Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കേരള കോണ്‍ഗ്രസ്: ആഗസ്തി വിഭാഗം പടയൊരുക്കത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2017, 09:19 pm IST
in Kottayam

കോട്ടയം: കഴിഞ്ഞ 24 വര്‍ഷക്കാലമായി കേരളാകോണ്‍ഗ്രസ് മാണി വിഭാഗം കോട്ടയം ജില്ലാപ്രസിഡന്റായിരുന്ന ഇ.ജെ.ആഗസ്തിയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം പടയൊരുക്കത്തിന്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം പിന്തുണ സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് ഇ.ജെ. ആഗസ്തി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പദവിയില്‍ നിന്ന് രാജിവെച്ചപ്പോള്‍ പാര്‍ട്ടിയിലെ പ്രബലവിഭാഗം ആഗസ്തിക്കൊപ്പമായിരുന്നു. പിന്നീട് കെ.എം.മാണി നേരിട്ടെത്തി ആഗസ്തിയെ ആശ്വസിപ്പിച്ചാണ് രാജി പിന്‍വലിച്ചത്. എന്നാല്‍ ജോസ് കെ.മാണിയെ പിന്തുണയ്‌ക്കുന്ന വിഭാഗത്തിന്റെ ആഗസ്തിയോടുള്ള എതിര്‍പ്പ് കൂടുകയായിരുന്നു. തുടര്‍ന്ന് കെ.എംമാണിയുടെ എക്കാലത്തെയും വിശ്വസ്തനായിരുന്ന ഇ.ജെ. ആഗസ്തിയെ തന്നെ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിന്റെ മറവില്‍ വെട്ടി നിരത്തി.

ആഗസ്തിക്ക് പകരക്കാരനായി ജോസ് കെ.മാണിയുടെ നോമിനി പുതിയ ജില്ലാ പ്രസിഡന്റായതും പാര്‍ട്ടിയില്‍ പുതിയ പടലപ്പിണക്കങ്ങള്‍ക്ക് ശക്തിയേറി. പുതിയ പ്രസിഡന്റ് ജില്ലാ കമ്മിറ്റിക്ക് മുന്നോടിയായി ജില്ലയൊട്ടാകെ സഞ്ചരിച്ച് നേതാക്കളെ നേരിട്ട് കണ്ട് വരണാധികാരിക്ക് കത്തും നല്‍കിയിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടന്നാല്‍ തനിക്ക് വോട്ട് കിട്ടുമെന്ന് ഉറപ്പുള്ള എല്ലാ നേതാക്കളെയും ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിലേക്ക് നേരിട്ട് ക്ഷണിച്ച് വിജയം ഉറപ്പിച്ചിരുന്നു. ഇതിനിടയില്‍ പാലായില്‍ നിന്നുള്ള ഒരു വിഭാഗം ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി പാലായിലെ ഒരു പ്രമുഖ സഹകാരിയെയും രംഗത്തിറക്കിയിരുന്നു. എന്നാല്‍ ഇ. ജെ. ആഗസ്തി കെ.എം.മാണിയെ നേരില്‍ കണ്ട് തനിക്ക് ഒരവസരംകൂടി നല്‍കണമെന്നും മത്സര താല്‍പര്യവും അറിയിച്ചിരുന്നു.

ആഗസ്തി തുടരുന്നതില്‍ കെ.എം.മാണിക്ക് എതിര്‍പ്പില്ല എന്ന ഉറപ്പും വാങ്ങിയിരുന്നു. എന്നാല്‍ ജോസ് കെ.മാണി പക്ഷം വെമ്പള്ളി സ്വദേശിയായ സണ്ണി തെക്കേടത്തിന്റെ പിന്നില്‍ ഉറച്ചു നിന്നത് ഇ.ജെ.ആഗസ്തിയുടെ വിജയസാദ്ധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. ഇതോടൊപ്പം പാലാ മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കുര്യാക്കോസ് പടവന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇ.ജെ. ആഗസ്തിക്കായി കമ്മിറ്റിയില്‍ വാദിച്ചു. എന്നാല്‍ പാര്‍ട്ടി പിളര്‍ന്നാല്‍ ജോസഫ് വിഭാഗത്തില്‍ പോകുവാന്‍ സാദ്ധ്യതയുള്ള മുഴുവന്‍ നേതാക്കളെയും ഒഴിവാക്കിയ കൂട്ടത്തില്‍ ജോസ് കെ.മാണി ഇടപെട്ട് ഇ.ജെ. ആഗസ്തിയെയും ഒഴിവാക്കുകയായിരുന്നു. ആഗസ്തിക്കായി സി.എഫ്. തോമസും തോമസ് ചാഴിക്കാടനും വാദിച്ചിരുന്നു. യുവജന വിഭാഗം നേതാക്കള്‍ ‘കിളിപോയ കിളവന്‍’ എന്ന് കളിയാക്കി ആഗസ്തിക്കെതിരെ പ്രചാരണം നടത്തി. എക്കാലത്തും യുഡിഎഫില്‍ ഉറച്ചു നിന്നിരുന്ന ഇ.ജെ. ആഗസ്തിക്ക് കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിട്ടത് ഒരുവിധത്തിലും ഇഷ്ടപ്പെട്ടിരുന്നില്ല.

കേരളാ കോണ്‍ഗ്രസ്സില്‍ മൂന്ന് വിഭാഗമായാണ് ഇപ്പോള്‍ നേതാക്കള്‍ പ്രവര്‍ത്തനം നടത്തുന്നത്. ഇത് കേരളാ കോണ്‍ഗ്രസ്സ് പ്രതിഭാസമായ വളരും തോറും പിളരുന്ന നടപടിയിലേക്ക് എത്താനുള്ള സാധ്യതകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ടെന്ന് അണികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

Kerala

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

Kerala

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

Mollywood

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

Kerala

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.