Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കുറുവ ദ്വീപില്‍ സിപിഐ-സിപിഎം പോര്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2017, 09:27 pm IST
in Wayanad

മാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിലെ കുറുവാ ദ്വീപില്‍ ഡിടിപിസിയും ഡിഎംസിയും ചേര്‍ന്ന് നടത്തുന്ന അഴിമതിയുടെ പശ്ചാത്തലത്തില്‍ സിപിഎം-സിപിഐ പോര് മുറുകി. കുറുവയിലെ നാല് ജീവനക്കാരെ അനധികൃതമായി സസ്പന്‍ഡ് ചെയ്തിരുന്നു. ഇതില്‍ സിപിഎമ്മുകാരനായ ഒരാളെ തിരിച്ചെടുത്തു. ഇതാണ് സിപഐയെ ചൊടിപ്പിച്ചത്. മുള്ളന്‍തറ, ചാലിഗദ്ദ കോളനികളിലെ ധാരാളം വനവാസികള്‍ തൊഴിലില്ലാതെ അലയുമ്പോള്‍ തൊട്ടടുത്ത പഞ്ചായത്തായ തിരുനെല്ലിയിലെ സിപിഎം നിയമിക്കാനാണ് ഡിഎംസി ശ്രമിക്കുന്നത്. പാല്‍വെളിച്ചം കുറുവാ ദ്വീപില്‍ വനസംരക്ഷണ സമിതിയും നിലവിലില്ല. സിപിഎമ്മിന് അഴിമതി നടത്താനാണ് വനസംരക്ഷണ സമിതി രൂപീകരിക്കാത്തതെന്നാണ് നാട്ടുകാരുടെ പരാതി. സിപിഎം നേതാക്കള്‍ ഇടപെട്ട് കുറുവയിലെ പല അഴിമതിക്കും ചൂട്ടുപിടിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. പൂച്ചെടികള്‍ മോഷ്ടിച്ചതിനെതുടര്‍ന്ന് മുന്‍പ് പിരിച്ചുവിട്ട ജീവനക്കാരനെ സിപിഎം നേതൃത്വം ഇഠപെട്ടാണ് തിരികെ ജോയില്‍ പ്രവേശിപ്പിച്ചത്. സംഭവവുമായി ബനന്ധപ്പെട്ട് സിപിഐ മാനന്തവാടിയില്‍ പത്രസമ്മേളനം നടത്തിയതോടെ സിപിഐ-സിപിഎം പോര് മുറുകി.

എണ്‍പതോളം ആദിവാസി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കുറുവയില്‍ പാല്‍വെളിച്ചം കേന്ദ്രീകരിച്ച് കുറുവ പാല്‍ വെളിച്ചം വനസംരക്ഷണസമതി രൂപീകരിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. കുറുവ ദ്വീപില്‍ പ്രദേശവാസികള്‍ക്കും, കൃഷിക്കാര്‍ക്കും തൊഴില്‍ പരിഗണന ലഭിച്ചില്ലന്നും ആദിവാസികള്‍ക്ക് മുന്തിയതൊഴില്‍ പരിഗണന നല്‍കണമെന്നുമാണ് സിപിഐയുടെ ആവശ്യം. ഡിറ്റിപിസിയും ഡിഎംസിയും ചേര്‍ന്ന് കുറുവയെ കച്ചവട കേന്ദ്രമാക്കി മാറ്റുകയാണെന്നും 50 ലക്ഷം രൂപ മുടക്കി നവീകരിച്ച പര്‍ക്കിങ്ങ് എരിയാ നിര്‍മ്മണത്തിലും അഴിമതി നടന്നുവെന്നും ആരോപിക്കുന്നു. ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും എക്കോ ഷോപ്പ്, പാര്‍ക്കിങ്ങ് എരിയും സ്വകാര്യ വ്യക്തിക്കു നല്‍കിയതുകൊണ്ട് പ്രദേശവാസികള്‍ക്കും ആദിവാസികള്‍ക്കും ലഭിക്കേണ്ട തൊഴിലവസരം നഷ്ടപ്പെടുത്തിയെന്നും സിപിഐ മുട്ടന്‍ങ്കര ബ്രാഞ്ച് കമ്മിറ്റി കുറ്റപ്പെടുത്തി.

കുറുവ ദ്വീപില്‍ സഞ്ചാരികളെ കടത്തുന്ന രണ്ട് ചങ്ങാടങ്ങള്‍ അപകടാവസ്ഥയിലാണ്. കറുവാദ്വീപ് നാല് മാസം അടഞ്ഞ് കിടന്നിട്ടും ചങ്ങാടം നിര്‍മ്മിക്കുന്നതിന് കുറുവ ഡി.എം.സി നടപടി സ്വീകരിച്ചില്ല. സഞ്ചാരികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള ഒരു നടപടിയും ഡി.എം.സി സ്വീകരിച്ചിട്ടില്ല.

