Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സര്‍ക്കാര്‍ ധനസഹായം വാഗ്ദാനം നല്‍കി തട്ടിപ്പ്; പ്രതി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2017, 09:31 pm IST
in Idukki

 

കാഞ്ഞാര്‍: സര്‍ക്കാര്‍ ധനസഹായം വാഗ്ദാനം നല്‍കി മുട്ടത്തിന് സമീപം വയോധികയെ പറ്റിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്നക്കേസില്‍ കാഞ്ഞിരപ്പള്ളി സ്വദേശി പോലീസ് പിടിയില്‍. വട്ടപ്പാറ തൈപ്പറമ്പില്‍ ഷഫീക്കി(32) നെയാണ് സമാനമായ കേസുകളുടെ വിവരം ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ മുട്ടം പോലീസ്

അറസ്റ്റ് ചെയ്തത്. മത്തായിപ്പാറ അരിപ്പാറയില്‍ കാര്‍ത്ത്യായനി(70) യുടെ ഒരു പവന്‍ സ്വര്‍ണ്ണമാലയും 1500 രൂപയുമാണ് നഷ്ടപ്പെട്ടത്. മാനസിക വൈകല്യമുള്ള മകനൊപ്പമാണ് കാര്‍ത്ത്യായനി താമസിക്കുന്നത്. മറ്റുള്ളവരുടെ കരുണയിലാണ് ഈ കുടുംബം മുന്നോട്ട് പോയിരുന്നത്.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിനങ്ങനെ: മൂന്ന് ലക്ഷം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും അത് വാങ്ങി നല്‍കാമെന്നും പറഞ്ഞാണ് തിരുവനന്തപുരത്തെ ട്രഷറി ജീവനക്കാരനെന്ന് സ്വയം പരിചയപ്പെടുത്തിയ ഷഫീക്ക് കാര്‍ത്ത്യായനിയുടെ വീട്ടില്ലെത്തുന്നത്. വീട്ടിലെ കാര്യങ്ങള്‍ പൂര്‍ണ്ണമായും അങ്ങോട്ട് പറഞ്ഞ് വയോധികയെ കൈയിലെടുത്തു. ഉടന്‍ പണം വാങ്ങുന്നതിനായി 6500 രൂപ മുന്‍കൂര്‍ അടയ്‌ക്കണമെന്ന് പറഞ്ഞപ്പോള്‍ ആദ്യം 1500 രൂപ എടുത്ത് നല്‍കി. ബാക്കി തുകയ്‌ക്കായി മാല ഊരി നല്‍കി. പണയം വെച്ച് പണം എടുത്ത് കൊള്ളുവാനും പറഞ്ഞു.

ഷഫീക്ക്്

പോയ ശേഷം സമീപവാസിയോട് കാര്‍ത്ത്യായനി കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് തട്ടിപ്പാണെന്ന് ഇവര്‍ അറിയുന്നത്. ഉടന്‍ പോലീസില്‍ പരാതി നല്‍കി. ആളെക്കുറിച്ച് ഇവര്‍ നല്‍കിയ അടയാളങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി. കഴിഞ്ഞ വര്‍ഷം സമാനമായക്കേസില്‍ പണം തട്ടിയ ആളെ കണ്ടെത്തുകയും ഇയാളുടെ ചിത്രവും മൊബൈല്‍ നമ്പറും പോലീസ് ശേഖരിക്കുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പ്രതി മുട്ടത്തെത്തിയതായി മൊബൈല്‍ രേഖകളില്‍ വ്യക്തമായി. ഇന്നലെ ഉച്ചയോടെ കാഞ്ഞിരപ്പള്ളി ടൗണില്‍ നിന്നാണ് പ്രതി പിടിയിലായത്.

അഡീ. എസ്‌ഐ എം. എ. സാബു, എഎസ്‌ഐ മുഹമ്മദ്, ഉദ്യോഗസ്ഥരായ അജി, ജോളി, സനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തുു

. പ്രതിയ്‌ക്ക് മുട്ടം മേഖലയില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്നതും പോലീസ് അന്വേഷിച്ച് വരികയാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

നോര്‍വെയില്‍ കണ്ട മോദി പ്രഭാവം

New Release

50 കോടി ക്ലബിൽ “അതിരടി”; തകർപ്പൻ പ്രദർശന വിജയത്തോടെ കുതിപ്പ് തുടരുന്നു

New Release

സൈബർ ലോകത്തെ ചതിക്കുഴികളുമായി ‘അച്യുത അവതാരം’; ടീസർ റിലീസ് ആയി

Entertainment

പോയി അയോധ്യയിലെ രാമനായി ജീവിക്കൂ;മദ്യത്തിനും മയക്കുമരുന്നിനും അടിമ, കാമുകി ഇട്ടിട്ട് പോയതിന് നാട്ടുകാരെ പഴിക്കരുത്;സുചിത്ര

India

എല്ലാ മന്ത്രിമാരോടും രാജ്യതലസ്ഥാനത്ത് തുടരാന്‍ നിര്‍ദ്ദേശം; കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം ഇന്ന്:

പുതിയ വാര്‍ത്തകള്‍

ഒഴിയാതെ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്‌

കറക്കം മെയ് ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുന്നു.

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ഓഗസ്റ്റ് 20 ന് ആഗോള റിലീസ്; നിർമ്മാണം വേഫെറർ ഫിലിംസ്

സാമ്പത്തിക പ്രതിസന്ധിയിലും തളരാതെ ഭാരതത്തിലെ ബാങ്കുകള്‍; എസ്ബിഐയുടെ അറ്റാദായം 19,684 കോടിരൂപ

മലയാളത്തിലെ ആദ്യത്തെ എ ഐ സിനിമ ‘വാഗ്ദത്ത ഭൂമി’ തിയേറ്ററിൽ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചും പ്രസ് മീറ്റും കൊച്ചിയിൽ നടന്നു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

അമാനുഷ്യ ബ്രഹ്മാണ്ട കഥയിൽ ജമീന്ദാറായി നായക വേഷത്തിൽ റഹ്മാൻ

നിയമസഭയിലെ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപി: രാജീവ് ചന്ദ്രശേഖര്‍

വിജയം മോദിയുടെ നയങ്ങള്‍ക്ക് കിട്ടിയ അംഗീകാരം: വി. മുരളീധരന്‍

അകത്തും പുറത്തും ജനകീയനാകാന്‍ ഗോപകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.