Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഈ കടയില്‍ സത്യം സാക്ഷി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2017, 02:15 pm IST
inThiruvananthapuram

വിളപ്പില്‍: ക്യാഷ്‌കൗണ്ടറില്ല, സെയില്‍സ്മാനില്ല. വില്‍പ്പനയ്‌ക്കുള്ള സാധനങ്ങള്‍ നിരത്തിവച്ചിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് കടയില്‍ കയറി സാധനങ്ങള്‍ തിരഞ്ഞെടുക്കാം. ഓരോ ഉത്പന്നങ്ങള്‍ക്കും മുകളില്‍ അതിന്റെ വില അടയാളപ്പെടുത്തിയിട്ടുണ്ട്. അരികിലായി നിക്ഷേപപെട്ടിയും. എടുക്കുന്ന സാധനങ്ങളുടെ വില കൃത്യമായി ഈ പെട്ടിയില്‍ നിക്ഷേപിക്കണമെന്നു മാത്രം. കാരണം ഈ കടയില്‍ സത്യമാണ് സാക്ഷി.

കേള്‍ക്കുന്നവര്‍ക്ക് ഒരുപക്ഷേ വിശ്വസിക്കാനാകില്ല. സംഗതി സത്യമാണ്. ഭാരതത്തില്‍ ആദ്യമായി കേരളത്തിന്റെ തലസ്ഥാനജില്ലയില്‍ ശാസ്തമംഗലത്താണ് ‘സത്യം’ എന്ന പേരില്‍ ഒരു കടയുള്ളത്. കഴിഞ്ഞ ഒരുവര്‍ഷമായി ദിവസേന തുറന്ന് പ്രവര്‍ത്തിക്കുന്ന ഈ കടയില്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിനു കീഴിലുള്ള സായിഗ്രാമത്തിലെ അന്തേവാസികള്‍ ഉണ്ടാക്കിയ ഉത്പന്നങ്ങള്‍. നിക്ഷേപപെട്ടിയില്‍ നിറയുന്ന നാണയതുട്ടുകള്‍ ചെന്നെത്തുന്നത് സായിഗ്രാമത്തിലേക്കും.

മണ്ണിലും മരത്തിലുമുണ്ടാക്കിയ കരകൗശലവസ്തുക്കള്‍, പാത്രങ്ങള്‍, പുസ്തകങ്ങള്‍, കീചെയിനുകള്‍ തുടങ്ങി നിരവധി സാധനങ്ങളാണ് സത്യം എന്ന ഒറ്റമുറി കടയില്‍ വില്‍പ്പനയ്‌ക്കുള്ളത്. ‘ഇവിടെ നിന്ന് എന്ത് നഷ്ടപ്പെട്ടാലും അനാഥരുടേത്, എന്ത് കിട്ടിയാലും അനാഥാലയത്തിന്. ഈ കട നിങ്ങളിലെ സത്യം അളക്കുവാനുള്ള തെര്‍മോമീറ്ററാണ്.’ കടയ്‌ക്കുള്ളിലെ ചുവരില്‍ ഇങ്ങനെ കുറിച്ചിട്ടിരിക്കുന്നു. ഈ വാക്കുകള്‍ വായിക്കുന്നതോടെ കടയില്‍ കയറുന്ന ആരും സത്യത്തിന്റെ കാവലാളായി മാറും. കഴിഞ്ഞ ഒരുവര്‍ഷത്തെ വില്‍പ്പന പരിശോധിക്കുമ്പോള്‍ ലാഭമല്ലാതെ നയാപൈസയുടെ നഷ്ടം സായിഗ്രാമത്തിനില്ലെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍ പറയുന്നു. ആരും കാവലില്ലാതെ സദാ തുറന്നിട്ടിരിക്കുന്ന കടയില്‍ നിന്ന് ഇതുവരെ ഒന്നും മോഷ്ടിക്കപ്പെട്ടിട്ടുമില്ല. കാരണം ഇവിടെ സത്യം സാക്ഷിയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.