Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആര്‍എസ്എസ് കൂത്തുപറമ്പ് കാര്യാലയത്തിനും ശ്രീ നാരായണഗുരുമഠത്തിനും നേരെ നടത്തിയ സിപിഎം അക്രമം ആസൂത്രിതം : വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 11:05 pm IST
in Kannur

കണ്ണൂര്‍: തൊക്കിലങ്ങാടിയിലെ ആര്‍എസ്എസ് കുത്തുപറമ്പ് ഖണ്ഡ് കാര്യാലയത്തിനും ശ്രീനാരായണഗുരുമഠത്തിനും നേരെ ഇന്നലെ വൈകുന്നേരം സിപിഎം സംഘം നടത്തിയ അക്രമം ആസൂത്രിതമെന്ന് സൂചന. സിപിഎം ജില്ലാ-ഏരിയാ നേതൃത്വങ്ങള്‍ ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അക്രമം. ജില്ലയില്‍ മറ്റ് പലയിടങ്ങളിലും അക്രമസംഭവങ്ങള്‍ അരങ്ങേറിയപ്പോഴും യാതൊരു പ്രശ്‌നങ്ങളുമില്ലാതെ സമാധാനം നിലനിന്ന പ്രദേശമാണ് തൊക്കിലങ്ങാടി. സിപിഎമ്മിന് യാതൊരു സ്വാധീനമില്ലാത്ത മേഖലയായതിനാല്‍ത്തന്നെ കാലങ്ങളായി നാനാജാതി മതസ്ഥരും കക്ഷിരാഷ്‌ട്രീയങ്ങള്‍ക്കതീതമായി സൗഹൃദത്തോടെ ജീവിതം മുന്നോട്ടുനയിക്കുന്ന പ്രദേശമാണ് ഇവിടം. എന്നാല്‍ സംഘ പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ വേരോട്ടമുളള പ്രദേശത്ത് നുഴഞ്ഞുകയറി നിരന്തരം അക്രമങ്ങള്‍ നടത്തി പ്രദേശത്ത് അശാന്തി വിതയ്‌ക്കാന്‍ സിപിഎം നേതൃത്വം ശ്രമം നടത്തിവരികയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലത്തെ അക്രമവും.

യാതൊരു പ്രകോപനവുമില്ലാതെയാണ് സിപിഎം അക്രമിസംഘം ഇന്നലെ ആര്‍എസ്എസ് കര്യാലയത്തിനു നേരെ ബോംബെറിയുകയും തൊട്ടടുത്ത ശ്രീനാരയണ മന്ദിരത്തിനു നേരെ അക്രമം അഴിച്ചു വിടുകയും ചെയ്തത്. ശ്രീനാരയണ മന്ദിരത്തിലെ ഫോട്ടോകളും, പൂജ സാമഗ്രികളും അടിച്ചു തകര്‍ത്ത സംഘം പ്രദേശത്ത് അഴിഞ്ഞാടുകയായിരുന്നു. സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ ആസൂത്രിതമായി നടത്തിയതാണ് അക്രമമെന്ന് സാഹചര്യ തെളിവുകള്‍ വ്യക്തമാക്കുന്നു. ജില്ലാ നേതൃത്വം നേരിട്ട് നിര്‍ദ്ദേശം നല്‍കിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് സംഘപരിവാര്‍ നേതൃത്വം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അക്രമം നടന്നയുടന്‍ പോലീസില്‍ വിവരം അറിയിച്ചിരുന്നുവെങ്കിലും പോലീസ് വൈകി മാത്രം സ്ഥലത്തെത്തിയതും അക്രമത്തിന് പിന്നിലെ ആസൂത്രണത്തിലേക്കാണ് വിരല്‍ ചൂണ്ടൂന്നത്.

ഏതാനും നാളുകളായി സിപിഎം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരെ ഏകപക്ഷീയമായി അക്രമങ്ങള്‍ നടത്തി വരികയാണ്. സിപിഎം അക്രമകാരികള്‍ക്കു ഒത്താശചെയ്യുന്ന പോലീസ് അധികാരികളുടെ നിലപാട് അക്രമികള്‍ക്ക് പ്രചോദനമാവുകയാണ്. ആര്‍എസ്എസ് കാര്യാലയത്തിനും ശ്രീനാരായണ മഠത്തിനും നേരെയും നടന്ന അക്രമങ്ങളില്‍ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സമാധാനം നിലനില്‍ക്കുന്ന മേഖലയില്‍ അശാന്തി വിതയ്‌ക്കാനുളള സിപിഎം നീക്കത്തില്‍ കക്ഷിരാഷ്‌ട്രീയത്തിനതീതമായി പ്രതിഷേധിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

India

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു
India

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

India

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

Main Article

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

പുതിയ വാര്‍ത്തകള്‍

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

നീതി ലഭ്യതയിലെ ലാളിത്യം; പരിഷ്‌കരണ എക്‌സ്പ്രസ്സിന്റെ പരിവര്‍ത്തന യാത്ര

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്‌ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്

തലസ്ഥാനത്ത് പരസ്യം, തമിഴ്‌നാട്ടില്‍ വ്യാജ ചികിത്സ; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതിനാല്‍ നടപടി

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.