Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശരണം വിളികള്‍ക്ക് ദിവസങ്ങള്‍ മാത്രം കെഎസ്ആര്‍ടിസി യാര്‍ഡിന്റെ പുനര്‍നിര്‍മ്മാണത്തിന് പണമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 10:20 pm IST
in Kottayam

കോട്ടയം: ശബരിമല തീര്‍ത്ഥാടകര്‍ എത്താന്‍ ദിവസങ്ങള്‍ മാത്രമുളളപ്പോള്‍ കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്റിന്റെ പുനര്‍നിര്‍മ്മാണം ത്രിശങ്കുവില്‍. ഇക്കാരണത്താല്‍ സ്റ്റാന്റിന്റെ യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് പകരം കുഴിമൂടല്‍ മാത്രമായിരിക്കും ഉണ്ടാവുന്നത്. എന്നാല്‍ കോര്‍പ്പറേഷന്റെ പരിതാപകരമായ സാമ്പത്തിക സ്ഥിതി മൂലം ഈ പ്രവൃത്തി ചെയ്യാന്‍ പോലും കരാറുകാര്‍ തയ്യാറാകുന്നില്ല.

ശബരിമല സീസണില്‍ ആദ്യ ഘട്ടത്തില്‍ 35 ബസ്സുകളും രണ്ടാം ഘട്ടത്തില്‍ 15 ബസ്സുകളുമാണ് ഓടിക്കുന്നത്. ഈ ബസ്സുകള്‍ എവിടെ കൊണ്ടു പോയി ഇടുമെന്ന ചോദ്യമാണ് ഉയരുന്നത്. ഇപ്പോള്‍ തന്നെ സ്റ്റാന്റിലേക്ക് ബസ്സുകള്‍ കയറി വരുന്നയിടത്ത് ഒന്നിലധികം വണ്ടികള്‍ വരുമ്പോള്‍ സ്റ്റാന്റ് നിശ്ചലമാകും. ബസ്സുകളുടെ നീണ്ട നിര ഉണ്ടാകുന്നതോടെ റോഡിലും ഗതാഗത തടസ്സം ഉണ്ടാവും. ഈ സാഹചര്യത്തില്‍ പുതിയതായി ബസ്സുകള്‍ കൂടി വരുന്നതോടെ ഗതാഗതകുരുക്ക് രൂക്ഷമാവും. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്നവരും ബസ്് സ്റ്റാന്റില്‍ നേരിട്ട് വരുന്നവരും

സ്റ്റാന്റിലെ പാതാളക്കുഴികള്‍ അടയ്‌ക്കുന്നതിന് പകരം യാര്‍ഡ് മുഴുവനായി കോണ്‍ക്രീറ്റ് ചെയ്യണമെന്നാണ് തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. കുഴികള്‍ നിമിത്തം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ നിത്യസംഭവമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഗതാഗത മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ കൊട്ടിഘോഷിച്ച് ആധുനി കെട്ടിട സമുച്ചയ നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു. എന്നാല്‍ ഇതിന്റെ നിര്‍മ്മാണത്തിന് മണ്ണ് മാറ്റിയ ഭാഗങ്ങളില്‍ മാലിന്യമാണ് നിക്ഷേപിക്കുന്നത്. വാണിജ്യ സമുച്ചയം ഉള്‍പ്പെടെ 50 കോടിയുടെ പദ്ധതി നടപ്പാക്കുമെന്നാണ് പറഞ്ഞത്.എന്നാല്‍ സര്‍്ക്കാര്‍ മാറിയതോടെ പദ്ധതിയും നിലച്ചു. സ്റ്റാന്റിലെ പൊടിയും ചെളിയും സഹിച്ച് ബസ് കാത്ത് നില്‍ക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. ഇതിനിടെ രാത്രിയില്‍ ഇന്‍ഫര്‍മേഷന്‍ കൗണ്ടറിന്റെ പ്രവര്‍ത്തനവും അവസാനിപ്പിച്ചു. ഇതോടെ രാത്രിയില്‍ എത്തുന്ന അയ്യപ്പഭക്തന്മാര്‍ക്ക് ബസ്സുകളുടെ വിവരം നല്‍കാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

Kerala

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

Kerala

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

Mollywood

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

Kerala

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.