Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഭക്ഷ്യ വിഷബാധ : വിളക്കോട് ഗവ. യുപി സ്‌കൂളിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 10:39 pm IST
in Kannur

ഇരിട്ടി: വിളക്കോട് ഗവ.യുപി സ്‌കൂളിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. ശക്തമായ തലവേദന, ഛര്‍ദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ മേഖലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. അധികൃതര്‍ സ്‌കൂളിലെത്തി പരിശോധന നടത്തി. ഇന്നലെ എണ്‍പത്തിരണ്ടോളം വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തിയില്ല. അറുപത്തി ഒന്നോളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയതായും ഇവര്‍ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചക്ക് ശേഷമാണ് മേഖലയിലെ വിദ്യാര്‍ത്ഥികളില്‍ തലവേദന അടക്കമുള്ള അസ്വസ്ഥതകള്‍ കാണാന്‍ തുടങ്ങിയത്. അടുത്ത ദിവസങ്ങളില്‍ ഇത് മേഖലയിലെ പല കുട്ടികളിലും കണ്ടു തുടങ്ങി. തലവേദനക്ക് പുറമേ ഛര്‍ദ്ദിയും വയറിളക്കവും കണ്ടു തുടങ്ങിയതോടെ പലരും സ്ഥലത്തെ െ്രെപമറി സെന്റര്‍, പേരാവൂര്‍ താലൂക്ക് ആശുപത്രി, ചില സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സ തേടി. ആരുടേയും രോഗം ഗുരുതരമല്ലാത്തതിനാല്‍ പലരും വീടുകളിലേക്ക് മടങ്ങുകയായിരുന്നു. എന്നാല്‍ നാലോളം പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് അറിയുന്നത്.

ഈ പ്രദേശങ്ങളില്‍ കൊണ്ടുവന്ന് വില്‍ക്കുന്ന മത്സ്യങ്ങളില്‍ നിന്നാണോ വിഷബാധ ഉണ്ടായത് എന്ന് സംശയിക്കുന്നതായി മുഴക്കുന്ന് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ബാബു ജോസഫും മുഴക്കുന്ന് എച്ച്‌ഐ എ.കെ.കൃഷ്ണനും പറഞ്ഞു. സ്‌കൂളിലെ കിണറില്‍ നിന്നുമുള്ള വെള്ളം സ്‌കൂളിലെ പാചകത്തിനോ, കുടിവെള്ളമായോ ഉപയോഗിക്കുന്നില്ല. അടുത്ത വീട്ടിലെ കിണറില്‍ നിന്നുമുള്ള ജലമാണ് ഇതിന് ഉപയോഗിക്കുന്നത്. ഇവിടുത്തെ കിണര്‍ ജലം പരിശോധനക്ക് എടുത്തതായും എന്താണ് ഭക്ഷ്യ വിഷബാധക്ക് കാരണമായതെന്നകാര്യം പരിശോധിച്ച് വരികയാണെന്നും ഇവര്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സ്‌കൂളിലെ കുട്ടികളെ നിരീക്ഷിച്ചുവരികയാണ്. ഛര്‍ദ്ദിയോ വയറിളക്കമോ മൂലം ഉണ്ടാവുന്ന ശരീരത്തിലെ ജല ചോഷണം തടയാന്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സിന്റെയും ആശാപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഇവര്‍ക്ക് ഒആര്‍എസ് പൗഡറുകളും മറ്റും വിതരണം ചെയ്യുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വായ്‌പാ തിട്ടിപ്പ് : ഡാര്‍ക്ക് വെബ് ബിബിനും പങ്കാളിയും അറസ്റ്റില്‍

News

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

Kerala

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

Miniscreen

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

India

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

പുതിയ വാര്‍ത്തകള്‍

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.