Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ക്ഷേത്രഭൂമി കയ്യേറാനുള്ള നീക്കത്തില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2017, 09:11 pm IST
in Thrissur

കൊടുങ്ങല്ലൂര്‍: അയ്യപ്പഭക്തരുടെ പേരില്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രഭൂമി കയ്യടക്കുവാനുള്ള നഗരസഭ എല്‍ ഡി എഫ് ഭരണസമതി നീക്കത്തില്‍ ക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതി പ്രതിഷേധിച്ചു.

നഗരസഭ ഭരണി ഭക്തര്‍ക്ക് കാറ്ററിംഗ് സ്ഥാപനങ്ങള്‍ വഴി ഭക്ഷണം വിതരണം ചെയ്തതു പോലെ അയ്യപ്പഭക്തര്‍ക്ക് ഭക്ഷണം നല്‍കുവാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും വ്രത വിശുദ്ധി ഉറപ്പു വരുത്തണമെന്നും ബിജെപി വനിത കൗണ്‍സിലര്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ അവര്‍ക്കെതിരെ കുപ്രചരണം നടത്തുകയാണ്. അസഭ്യവര്‍ഷം ചൊരിഞ്ഞ് അവര്‍ക്കെതിരെ പ്രകടനം നടത്തുകയുമുണ്ടായി.

മാതൃസമിതി താലൂക്ക് അദ്ധ്യക്ഷ കൂടിയായ കൗണ്‍സിലര്‍ ഡോ. ആശാലതക്കെതിരെ നടന്ന കുപ്രചരണങ്ങളില്‍ താലൂക്ക് സമിതി പ്രതിഷേധിച്ചു. ജില്ലാ കമ്മിറ്റിയംഗം പാര്‍വ്വതി രാമകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സരിത പ്രദീപ്, ഷീലാ താരാനാഥ്. ഗീത ചന്ദ്രന്‍, സജിത പ്രസാദ് എന്നിവര്‍ സംസാരിച്ചു.

കൊടുങ്ങല്ലൂര്‍: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണ വിശ്രമ സൗകര്യമൊരുക്കാനെന്ന പേരില്‍ ക്ഷേത്രഭൂമി കയ്യടക്കുവാനുള്ള എല്‍ഡിഎഫ് ശ്രമം ചെറുക്കുമെന്ന് ബിജെപി. തീര്‍ത്ഥാടന വേളയില്‍ ഭക്തരുടെ ആചാരങ്ങളും വിശ്വാസങ്ങളും തകര്‍ക്കുവാന്‍ ശ്രമിക്കുകയാണ് എല്‍ഡി എഫെന്ന് ബിജെപി മുനിസിപ്പല്‍ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.

വ്രതാനുഷ്ഠാനങ്ങളോടെയെത്തുന്ന ഭക്തര്‍ക്ക് ശുദ്ധിയോടെ ഭക്ഷണം വിളമ്പുന്നതിന് ബിജെപി എതിരല്ല. ബിജെപിയുടെ വനിതാ കൗണ്‍സിലര്‍മാര്‍ക്കെതിരെ നഗരസഭയിലെ എല്‍ ഡിഎഫ് ഭരണകൂടം നടത്തുന്ന കുപ്രചരണം അവസാനിപ്പിക്കണം. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി ആരോഗ്യ വകുപ്പിന്റെ ഭൂമി കയ്യേറിയതിനെതിരെ യുവമോര്‍ച്ച 13 ന് നടത്തുന്ന പ്രതിഷേധജ്വാലയെ ഭയന്ന് വിഷയത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള എല്‍ഡിഎഫ് തന്ത്രം ജനങ്ങള്‍ തിരിച്ചറിയുമെന്നും യോഗം വിലയിരുത്തി.

മുനിസിപ്പല്‍ പ്രസിഡന്റ് കെ.എസ്.വിനോദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എം.ജി.പ്രശാന്ത് ലാല്‍, എല്‍.കെ.മനോജ്, വി.ജി.ഉണ്ണികൃഷ്ണന്‍, ശാലിനി വെങ്കിടേഷ്, ആശാലത, മായാസജീവ്, എ.പി.സന്തോഷ് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു
Kerala

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

Football

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

Football

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു
Football

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

Kerala

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; മാധ്യമപ്രവർത്തകൻ കസ്റ്റഡിയിൽ; ഫോൺ പിടിച്ചെടുത്തു

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

മെസി അവതരിച്ചു റൈറ്റ് ക്രിയേറ്ററായി

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ: നെല്‍കൃഷിയുടെ ധനവിനിയോഗ പരിധി; കേരളത്തിന് ഇളവ് നല്‍കാമെന്ന് കേന്ദ്രം

വിഎസ് സ്മാരകത്തിനെതിരെ പുന്നപ്ര സമരസേനാനിയുടെ കുടുംബം

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ ഉമർ ഫൈസി സുപ്രീം കോടതിയിൽ

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, ലോഡ്‌ഷെഡ്ഡിങ് നീട്ടിയേക്കും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു മകള്‍ക്കു ജന്മദിനാശംസകള്‍ നേരുന്ന ഡോ. അനില്‍ മേനോന്‍

‘അസാധ്യമായത് ചെയ്യാന്‍ പഠിപ്പിച്ചവര്‍ക്ക് നന്ദി’; ബഹിരാകാശ നിലയത്തില്‍ നിന്ന് അനില്‍ മേനോന്‍

സാവരിയ ബസന്തിന്റെ കൊലപാതകം ദേശീയ ഏജന്‍സി അന്വേഷിക്കണം; അമിത് ഷായ്‌ക്ക് കത്തയച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.