Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇഞ്ചിപ്പുല്ല്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2017, 11:14 pm IST
inSamskriti

 

ശാസ്ത്രീയനാമം: Cymbopogon martinii

സംസ്‌കൃതം: കര്‍പ്പൂരതൃണം /സുഗന്ധതൃണം

തമിഴ്: വാസനപ്പുല്ല് / കര്‍പ്പൂരപ്പുല്ല.്

എവിടെ കാണാം: കേരളം,തമിഴ്‌നാട്,കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലെ ഉഷ്ണമേഖലാപ്രദേശങ്ങളില്‍ സ്വമേധയാ വളരുന്ന പുല്ലാണിത്.60 കളില്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഗണ്യമായി സ്വാധിനിച്ചിരുന്ന ഒരു കാര്‍ഷികവിളയായിരുന്നു ഇഞ്ചിപ്പുല്‍ത്തെലം (പുല്‍ത്തെലം). ഇന്ന് ഇടുക്കി, പാലക്കാട്, കോട്ടയം ജില്ലകളിലും ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലായി ഇതിന്റെ കൃഷി ചുരുങ്ങിയിരിക്കുകയാണ്. /തെരുവപ്പുല്ല്/പൂതണക്ക്എന്നും അറിയപ്പെടുന്നു.

ഇഞ്ചിപ്പുല്ല് വാറ്റി തൈലം എടുക്കുന്നതിന് ധാരാളം വിറക് ആവശ്യമുള്ളതിനാല്‍ ഇപ്പോഴിത് വനവാസി മേഖലകളിലായി ചുരുങ്ങിയിരിക്കുന്നു.

പ്രത്യുല്‍പാദനം: ഇഞ്ചിപ്പുല്ലിന്റെ അരി നട്ടും അല്ലെങ്കില്‍ കടയ്‌ക്കല്‍ നിന്ന് ഇതളുകള്‍ തിരിച്ചെടുത്ത് നട്ടും പുനരുല്‍പ്പാദിപ്പിക്കാം.

ചില ഔഷധപ്രയോഗങ്ങള്‍: (1) ഇഞ്ചിപ്പുല്ല് വാറ്റിയെടുക്കുന്ന പുല്‍ത്തൈലം ഒന്നാംതരം അണുനാശിനിയാണ്. ഇത് മുറികളില്‍ തളിച്ചാല്‍ കൊതുക് പോലുള്ള പ്രാണികളെ വീട്ടില്‍ നിന്നകറ്റാന്‍ പറ്റും. പുല്‍ത്തൈലം വാറ്റിയാല്‍ കിട്ടുന്ന ചണ്ടി ഒന്നാന്തരം ജൈവവളമാണ്.

(2) വാതസംബന്ധമായ വേദനയ്‌ക്കും നീരിനും പുല്‍ത്തൈലം 50 മില്ലി, തേങ്ങാ നെയ്യ്(വെളിച്ചെണ്ണ) 50 മില്ലി ഇതു രണ്ടും യോജിപ്പിച്ച് അതില്‍ കോലരക്ക് 10 ഗ്രാം, കറുത്ത കുങ്കിലീയം(യഹമരസ റമാാലൃ) 10 ഗ്രാം ഇവ പൊടിച്ച് ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി പുരട്ടിയാല്‍ വേദനയും നീരും ശമിക്കും. ഇഞ്ചിപ്പുല്ല് 100 ഗ്രാം നുറുക്കി 2 ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് അതില്‍ തോര്‍ത്ത് മുക്കിപ്പിഴിഞ്ഞ് ചൂടോടുകൂടി വാതസംബന്ധമായ വേദനയുള്ളിടത്ത് വെച്ചാല്‍ ആശ്വാസം കിട്ടും.

(3) പുല്‍ത്തൈലം 10 തുള്ളി ~ഒരു ഗ്‌ളാസ്(150 മില്ലി) വെള്ളത്തില്‍ ചൂടാക്കി ആവി ശ്വസിച്ചാല്‍ മൂക്കടപ്പ് (ജലദോഷം) മാറിക്കിട്ടും.

