Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

തകര്‍ന്ന റോഡുകള്‍: വികസനമുരടിപ്പില്‍ വയനാട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2017, 10:29 am IST
inWayanad

കല്‍പ്പറ്റ: മുപ്പത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന വയനാട് ജില്ലയ്‌ക്ക് ഇടതുസര്‍ക്കാരിന്റെ സമ്മാനമായി ലഭിച്ചത് വികസമുരടിപ്പും സ്വപ്‌ന പദ്ധതികളില്‍ നിന്നുള്ള പിന്മാറ്റവും. നഞ്ചന്‍കോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍വേ പദ്ധതി അട്ടിമറിച്ചും രാത്രിയാത്രാ വിലക്ക് പരിഹരിക്കാതെയും തകര്‍ന്ന ചുരം റോഡുകള്‍ അറ്റകുറ്റപ്പണി നടത്താതെയും വയനാടവികസന മുരടിപ്പില്‍തന്നെ. ഭൂമിശാസ്ത്രപരമായി തന്നെ ഒറ്റപ്പെട്ടുകിടക്കുന്ന വയനാട് ജില്ലയില്‍ വ്യോമ, ജല, റെയില്‍ ഗതാഗത സംവിധാനങ്ങളില്ല. റോഡുകളെല്ലാം തകര്‍ന്ന് ഗതാഗതം അസാധ്യമായിരിക്കുകയാണ്.

ചുരം റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതു മൂലം നിത്യേന മണിക്കൂറുകളോളമാണ് ഗതാഗതതടസ്സം നേരിട്ടുകൊണ്ടിരിക്കുന്നത്. മണ്‍സൂണ്‍കാലത്ത് മണ്ണിടിഞ്ഞും പാറകള്‍ അടര്‍ന്നുവീണും ഗതാഗതതടസ്സം പതിവാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി കോഴിക്കോടിനെ ആശ്രയിക്കുന്ന വയനാട്ടുകാര്‍ക്ക് ചുരത്തിലെ ഗതാഗതതടസ്സം സഹിക്കാവുന്നതിലപ്പുറമാണ്. വയനാട് മെഡിക്കല്‍ കോളേജിന്റെ പ്രവൃത്തിയും വര്‍ഷങ്ങളായി കടലാസില്‍മാത്രം. ചുരംറോഡുകള്‍ യഥാസമയം നവീകരിക്കാനോ ബദല്‍ പാതകള്‍ പണിയാനോ സര്‍ക്കാര്‍ തയ്യാറാവാത്തത് വയനാട്ടുകാരുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുകയാണ്.

തളിപ്പുഴ താമരശ്ശേരി ചുരം ബദല്‍ റോഡ്, മേപ്പാടി-ആനക്കാംപൊയില്‍ റോഡ്, പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് തുടങ്ങിയ ബദല്‍ പാതകളെല്ലാം മുടങ്ങിയിരിക്കുകയാണ്. അനുമതി ലഭിച്ചിട്ടും ഇടതു സര്‍ക്കാര്‍ തുക നല്‍കാത്തതിനാല്‍ സ്വപ്‌ന പദ്ധതിയായ നഞ്ചന്‍കോഡ്-വയനാട്–നിലമ്പൂര്‍ റെയില്‍പാതയുടെ പ്രതീക്ഷകളും അസ്ഥാനത്തായി.

മക്കിയാട്-നിരവില്‍പ്പുഴ പാതയിലെ കുഴികളടക്കാന്‍ ഇനിയും നടപടികളായില്ല.

വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹരിക്കുന്നതിനോ വയനാട്ടുകാര്‍ക്ക് പ്രത്യാശയേകുന്ന പദ്ധതികളോ പ്രഖ്യാപനങ്ങളോപോലും നടത്താന്‍ കഴിയാതെ പിണറായി സര്‍ക്കാര്‍ വയനാടിനെ അവഗണിക്കുകയാണ്. വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്നും ജില്ലയിലെ റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് കാലങ്ങളായി വയനാച്ചുകാര്‍ സമരത്തില്‍ തന്നെയാണ്. എന്നാല്‍ ഇതൊന്നും കണ്ടില്ലെന്നുനടിക്കുകയാണ് സര്‍ക്കാര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Entertainment

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

Entertainment

ധൂമകേതു’ തിയേറ്ററുകളിൽ

Cricket

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

പുതിയ വാര്‍ത്തകള്‍

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.