Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘ആതതായികള്‍’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2017, 08:07 pm IST
inSamskriti

സൃഷ്ടിയുടെ മകുടമാണ് മനുഷ്യര്‍. എല്ലാ മതങ്ങളും അവന്റെ മഹത്വത്തെ വാഴ്‌ത്തുന്നു. പ്രജ്ഞാപരമായ ഔന്നത്യം പുലര്‍ത്തുന്നതുകൊണ്ടാണ് ‘ജന്തൂനാം നരജന്മ ദുര്‍ലഭം’ എന്ന് ശ്രീശങ്കരാചാര്യര്‍ ഉപശ്ലോകിച്ചത്. സുദുര്‍ലഭമായി മാത്രം കിട്ടുന്ന ഒന്നത്രെ നരജന്മം. മര്‍ത്ത്യജന്മത്തിന് അഴകും ആഴവും അര്‍ത്ഥവും ആരോഗ്യവും ലഭിക്കുമ്പോഴാണ് ‘മനുഷ്യന്‍ എ്രത സുന്ദരമായ പദം’ എന്നു പറഞ്ഞുപോകുന്നതും.

ജ്ഞാനസ്വീകരണവും ജ്ഞാനസ്വാംശീകരണവും പോരാ ജ്ഞാനസാക്ഷാത്കാരവുമുണ്ടാവണം. ജ്ഞാനസാക്ഷാത്കാരമുണ്ടാവാതെ പോകുമ്പോഴാണ് ഏറെ പഠിച്ചവര്‍ പാപം ചെയ്യുന്നതും അറിവേറിയവര്‍ അഴിമതി കാട്ടുന്നതും.ഇൗ പാപാത്മാക്കള്‍ക്ക് ആര്‍ഷസാഹിതിയിലൊരു പേരുണ്ട്- ആതതായി. വീട്ടിലും നാട്ടിലും കൊള്ളരുതാത്തവരുണ്ടെങ്കില്‍ അവര്‍ക്കാകവേ നല്‍കിയിരിക്കുന്ന സംജ്ഞയാണ് ആതതായി. ആതതായികള്‍ ആറു വിധമുണ്ടെന്ന് സ്മൃതി.

‘അഗ്‌നിഭോ ഗരദശ്‌ചൈവ

ശസ്ത്രപാണിര്‍ദ്ധനാവഹഃ

ക്ഷേത്രദാരാഹര്‍ത്താച

ഷഡേതേ ഹ്യാതതായി നഃ

ആറുതരക്കാരിവരാണ്:

1. പുരയ്‌ക്കു തീവെച്ചവന്‍

2. ഭക്ഷണത്തില്‍ വിഷം ചേര്‍ത്തവന്‍

3. കൊല്ലാനൊരുങ്ങി നില്‍ക്കുന്നവന്‍

4. ധനം മോഷ്ടിച്ചവന്‍

5 ഭൂമി അപഹരിച്ചവന്‍

6. അന്യന്റെ ഭാര്യയെ പിടിച്ചെടുത്തവന്‍.

ആറിനത്തില്‍പ്പെട്ട ആതതായികളെ രണ്ടാമതൊന്നാലോചിക്കാതെ ആര്‍ക്കും കൊന്നൊടുക്കാം. വധാര്‍ഹരായ ഇവരെ വധിക്കുന്ന ആള്‍ മേല്‍ച്ചൊന്ന ആറു വകുപ്പുകളിലും പെടാതിരിക്കണമെന്നുമാത്രം. ഇവറ്റകളെ കൊല്ലുന്നതില്‍ പാപമോ ദോഷമോ ഇല്ലെന്നും സ്മൃതി അനുശാസിക്കുന്നു.

‘ആതതായിന മായാന്തം

ഹത്യാ ദേവാ വിചാരയന്‍

നാതതായി വധേ ദോഷോ,

ഹന്തുര്‍ ഭവത്യ കശ്ചന

വ്യാസഭാരതത്തിലാണ് ആതതായികളെ വിസ്തരിച്ചുപപാദിക്കുന്നത്. ആ കാലഘട്ടത്തില്‍ ആതതായികള്‍ നിയമത്തിനു പുറത്തു നില്‍ക്കുന്നവരാണ്. അതിനാല്‍ അവരെ ആര്‍ക്കു വേണമെങ്കിലും കൊല്ലാമെന്ന് ഋഷികവി ഇതിഹാസത്തില്‍ വിവരിക്കുന്നു. ആതതായികളെ വധിക്കുന്നത് ധര്‍മ്മമാണെന്നുകൂടി ഭഗവദ്ഗീത.

കാമവും ക്രോധവും ലോഭവുമാണ് ആതതായികളെ സൃഷ്ടിക്കുന്നത്. മലിനവാസനകള്‍ ആത്മമഹിമയെ മറയ്‌ക്കുമ്പോഴാണ് പാപചിന്തകള്‍ ഉടലെടുക്കുക. മൂല്യാധിഷ്ഠിത ജീവിതത്തിന്റെ പാഠവും പൊരുളും മാതൃകയാക്കുക. ലക്ഷ്യം ബ്രഹ്മം, മാര്‍ഗ്ഗം, ധര്‍മ്മം എന്ന ആര്‍ഷപാഠം മറക്കരുത്. ചത്തും കൊന്നും മുന്നേറേണ്ടവനല്ല മനുഷ്യന്‍. ആതതായികളുടെ കുലമഖിലവും ഇല്ലാതാവാനായി പ്രാര്‍ത്ഥിക്കുക.

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം
Thiruvananthapuram

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

India

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

Entertainment

ഒരുമിച്ചിരുന്ന് കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ? ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത് ; നടനെതിരെ പ്രേക്ഷകരും

Kerala

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

ബിരിയാണി ചാക്കിൽ തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ; അന്വേഷണ സംഘത്തിന് നിർണായക സൂചന

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.