്‍

കാമ്പസുകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണം,വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കും:ഗവര്‍ണര്‍

വീണ വിജയനെതിരായ അന്വേഷണം തുടരാം; അനുമതി നൽകി ഹൈക്കോടതി, വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ നടപടികളില്ല

കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്;എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല,ജുവല്‍ മേരി

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

ചൂടുള്ള ഭക്ഷണം തണുപ്പിക്കാന്‍ ആ എളുപ്പപ്പണി വേണ്ട, മറ്റുള്ളവയും കേടാകും

മ്യാന്‍മറില്‍ വിമത വിഭാഗത്തിന്‌റെ വെടിമരുന്ന് സംഭരണശാലയില്‍ സ്‌ഫോടനം: നാല്‍പ്പതോളം പേര്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.