ഇതേ വെള്ളം തന്നെ ചെറുചൂടോടുകൂടി കവിള്‍ കൊണ്ടാല്‍ നെഞ്ചിലെ കഫക്കെട്ട് മാറിക്കിട്ടും. (4) ജാതിക്ക, ഗ്രാമ്പൂ ഇവ ഓരോന്നും മുപ്പത് ഗ്രാം വീതം 2 ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിക്കുക. ഈ വെള്ളത്തില്‍ 20 മില്ലി വീതം ചെറുചൂടോടെ അരസ്പൂണ്‍ (3 മില്ലി) പുല്‍ത്തൈലം ഒഴിച്ച് ഒരു ദിവസം നാലഞ്ചുപ്രാവശ്യം കുടിച്ചാല്‍ വയറിളക്കവും ഛര്‍ദ്ദിയും ശമിക്കും. ഭക്ഷ്യവിഷബാധകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരമാണ്.

(5) ചുക്ക്, കുരുമുളക്, തിപ്പലി ഇവ ഓരോന്നും 20 ഗ്രാം വീതം കല്‍ക്കണ്ടം 60 ഗ്രാമും നന്നായി പൊടിച്ച് യോജിപ്പിച്ച് അതില്‍ നിന്നും മൂന്ന് ഗ്രാം (ഒരു സ്പൂണ്‍) എടുത്ത് 5 തുള്ളി പുല്‍ത്തൈലം ചേര്‍ത്ത് യോജിപ്പിച്ച് ദിവസം രണ്ടുനേരം വീതം കഴിച്ചാല്‍ പനി, ജലദോഷം, തൊണ്ടവീക്കം, നെഞ്ചില്‍ കഫം കെട്ടുന്നത്, വയറുവേദന, ദഹനക്കുറവ് എന്നിവ മാറും.

(6) ഇഞ്ചിപ്പുല്ലിന്റെ ഇലയും അതിനു സമം പച്ചമഞ്ഞളും കറ്റാര്‍വാഴ പോളയും ചേര്‍ത്തരച്ച് പേസ്റ്റ് രൂപത്തിലാക്കി അരിക്കാടിയില്‍ ചൂടാക്കിയത് കൈയോ കാലോ ഉളുക്കിയിടത്ത് തേച്ചാല്‍ പെട്ടെന്നു മാറികിട്ടും.

(7) 10 മില്ലി പുല്‍ത്തൈലത്തില്‍ 5 മില്ലി പെട്രോള്‍ ചേര്‍ത്ത് കഷണ്ടിത്തലയില്‍ തേച്ചാല്‍ മുടിയുണ്ടാകും. (8) പുല്‍ത്തൈലത്തില്‍ പഞ്ഞിമുക്കി അത് കടിച്ചുപിടിച്ചാല്‍ പല്ലുവേദന മാറും. (9) മോണയ്‌ക്ക് വീക്കമോ പഴുപ്പോ ഉണ്ടെങ്കില്‍ അങ്ങനെയുള്ളിടത്ത് പുല്‍ത്തെലം പുരട്ടിയാല്‍ വീക്കം മാറിക്കിട്ടും. (10) പുല്‍ത്തൈലം പുരട്ടിയാല്‍ ശവശരീരം കേടുകൂടാതെയിരിക്കും.

(11) പഴയ താളിയോല ഗ്രന്ഥങ്ങള്‍ അറപ്പാറ്റയില്‍ നിന്നും പൂപ്പലില്‍ നിന്നും സംരക്ഷിക്കുന്നതിനായി പുല്‍ത്തൈലം കൊണ്ട് തുടയ്‌ക്കുന്നത് വളരെ നല്ലതാണ്.

(12)കൈകാലുകളില്‍ വട്ടത്തില്‍ ചൊറിഞ്ഞു തടിക്കുമ്പോള്‍ പുല്‍ത്തൈലത്തിനു സമം വേപ്പെണ്ണയും കൂട്ടി യോജിപ്പിച്ചുവയ്‌ക്കുന്നത് വളരെ നല്ലതാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Kerala

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം
Thiruvananthapuram

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

India

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

Entertainment

ഒരുമിച്ചിരുന്ന് കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ? ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത് ; നടനെതിരെ പ്രേക്ഷകരും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

ബിരിയാണി ചാക്കിൽ തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ; അന്വേഷണ സംഘത്തിന് നിർണായക സൂചന

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.