Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിമുക്തഭടനെതിരെ വ്യാജപരാതി: നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2017, 09:56 pm IST
inKannur

കണ്ണൂര്‍: വിമുക്ത ഭടനെതിരെയുണ്ടായ വ്യാജപരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ച സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മയ്യിലിലെ വിമുക്ത ഭടനായ നാരായണനെയാണ് പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചത്. മയ്യില്‍ സ്വദേശിനിയായ യുവതി നല്‍കിയ വ്യാജപരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. രാവിലെ നടക്കാനിറങ്ങിയ നാരായണനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും വലിച്ചിഴച്ച് വാഹനത്തിലിട്ട ശേഷം ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. എന്നാല്‍ നാരായണനെ മണിക്കൂറുകളോളം പോലീസ് ജീപ്പിലിരുത്തി മയ്യില്‍ ഭാഗത്ത് കൂടി യാത്രചെയ്യിച്ച് പിന്നീട് വീട്ടിനടുത്ത് തന്നെ ഇറക്കിവിടുകയായിരുന്നു. ആരോപണ വിധേയനാണെന്ന് പോലീസ് പറഞ്ഞ നാരായണനെ കസ്റ്റഡിയിലെടുത്തിട്ടും മറ്റ് നിയമ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ല.

28 വര്‍ഷത്തോളം മിലിട്ടറിയില്‍ സേവനമനുഷ്ടിച്ച നാരായണന്‍ പ്രദേശത്തെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ്. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ബേബി സുനാഗറിന്റെ അച്ഛനാണ് നാരായണന്‍. സിപിഎം സ്വാധീനകേന്ദ്രത്തില്‍ ഭീഷണി വകവെയ്‌ക്കാതെ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്ന ബേബി സുനാഗര്‍ പാര്‍ട്ടിയുടെ കണ്ണിലെ കരടായി മാറിയിട്ട് വര്‍ഷങ്ങളായി. പ്രദേശത്ത് ബിജെപിയുടെ ജനസമ്മിതി വര്‍ധിപ്പിക്കാനും നിരവധി പേരെ ബിജെപിയിലേക്ക് ആകര്‍ഷിക്കാനും പ്രദേശത്തെ ബിജെപി നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്. ഇതിലുള്ള വൈരാഗ്യമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണത്തിന് പിന്നില്‍. കഴിഞ്ഞ ദിവസം പ്രദേശത്തെ സിപിഎം പ്രവര്‍ത്തകനായ മിഥുന്‍ എന്നയാള്‍ നാരായണന്റെ വീട്ടില്‍ കയറി അദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും ഭീഷണിപ്പെടുത്തിയിരുന്നു. ബേബി സുനാഗര്‍ ബിജെപി പ്രവര്‍ത്തനം നിര്‍ത്തിയില്ലെങ്കില്‍ ജീവിക്കാനനുവദിക്കില്ലെന്നായിരുന്നു മിഥുനിന്റെ ഭീഷണി. ഇതു സംബന്ധിച്ച് നാരായണന്‍ പോലീസില്‍ പരാതി നല്‍കുകയും മിഥുനിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യമാണ് നാരായണനെതിരായ പരാതിക്ക് അടിസ്ഥാനം.

നാരായണനെതിരെ സിപിഎം പുറത്തെടുക്കുന്നത് ഭരണകൂട ഭീകരതയാണ്. സ്ത്രീകളെ ഉപയോഗിച്ച് രാഷ്‌ട്രീയ എതിരാളികളെ എങ്ങിനെ ഒതുക്കാമെന്ന് സിപിഎം നേതൃത്വം നേരത്തെയും തെളിയിച്ചതാണ്. രാഷ്‌ട്രീയ പ്രതിയോഗികള്‍ക്കെതിരെ എന്തുംചെയ്യുമെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്ത് പീഡിപ്പിച്ച നാരായണന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാജപരാതിക്കെതിരെ നിയമനടപടി സ്വീകരിക്കുന്തോടൊപ്പം വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെയും നിയമനടപടി സ്വീകരിക്കും. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍, തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡണ്ട് ടി.ടി.സോമന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ബേബി സുനാഗര്‍, മയ്യില്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.ഗോപാലന്‍ എന്നിഎര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍
Kerala

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

Kerala

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Entertainment

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ ബാങ്ക് ലോക്കർ ഒഴുകിപ്പോയി : പണം കൊള്ളയടിച്ച 29 പേർ അറസ്റ്റിൽ : 92 ലക്ഷം രൂപയും കണ്ടെടുത്തു

അമിത് മാളവ്യയ്‌ക്കും അര്‍ണാബിനും എതിരായ യൂത്ത്കോണ്‍ഗ്രസിന്‌റെ കേസ്: ക്രിമിനല്‍ നടപടികളിലെ സ്റ്റേ തുടരും

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.