Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലാദന്‍ കശ്മീരിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2017, 10:10 pm IST
in World

വാഷി്ങ്ങ്ടണ്‍: യുഎസ് മറീനുകള്‍ വധിച്ച കൊടുംഭീകരനും അല്‍ഖ്വയ്ദ സ്ഥാപകനുമായ ബിന്‍ ലാദന്‍ ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചിരുന്നതായി സിഐഎ രേഖകള്‍. ലാദനെ കൊന്ന ശേഷം, അയാള്‍ താമസിച്ചിരുന്ന പാക്കിസ്ഥാനിലെ അബൊട്ടാബാദിലെ വസതിയില്‍ നിന്ന് യുഎസ് കമാന്‍ഡോകള്‍ അനവധി രേഖകള്‍ കണ്ടെടുത്തിരുന്നു. അവയിലാണ് ഇക്കാര്യം.

മുംബൈ സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതികളില്‍ ഒരാളായ പാക്ക് യുഎസ് ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ വിചാരണയും ലാദന്‍ സസൂക്ഷ്മം പിന്തുടര്‍ന്നിരുന്നിതായി രേഖകളില്‍ നിന്ന് വ്യക്തം. ഇവയടക്കം 2011ല്‍ പിടിച്ചെടുത്ത 47,00,0 രേഖകള്‍ സിഐഎ ഇന്നലെ പുറത്തുവിട്ടു.

ലാദന്റെ മകന്റെ വിവാഹ വീഡിയോ, അയാളുടെ ഡയറികള്‍ തുടങ്ങിയവയും പുറത്തുവിട്ടവയില്‍ പെടുന്നു. ലഷ്‌ക്കര്‍ ഭീകരനായ ഹെഡ്‌ലിയുടെ വിചാരണ സംബന്ധിച്ച വാര്‍ത്തകള്‍ കൃത്യമായി ഇയാള്‍ വായിച്ചിരുന്നു. ഒമര്‍ ഷെയ്ഖിന്റെ പാക്ക് നേതാവ് ഇല്ല്യാസ് കശ്മീരിയാണ് ഹെഡ്‌ലിയേയും നിയന്ത്രിച്ചിരുന്നതെന്നു കാണിച്ച് ഒരു പ്രമുഖ ഇംഗ്‌ളീഷ് പത്രത്തില്‍ വന്ന വാര്‍ത്ത ലാദന്റെ കമ്പ്യൂട്ടറില്‍ നിന്ന് കണ്ടെത്തി.2009 നവംബര്‍16ന് വന്നതാണ് വാര്‍ത്ത.

ശ്രീലങ്കയിലെ ഗാര്‍ഡിയന്‍ പത്രത്തില്‍ വന്ന, ഇന്ത്യയിലും ബ്രിട്ടനിലും വിമാനമുപയോഗിച്ചുള്ള ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന വാര്‍ത്ത, ഹെഡ്‌ലിയും ഹൂജി ഭീകരരുമായുള്ള രഹസ്യകോഡിലുള്ള ആശയവിനിമയം സംബന്ധിച്ച റിപ്പോര്‍ട്ട്, ഹെഡ്‌ലിയുടെ മൊഴിയെടുക്കാന്‍ ഇന്ത്യ മജിസ്‌ട്രേറ്റിനെ അമേരിക്കയിലേക്ക് അയച്ചേക്കുമെന്ന പിടിഐ റിപ്പോര്‍ട്ട് തുടങ്ങിയവയും ഇയാളുടെ പക്കലുണ്ടായിരുന്നു. ഇവയിലെ പ്രധാനഭാഗങ്ങള്‍ അയാള്‍ പേന കൊണ്ട് അടയാളപ്പെടുത്തിയിരുന്നു. ഇല്ല്യാസ് കശ്മീരിയെന്ന ഭീകരനെ ഇയാള്‍ പ്രത്യേകം നിരീക്ഷിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

India

നോയിഡയില്‍ ആദ്യ വിമാനം ഇറങ്ങി; വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമായി

Kerala

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

Vicharam

സംഘം: സ്വഭാവവും സമീപനവും

Editorial

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

പുതിയ വാര്‍ത്തകള്‍

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.