മുമ്പ് അകാരണമായി പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുന്നതിന് പകരം പുതിയ ആളുകളെ നിയമിക്കാന്‍ നീക്കം നടത്തുകയാണ്. നിയമനത്തിലും അഴിമതി നടത്തുന്നതിനും ഇഷ്ടക്കാരെ തിരുകികയറ്റുവാനുമാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ സിപിഐ സമരത്തിലാണന്നും ഇവര്‍ പറഞ്ഞു. വനസംരക്ഷണസമതി രൂപികരിച്ചാല്‍ പ്രദേശത്തെ വന്യമൃഗശല്ല്യം കുറയ്‌ക്കുന്നതിന് സഹായകമാകും. കുറുവ ഡിഎംസിയിലെ ജീവനക്കാര്‍ അഞ്ച് മണി വരെ മാത്രമാണ് ജോലി സ്ഥലത്തുണ്ടാകുക. പ്രദേശവാസികളല്ലാത്ത ഇവര്‍ പിന്നീട് മടങ്ങും. പ്രദേശത്ത് വന്യമൃഗങ്ങള്‍ ഇറങ്ങിയാല്‍ നാട്ടുകരും വനപാലകരുമാണ് സഹായത്തിനുണ്ടാവുക. വനസംരക്ഷണസമതി രൂപീകരിച്ചാല്‍ ടുറിസം പദ്ധതി വിജയകരമായി നടത്തുന്നതിനും വന്യമൃഗങ്ങള്‍ നട്ടിലിറങ്ങുന്നതിന് കാവല്‍ ഏര്‍പ്പെടുത്താനും കഴിയും. വനസംരക്ഷണ സമതി രൂപികരിക്കാന്‍ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും കുറുവ ദ്വീപിലേക്ക് ബസ് സര്‍വിസ് ആരംഭിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസ്: പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

India

അഭിഭാഷകനായി ഇന്ത്യയിൽ നിന്ന് കൈപ്പറ്റുന്നത് കോടികൾ ; എന്നിട്ടും ഇന്ത്യയിൽ ജീവിക്കാൻ നാണക്കേടാണെന്ന് കപിൽ സിബൽ

വിവാഹം കഴിച്ച നാളിലെ ആമിന (ഇടത്ത്) അഷ്കറിന്‍റെ ക്രൂരമര്‍ദ്ദനമേറ്റ് കോമയിലായ ഇപ്പോഴത്തെ ആമിന (നടുവില്‍) അഷ്കര്‍ (വലത്ത്)
Kerala

 ഒന്നരവയസുകാരന്റെ കൊലപാതകം: പ്രതി അഷ്‌കറിന്റെ ആദ്യ ഭാര്യയുടെ സഹോദരന്റെയും അഷ്‌കറുമായി വിവാഹം നിശ്ചയിച്ച മറ്റൊരു യുവതിയുടെ മരണത്തിലും സംശയം

Kerala

മലയാളികള്‍ക്ക് ഉത്തരേന്ത്യക്കാരുടെ ബീഫ് വിരോധത്തോട് പുച്ഛമാണ്…പക്ഷെ അവര്‍ക്ക് ബീഫ് വിരോധമുണ്ടാകുന്നതിന് കാരണമുണ്ട്… :യുവരാജ് ഗോകുല്‍

Thiruvananthapuram

പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് പിണറായി വിജയന്റെ ഡ്രൈവര്‍,ഡി ജി പിക്ക് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള (വലത്ത്) ബിജെപി നേതാവും ജമ്മു കശ്മീര്‍ പ്രതിപക്ഷ നേതാവുമായ സുനില്‍ താക്കൂര്‍ (ഇടത്ത്)

കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ സര്‍ക്കാര്‍ വീഴുമോ?ജൂണ്‍ 3ന് എംഎല്‍എമാരുടെ യോഗം വിളിച്ചു; മുങ്ങുന്ന കപ്പലിനെ രക്ഷിക്കാനെന്ന് പരിഹസിച്ച് ബിജെപി

പിണറായിക്കെതിരെ വിമാനത്തില്‍ യൂത്ത്കോണ്‍ഗ്രസുകാരുടെ പ്രതിഷേധം, റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു,അംഗീകരിച്ചത് വ്യോമയാന വകുപ്പ് ഒഴിവാക്കിയ റിപ്പോര്‍ട്ട്

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

പി എം ശ്രീ:മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട് ഫണ്ടും വാങ്ങി, കരാറില്‍ നിന്ന് പിന്മാറാന്‍ പറ്റുമോയെന്ന് പരിശോധിക്കും- മന്ത്രി എന്‍ ഷംസുദ്ദീന്‍

കാമ്പസുകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണം,വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കും:ഗവര്‍ണര്‍

വീണ വിജയനെതിരായ അന്വേഷണം തുടരാം; അനുമതി നൽകി ഹൈക്കോടതി, വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ നടപടികളില്ല

കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്;എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല,ജുവല്‍ മേരി

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

ചൂടുള്ള ഭക്ഷണം തണുപ്പിക്കാന്‍ ആ എളുപ്പപ്പണി വേണ്ട, മറ്റുള്ളവയും കേടാകും

മ്യാന്‍മറില്‍ വിമത വിഭാഗത്തിന്‌റെ വെടിമരുന്ന് സംഭരണശാലയില്‍ സ്‌ഫോടനം: നാല്‍പ്പതോളം പേര്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.