Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടി നഗരസഭായോഗം ബിജെപി കൗണ്‍സിലര്‍മാര്‍ ബഹിഷ്‌കരിച്ചു; ഓഫീസ് പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 09:23 pm IST
in Kannur

ഇരിട്ടി: ഇരിട്ടി നഗരസഭയില്‍ ഭരണസ്തംഭനം എന്നാരോപിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ ഭരണസമിതി യോഗം ബഹിഷ്‌കരിച്ച് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. നഗരസഭയിലെ അംഗങ്ങളായ പി.എം. രവീന്ദ്രന്‍, സത്യന്‍ കൊമ്മേരി, സി.വി.രവീന്ദ്രന്‍, പി.രഘു, പി.വി.ദീപ എന്നിവരാണ് കുത്തിത്തിയിരിപ്പു സമരം നടത്തിയത്.

ബുധനാഴ്ച രാവിലെ 10 മണിയോടെ ഭരണസമിതിയോഗം തുടങ്ങിയ ഉടനെ പി.എം.രവീന്ദ്രന്റെ നേതൃത്വത്തിലുള്ള കൗണ്‍സില്‍ അംഗങ്ങള്‍ നഗരസഭയില്‍ ഭരണ പ്രതിസന്ധിയാണെന്നും ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും അലംഭാവത്തിലും തങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നതായും അതിനാല്‍ ഇറങ്ങിപ്പോവുകയാണെന്നും പറയുകയായിരുന്നു. നഗരസഭയിലെ താറുമാറായ പദ്ധതികളെക്കുറിച്ചുള്ള വിശദീകരണക്കുറിപ്പും ഇവര്‍ നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന് കൈമാറി. തുടര്‍ന്ന് ഓഫീസ് പടിക്കല്‍ ഇവര്‍ കുത്തിയിരിപ്പു സമരവും നടത്തി.

മാസങ്ങളായി പ്രവര്‍ത്തനരഹിതമായ മുന്‍സിപ്പല്‍ ശ്മശാനപ്രശ്‌നം പല ബോര്‍ഡ് മീറ്റിങ്ങുകളിലും ഉന്നയിച്ചെങ്കിലും അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തനസജ്ജമാക്കിയില്ല. നഗരസഭയിലെ അറുന്നൂറോളം തെരുവുവിളക്കുകള്‍ കത്തിക്കുന്ന കാര്യത്തില്‍ അലംഭാവം കാണിക്കുന്നു, കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത വായനശാലകളും ഗ്രന്ഥാലയങ്ങളും പ്രവര്‍ത്തനം നിലച്ച നിലയിലായി. ഈ വര്‍ഷത്തെ പദ്ധതികള്‍ പൂര്‍ത്തിയാവേണ്ട സമയത്ത് പോലും മുന്‍വര്‍ഷത്തെ പദ്ധതികളില്‍ പലതും നടപ്പിലായില്ല. എസ്‌സി, എസ്ടി ഉള്‍പ്പെടെയുള്ള സാദ്ധാരണക്കാരാണ് കിട്ടേണ്ട ആനുകൂല്യങ്ങളാണ് ഇവ ഏറെയും. അയ്യന്‍കാളി പദ്ധതിക്കായി സ്റ്റാഫിനെ നിയമിച്ചെങ്കിലും പ്രാഥമിക പ്രവര്‍ത്തനം മാത്രമേ ആരംഭിച്ചിട്ടുള്ളൂ, ആയുര്‍വേദം, ഹോമിയോ, യൂനാനി തുടങ്ങിയ ചികിത്സാ സ്ഥലങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ എടുത്ത തീരുമാനങ്ങള്‍ എങ്ങുമെത്തിയില്ല. നഗരസഭ നിലവില്‍വന്ന് രണ്ടു വര്‍ഷമായിട്ടും തൊഴിലില്ലായ്‌മ വേതനത്തിന്റെ ഒരപേക്ഷപോലും പരിഗണിച്ചില്ല, 2014 ലെ വിധവകളുടെ പെണ്‍മക്കളുടെ വിവാഹത്തിനുള്ള ധനസഹായം എല്ലാ രേഖകളും നല്‍കിയിട്ടും ഇതുവരെ യായി നടപ്പിലാക്കാനായില്ല, മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്നു, താറുമാറായിക്കിടക്കുന്ന ശുദ്ധജല വിതരണ പദ്ധതി പുനഃസ്ഥാപിക്കുവാനുള്ള യാതൊരു ശ്രമവും നടക്കുന്നില്ല തുടങ്ങി പത്തോളം ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

Varadyam

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

Kerala

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

Entertainment

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

പുതിയ വാര്‍ത്തകള്‍

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.