Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പൂര്‍ണ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2017, 09:31 pm IST
in Thrissur

ചാലക്കുടി: പൂര്‍ണ്ണ ഗര്‍ഭിണിയായ അന്യ സംസ്ഥാന യുവതിക്ക് ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായി പരാതി. കഴിഞ്ഞ മാസം 30 നാണ് സംഭവം. വര്‍ഷങ്ങളായി കുറ്റിക്കാട് വാടകക്ക് താമസിച്ച് വരുന്ന മധ്യപ്രദേശ് സ്വദേശികളായ ജോയല്‍ സാവിത്രി ദമ്പതികള്‍ക്കാണ് ദുരിതാനുഭവം.

അടുത്ത ദിവസം വിവരമറിഞ്ഞെത്തിയ പരിയാരം പി.എച്ച്.സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുറ്റിക്കാട് കുടുബ ക്ഷേമ ഉപകേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ എന്‍.ആര്‍ മനോജിന്റെയും നേഴ്‌സ് മായയുടെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെത്തിക്കുകയും ഓപ്പറേഷനിലൂടെ സാവിത്രി പെണ്‍ കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തു. സാവിത്രിയുടെ രണ്ടാമതെ പ്രസവമായിരുന്നു.

പ്രസവ വേദനയെ തുടര്‍ന്ന് രാത്രി ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ ഇവര്‍ ഒപി ടിക്കറ്റെടുത്ത് ലേഡി ഡോകട്‌റെ കണ്ടപ്പോള്‍, ആദ്യമായി ചികിത്സക്കെത്തിയതിനാല്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ പൂര്‍ണ്ണ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ഇവരെ അടുത്ത സ്ഥലത്തേക്ക് റഫര്‍ ചെയ്യാനോ പോകാന്‍ ആംബുലന്‍സ് നല്‍കാനോ തയ്യാറായില്ല. ഒ.പി ടിക്കറ്റ് തിരികെ വാങ്ങി ഇവരെ പറഞ്ഞയക്കുകയായിരുന്നു.

വിവരമറിഞ്ഞ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെകടറും മറ്റും സ്വന്തം കൈയില്‍ നിന്ന് പണം ചിലവാക്കി അടുത്ത ദിവസം രാവിലെ തന്നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. അവിടെ ചെന്ന് ഒരു മണിക്കൂറിനുള്ളില്‍ സാവിത്രിയെ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കി.

ഒന്നര വയസുള്ള മറ്റൊരു കുഞ്ഞും ഭര്‍ത്താവ് ജോയലുമല്ലാതെ സഹായത്തിനാരുമില്ലാത്തതിനാല്‍ തൃശ്ശൂരിലെ സ്വകാര്യ ഹോം നേഴ്‌സിംഗ് സ്ഥാപനത്തില്‍ നിന്ന് ഏഴായിരത്തോളം രൂപ അഡ്വാന്‍സ് നല്‍കി ഒരു സ്ത്രീയെ ശുശ്രൂഷിക്കുവാന്‍ ആശുപത്രിയിലെത്തിച്ചു നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു
Kerala

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

Football

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

Football

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു
Football

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

Kerala

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; മാധ്യമപ്രവർത്തകൻ കസ്റ്റഡിയിൽ; ഫോൺ പിടിച്ചെടുത്തു

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

മെസി അവതരിച്ചു റൈറ്റ് ക്രിയേറ്ററായി

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ: നെല്‍കൃഷിയുടെ ധനവിനിയോഗ പരിധി; കേരളത്തിന് ഇളവ് നല്‍കാമെന്ന് കേന്ദ്രം

വിഎസ് സ്മാരകത്തിനെതിരെ പുന്നപ്ര സമരസേനാനിയുടെ കുടുംബം

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ ഉമർ ഫൈസി സുപ്രീം കോടതിയിൽ

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, ലോഡ്‌ഷെഡ്ഡിങ് നീട്ടിയേക്കും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു മകള്‍ക്കു ജന്മദിനാശംസകള്‍ നേരുന്ന ഡോ. അനില്‍ മേനോന്‍

‘അസാധ്യമായത് ചെയ്യാന്‍ പഠിപ്പിച്ചവര്‍ക്ക് നന്ദി’; ബഹിരാകാശ നിലയത്തില്‍ നിന്ന് അനില്‍ മേനോന്‍

സാവരിയ ബസന്തിന്റെ കൊലപാതകം ദേശീയ ഏജന്‍സി അന്വേഷിക്കണം; അമിത് ഷായ്‌ക്ക് കത്തയച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.