Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമേശ്വരന് വേണ്ടത് യജ്ഞശിഷ്ടം മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 08:53 pm IST
in Samskriti

എന്താ ഉണ്ണീ ഒരു സംശയം. ശിവപ്പെരുമാള്‍ ശ്രീഗണേശനോടന്വേഷിച്ചു.

അല്ല, അച്ഛാ. അച്ഛന്‍ പണ്ടുപറഞ്ഞുതന്നിട്ടുള്ള ഒരു കാര്യമാണ് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നത്.

അതെന്താ ഉണ്ണീ. ചില ആളുകളെയൊന്നും വിശ്വസിക്കരുത് എന്ന് പണ്ട് അച്ഛന്‍ പറഞ്ഞുതന്നിട്ടുണ്ടല്ലോ. തരാംന്നു പറഞ്ഞ് കൊതിപ്പിച്ചിട്ട് ഒന്നും നല്‍കാതെയും ഉള്ളതുംകൂടി പിടിച്ചുപറിച്ചും പെരുമാറുന്ന സരസവിരസന്മാര്‍.

എന്തുതന്നെയായാലും മനസ്സറിഞ്ഞ് ആര്‍ക്കും ഒരു സഹായവും ചെയ്യാത്ത വിരസവിരസന്മാര്‍. ഈ രണ്ടു കൂട്ടരേയും ഒട്ടും വിശ്വസിക്കരുത് എന്ന് അച്ഛന്‍ പറഞ്ഞുതന്നിട്ടുണ്ടല്ലോ.

തുടക്കം മുതല്‍ ഒടുക്കംവരെ ദാനം ചെയ്യാന്‍ താല്‍പര്യത്തോടെ പ്രവര്‍ത്തിക്കുന്ന സരസ സരസന്മാരെയും ആദ്യം പെരുമാറ്റം തൃപ്തികരമല്ലെങ്കിലും പിന്നീട് എല്ലാ സഹായവും ചെയ്യുന്ന വിരസസരസന്മാരെയും വിശ്വസിക്കാമെന്നാണല്ലോ അച്ഛാ. ഈ ധനേശ്വരന്‍ ഇതില്‍ ഏതു വര്‍ഗത്തില്‍ വരും.

ഉണ്ണീ, ആചാര്യനില്‍നിന്ന് കാല്‍ഭാഗം വിദ്യ മാത്രമാണ് പ്രതീക്ഷിക്കേണ്ടത്. കാല്‍ഭാഗം ശിഷ്യന്‍ സ്വമേധയാ സമ്പാദിക്കണം. കാല്‍ഭാഗം സുഹൃദ് ബന്ധത്തില്‍നിന്നു ലഭിക്കണം. ബാക്കി കാല്‍ഭാഗം കാലക്രമേണയുള്ള അനുഭവങ്ങളില്‍നിന്നുമാണ് പഠിക്കേണ്ടത്.

അച്ഛാ, മനസ്സിലായി. ഇനി അച്ഛന്റെ തീരുമാനംപോലെ അനുസരിക്കാം.

ശിവന്‍ വൈശ്രവണനെ നോക്കി, ഹേ ധനേശ്വരാ. അപ്പോള്‍ അങ്ങയുടെ സല്‍ക്കാരം സ്വീകരിക്കാന്‍ ആദ്യം ഗണേശ്വരന്‍ എത്തും.

ഭഗവാനേ, അങ്ങും കൂടെ വന്നിരുന്നെങ്കില്‍ സന്തോഷമാകുമായിരുന്നു.

അല്ല ധനേശ്വരാ, ആദി ഭാഗം ഗണേശനുള്ളതാണ്. എനിക്ക് യജ്ഞശിഷ്ടമെന്തുണ്ടോ അതാണ് വേണ്ടത്. ഏതു യജ്ഞത്തിലും അങ്ങനെതന്നെയാണ്. അതുകൊണ്ട് അതേക്കുറിച്ചാലോചിച്ച് വിഷമിക്കേണ്ട.

അപ്പോള്‍ ഭഗവാനെ എന്നാല്‍ അങ്ങനെയാകട്ടെ. അങ്ങ് നിര്‍ദ്ദേശിച്ചപോലെ സല്‍ക്കാര കാര്യങ്ങള്‍ ഈ ധനേശ്വരന്‍ ഏര്‍പ്പാടാക്കുന്നുണ്ട്. ഞാന്‍ ഗണേശനെ അതിലേക്ക് ക്ഷണിച്ച് സ്വാഗതം ചെയ്യുന്നു.ശരി, ധനേശ്വരരേ, ബാക്കി കാര്യങ്ങള്‍ ഞാന്‍ വേണ്ടതുപോലെ ശരിയാക്കിത്തരാം എന്ന് ശ്രീ ഗണേശനും വ്യക്തമാക്കി.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ
India

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

News

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 18 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.