Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അഴിമതിക്ക് കൂട്ടുനിന്നില്ല ഓങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് സിപിഎം.മെമ്പറുടെ മര്‍ദ്ദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2017, 09:29 pm IST
in Palakkad

പട്ടാമ്പി:ഓങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി ഷാജിമോനെ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ സിപിഎം മെമ്പര്‍ മര്‍ദ്ദിച്ചതായി പരാതി.മുഖത്തും വയറിനും പരുക്കേറ്റ ഷാജി മോനെ പട്ടാമ്പി ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചായത്തിലെ സ്ട്രീറ്റ് ലൈറ്റ് റിപ്പയറിംങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്.കരാറുകാരന് കൊടുക്കാനുള്ള ബാലന്‍സ് തുക കരാറുകാരനറിയാതെ അപേക്ഷ നല്‍കി തട്ടിയെടുക്കാന്‍ പഞ്ചായത്ത് പ്രസിഡന്റും മെമ്പറും ചേര്‍ന്ന നടത്തിയ നീക്കം പൊളിഞ്ഞതിനെ തുടര്‍ന്നാണ് സെക്രട്ടറിയെ കൈയ്യേറ്റം ചെയ്തത്.

അപേക്ഷ പ്രകാരം സെക്രട്ടറി കരാറുകാരനെ വിളിച്ച് വരുത്തി തുക നല്‍കി. എന്നാല്‍ വ്യാഴാഴ്ച രാവിലെ പഞ്ചായത്ത് പ്രസിഡന്റ് ജിഷാറും മെമ്പര്‍ രജ്ഞിത്തും സെക്രട്ടറിയെ പ്രസിഡന്റിന്റെ റൂമിലേക്ക് വിളിച്ച് വരുത്തി പണം നല്‍കിയത് ശരിയായില്ലെന്ന് പറഞ്ഞ് ഇതുമായി ബന്ധപ്പെട്ട ഫയലും സെക്രട്ടറിയുടെ സര്‍വീസ് ബുക്കും ആവശ്യപ്പെടുകയായിരുന്നു.സെക്രട്ടറി ഷാജിമോന്‍ പറഞ്ഞു. എന്നാല്‍ സര്‍വിസ് ബുക്ക് നിയാമനുസൃതം ആവശ്യപ്പെട്ടാലല്ലാതെ നല്‍കാനാവില്ലെന്ന പറഞ്ഞ തന്നെ മെമ്പര്‍ രജ്ഞിത്ത് മര്‍ദ്ദിക്കുകയായിരുന്നു വെന്നും സെക്രട്ടറി പറഞ്ഞു.

കരാറുകാരനറിയാതെ കരാര്‍ തുകയില്‍ ബാക്കി നല്‍കാനുള്ള ഒന്നര ലക്ഷത്തോളം രൂപ കൈപ്പറ്റാനുള്ള പ്രസിഡന്റിന്റെയും മെമ്പറുടെയും നീക്കം സെക്രട്ടറിയുടെ ഇടപെടല്‍ മൂലം നടക്കാതെ പോയതാണ് മര്‍ദ്ദനത്തിന് കാരണമെന്ന് ബി.ജെ.പി.പഞ്ചായത്ത് പ്രസിഡന്റ് സി.യു.ശ്രീശങ്കറും സെക്രട്ടറി വി.സി സന്തോഷ്, പഞ്ചായത്ത് മെമ്പര്‍മാരായ കെ.ഉണ്ണികൃഷ്ണന്‍ ,പുഷ്പലത, വിനീത എന്നിവര്‍ കുറ്റപ്പെടുത്തി.

അഴിമതി നടത്താന്‍ സമ്മതിക്കാത്തതിന്റെ പേരില്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിതുന്നത് സി.പി.എം.ന്റെ സംസ്‌കാര ശൂന്യതയാണ് കാണിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുന്നത് പഞ്ചായത്തിലെ സ്ഥിരം സംഭവമാണെന്നും ഇതിന് മുമ്പ് വി.ഇ.ഒ.യെ മര്‍ദ്ദിച്ചത് പണം നല്‍കി ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെന്നും ബിജെപി കുറ്റപ്പെടുത്തി.പഞ്ചായത്തിലെ സ്ട്രീറ്റ് ലൈറ്റ് റിപ്പയറിങുമായി ബന്ധപ്പെട്ട് കരാറുകളെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

World

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

India

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

Astrology

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.