Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിജിലന്‍സ് വാരാചരണം; മത്സരങ്ങള്‍ നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2017, 09:23 pm IST
inAlappuzha

ആലപ്പുഴ: വിജിലന്‍സ് വാരാചരണത്തിന്റെ ഭാഗമായി ആലപ്പുഴ വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ സ്‌കൂള്‍, കോളേജ് തല വിദ്യാര്‍ത്ഥികള്‍ക്കായി ”എന്റെ ലക്ഷ്യം അഴിമതി വിരുദ്ധ ഇന്‍ഡ്യ” എന്ന വിഷയത്തെ ആസ്പദമാക്കി പ്രശ്‌നോത്തരി, ഉപന്യാസം, പ്രസംഗം എന്നീ മത്‌സരങ്ങള്‍ സംഘടിപ്പിച്ചു.

പ്രശ്‌നോത്തരിയില്‍ ആലപ്പുഴ എസ്ഡി കോളേജിലെ കണ്ണന്‍ ശശിധരന്‍, ആര്‍.രാജേഷ് എന്നിവരുടെ ടീം ഒന്നാം സ്ഥാനവും, മാവേലിക്കര മാര്‍ ഇവാനിയാസ് കോളേജിലെ അലക്‌സ് ഡേവിഡ്, ലിന്‍സ് ഡേവിഡ് എന്നിവര്‍ രണ്ടാം സ്ഥാനവും, ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജിലെ ജീന ജോണ്‍സണ്‍, ജയ്‌സണ്‍ ജോര്‍ജ്ജ് എന്നിവര്‍ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.

ഉപന്യാസ രചനാ മത്‌സരത്തില്‍ എസ്ഡി കോളേജിലെ ആര്‍. രാജേഷ് ഒന്നാം സ്ഥാനവും, സെന്റ്‌ജോസഫ് കോളേജ് ആലപ്പുഴയിലെ നഫീല നൗഫല്‍ രണ്ടാം സ്ഥാനവും, ഫാദര്‍. പോരുക്കര സിഎംഐ കോളേജ് ചമ്പക്കുളത്തെ അജ്ഞു മരിയ മൂന്നാം സ്ഥാനവും നേടി. കോളേജ് തല പ്രസംഗ മത്‌സരത്തില്‍ മാവേലിക്കര മാര്‍ ഇവാനിയസ് കോളേജിലെ അലക്‌സ് ഡേവിഡ് ഒന്നാം സ്ഥാനവും എസ്ഡി കോളേജിലെ റിസ്വാന ഹക്കിം രണ്ടാം സ്ഥാനവും, ചേര്‍ത്തല എസ്എന്‍ കോളേജിലെ കാവ്യ എസ് ഗോപി മൂന്നാം സ്ഥാനവും നേടി.

പ്രസംഗ മത്‌സരം സ്‌കൂള്‍ തലത്തില്‍ കായംകുളം സെന്റ് മേരീസ് സ്‌കൂളിലെ ആമിന ഒന്നാം സ്ഥാനവും, ഹോളി ഫാമിലി എച്ച്എസ്എസ് കൈനകരിയിലെ സോഫിയ തോമസ് രണ്ടാം സ്ഥാനവും, ആര്യാട് ജിവിഎച്ച്എസ്എസിലെ പ്രിറ്റി സുമന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം ആലപ്പുഴ വിജിലന്‍സ് ഡിവൈഎസ്പി #ോറെക്‌സ് ബോബി അരവിന്‍ ഉത്ഘാടനം ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

India

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.