Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഗ്നിയുടെ ജിഹ്വകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2017, 08:21 pm IST
in Samskriti

‘കാളീ കരാളീ ച

മനോജവാച

സുലോഹിതാ യാ ച

സുധൂമ്രവര്‍ണാ

സ്ഫുലിങ്ഗിനീ

വിശ്വരുചീ ച ദേവീ

ലേലായമാനാ ഇതി

സപ്തജിഹ്വാ’

ഭാരതീയരുടെ ശാസ്ത്രജ്ഞാനം എത്രയോ അഗാധമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് മുണ്ഡകോപനിഷത്തിലെ ഈ ശ്ലോകം. ്അഗ്നിയുടെ ഏഴ് ജിഹ്വകളെ പ്രതിപാദിക്കുന്നതാണ് ഈ ശ്ലോകം.

അഗ്നി എന്ന് പ്രകാശത്തെ ഉദ്ദേശിച്ചാണ് പറയുന്നത്. ഏഴ് നാക്കുകള്‍ ഏഴ് നിറങ്ങളാണ്. പ്രകാശത്തില്‍ ഇപ്രകാരം ഏഴ് നിറങ്ങളുണ്ടെന്ന് കണ്ടുപിടിച്ചത് പാശ്ചാത്യ ശാസ്ത്രജ്ഞനായ ഐസക് ന്യൂട്ടണ്‍ ആണെന്നാണ് പഠിപ്പിക്കുന്നത്. എന്നാല്‍ ന്യൂട്ടണ്‍ ഈ കാര്യം കണ്ടുപിടിച്ചിട്ട് 300 വര്‍ഷമേ ആയിട്ടുള്ളൂ. ഇതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഭാരതീയ ശാസ്ത്രജ്ഞര്‍ ഇത് മനസ്സിലാക്കി രേഖപ്പെടുത്തിയിരിക്കുന്നു.

എന്നാല്‍ ഇതിനെല്ലാം ഉപരിയായി പ്രസ്തുത ശ്ലോകത്തില്‍ വിസ്മയകരമായ മറ്റൊരു ശാസ്ത്ര രഹസ്യം ഒളിഞ്ഞുകിടപ്പുണ്ട്. അതാണ് മനോജവം. ജവം എന്ന സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം വേഗം എന്നാണ്. അതായത് പ്രകാശത്തിന് മനസ്സിന്റെ വേഗമുണ്ടെന്ന് സാരം. ആധുനിക ശാസ്ത്രം പറയുന്നത് പ്രകാശവേഗത ഒരു സെക്കന്റില്‍ ഒരുലക്ഷത്തി എണ്‍പത്താറായിരത്തി മുന്നൂറ് നാഴികയാണ്. സാധാരണ നിലയില്‍ മറ്റൊന്നിനും ഇല്ലാത്ത വേഗ#ം. അതുകൊണ്ടാണ് പ്രകാശതത്തെ മനസ്സിന്റെ വേഗതയുള്ളതെന്ന് നമ്മുടെ പൂര്‍വ്വികര്‍ പ്രസ്താവിച്ചത്.

ഇതില്‍ നിഗൂഢമായ മറ്റൊരു വശം കൂടിയുണ്ട്. പ്രകാശം കണികകളാണ്. ഒരിടത്തുനിന്ന് മറ്റൊരിടത്തേ്ക്ക് സഞ്ചരിക്കുന്നത് യാതൊന്നാണോ അതിനുമാത്രമേ വേഗമുള്ളൂ. ഇപ്രകാരം സഞ്ചരിക്കുന്ന പ്രകാശ കണികകളുടെ വേഗമാണ് സൂചിപ്പിച്ചത്. സൂര്യനില്‍ നിന്ന് പുറപ്പെടുന്ന പ്രകാശ രശ്മി ഭൂമിയിലെത്താന്‍ എട്ടുമിനിറ്റ് വേണം. പ്രകാശത്തിന് ഏഴ് നിറങ്ങള്‍ ഉണ്ടെന്ന് മാത്രമല്ല, അത് കണികകളുടെ സംഘാതമാണെന്നും അവ സഞ്ചരിക്കുന്നുണ്ടെന്നും അതിന്റെ വേഗം മനസ്സിന്റെയത്രയാണെന്നും മറ്റും കണ്ടുപിടിച്ച മഹാശാസ്ത്രജ്ഞരുടെ നാടാണ് ഭാരതം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

News

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)
India

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

Kerala

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 18 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.