Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സോണിയുടെ സ്‌റ്റൈലിഷ് ഫോണുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2017, 08:32 pm IST
inBusiness

സാധാരണക്കാരുടെ സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയിലേയ്‌ക്ക് വീണ്ടും സോണിയുടെ സമ്മാനം. വിലക്കുറവില്‍ കൂടുതല്‍ ഗുണമേന്മയോടെയും സ്‌റ്റൈലിഷും കൂടുതല്‍ സവിശേഷതയോടെയുമാണ് രണ്ട് ഫോണുകള്‍ സോണിയിറക്കിയിരിക്കുന്നത്.

എച്ച്ഡി ഡിസ്‌പ്ലേയും 13 എംപി ഓട്ടോഫോക്കസ് ക്യാമറയും ഇതിന്റെ സവിശേഷതകളില്‍ ചിലത് മാത്രം. നിലവിലുള്ള ഫോണുകളെ അപേക്ഷിച്ച് 50% വരെ അധിക വേഗത്തില്‍ വെബ് പേജുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഈ ഫോണുകള്‍ സഹായിക്കും.

അപ്‌ലിങ്ക് ഡാറ്റ കംപ്രഷന്‍, വോള്‍ട്ടി, 4ജി ബ്രോഡ്കാസ്റ്റ് റെഡി ഒക്കെയുള്ള ഈ ഫോണുകള്‍ എന്നും സാധാരണക്കാര്‍ സ്വപ്‌നം കാണാനാവുന്ന് ഒന്നാണ്. അന്‍ഡ്രോയിഡ് ഓഡിയോ 8.0 അപ്ഗ്രേഡ് ഓപ്ഷന്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഏറ്റവും പുതിയ കണ്ടീഷനിലും ഇത് ഉപയോഗിക്കാന്‍ കഴിയും.

ലളിതമായി ഉപയോഗിക്കാവുന്ന ഡിസൈനാണ് പുതിയ എക്‌സ്പീരിയ ആര്‍ 1 പ്ലസിനും എക്‌സ്പീരിയ ആര്‍ 1 നുമുള്ളത്. ഒരു ലൂപ്പ് സര്‍ഫേസും 2.5ഡി കര്‍വേഡ് ഗ്ലാസുമുള്ള സോഫ്റ്റും റൗണ്ടഡുമായ രൂപം കൈയ്യില്‍ കൊണ്ടുനടക്കാനും എളുപ്പമാണ്.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 ഉള്ള പുതിയ എക്‌സ്പീരിയ ആര്‍ 1 പ്ലസും എക്‌സ്പീരിയ ആര്‍ 1 അപ്‌ലിങ്ക് ഡാറ്റ കംപ്രെഷന്‍ ഡാറ്റ ട്രാന്‍സ്മിഷന്‍ മെച്ചപ്പെടുത്താനും സാധ്യമാക്കുന്നു.

ഫലപ്രദമായ ഡാറ്റ അപ്ലോഡിംഗ് സധ്യമാക്കുന്ന ”അപ്‌ലിങ്ക് ഡാറ്റ കംപ്രെഷന്‍” എല്ലാ അപ്‌ലിങ്ക് ട്രാഫിക്കിനെയും കംപ്രെസ് ചെയ്ത് ഡാറ്റ ട്രാന്‍സ്മിഷന്‍ മെച്ചപ്പെടുത്താനാകും. എക്‌സ്പീരിയ ആര്‍1 പ്ലസിന്റെ വില 14,990 ഉം എക്‌സ്പീരിയ ആര്‍1 ന്റെ വില 12,990.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.