Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഡോക്ടര്‍ ഒളിവിലാണ്; രോഗികള്‍ ക്യൂവിലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 10:05 pm IST
inThrissur

ഡോക്ടര്‍മാര്‍

എത്തിയില്ല; രോഗികള്‍ തളര്‍ന്നു വീണു

ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ പരിശോധനക്ക് ഡോക്ടര്‍മാര്‍ കൃത്യമായി എത്തിയില്ല ഒപിയില്‍ വരി നിന്ന രണ്ട് രോഗികള്‍ തളര്‍ന്നു വീണു. രാവിലെ എട്ടിന് ടോക്കണ്‍ വാങ്ങി ഡോക്ടറെ കാത്ത് നിന്നെങ്കിലും പതിനൊന്ന് മണിയായിട്ടും ഡോക്ടര്‍മാരെത്തിയില്ലെന്ന് രോഗികള്‍ പരാതിപ്പെട്ടു. രോഗികളും, കൂടെയുള്ളവരും ബഹളം വെച്ചു.വളരെ കാലമായി താലൂക്ക് ആശുപത്രി പ്രവര്‍ത്തനം അവതാളത്തിലാണെന്ന് വ്യാപകമായി ആക്ഷേപമുണ്ട്.

ഒപി യില്‍ രാവിലെ പത്ത് മുതല്‍ 12 വരെ ഡോക്ടര്‍മാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ലെന്ന് പറയുന്നു. ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് കൊണ്ടിരിക്കെ ഒരുമിച്ച് പോകുകയായിരുന്നു. രാവിലെ രോഗികളെ പരിശോധിച്ച് കൊണ്ടിരിക്കെ പെട്ടെന്ന് എഴുന്നേറ്റു പോയ ഡോക്ടര്‍മാര്‍ തിരിച്ചെത്തിയത് രണ്ട് മണിക്കൂറിന് ശേഷമാണെന്ന് കാത്ത് നിന്നു വലഞ്ഞ രോഗികള്‍ പറഞ്ഞു. ഇതിനിടയില്‍ പല രോഗികളും തിരിച്ചു പോയിരുന്നു. പനിയും മറ്റ് അസുഖങ്ങളും മൂലം വലിയ തിരക്കായിരുന്നു ഇന്നലെ ആശുപത്രിയില്‍ അനുഭവപ്പെട്ടത്. ഡോക്ടര്‍മാര്‍ റൗണ്ട്‌സിനും മറ്റും പോയി എന്നാണ് അധികൃതരുടെ വിശദീകരണം. രാത്രിയിലെത്തുന്ന രോഗികള്‍ക്ക് മരുന്ന് പോലും നല്‍കുന്നില്ലെന്നും ആക്ഷേപമുണ്ട്. തീരമേഖലയില്‍ ആയിരങ്ങള്‍ ആശ്രയിക്കുന്ന ആതുരാലയമാണിത്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ശ്രമം നടക്കുമ്പോഴും ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവ് നികത്താന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഇത് മൂലം താലൂക്ക് ആശുപത്രിലെത്തുന്ന രോഗികള്‍ക്ക് വേണ്ടത്ര സേവനം ലഭിക്കാതെ വരുന്നത് പതിവായിരിക്കുകയാണ്.

ക്യാമ്പിനെത്തിയവര്‍ വലഞ്ഞു

വാടാനപ്പള്ളി: തളിക്കുളത്ത് സാമൂഹ്യ നീതിവകുപ്പിന്റെ കേള്‍വി പരിശോധന ക്യാമ്പിനെത്തിയവര്‍ ഡോക്ടര്‍ എത്താത്തിനെ തുടര്‍ന്ന് മണിക്കൂറുകളോളം വലഞ്ഞു. തളിക്കുളം ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ കച്ചേരിപ്പടിയിലെ അംബേദ്കര്‍ ഹാളില്‍ ഇന്ന് രാവിലെ 10ന് ക്യാമ്പ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. സാമൂഹ്യനീതി വകുപ്പില്‍ നിന്ന് യു.ഐ.ഡി കാര്‍ഡ് നല്‍കുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് നടത്തുന്നത്.

കാലത്ത് 7.30നുതന്നെ രോഗികളും കുട്ടിരുപ്പുകാരും എത്തിയെങ്കിലും ഉച്ചയായിട്ടും മെഡിക്കല്‍ സംഘം എത്തിയില്ല. ജില്ലാ ആശുപത്രിയിലെ ഇ.എന്‍.ടി സ്‌പെഷ്യലിസ്റ്റാണ് രോഗികളെ പരിശോധിക്കുമെന്ന് അറിയിച്ചിരുന്നത്.

എന്നാല്‍ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് ഡോക്ടര്‍ ഉണ്ടാകില്ലെന്നും പെരിന്തല്‍മണ്ണയില്‍ നിന്നും മറ്റൊരു ഡോക്ടറെ ഏര്‍പ്പെടാക്കിയിട്ടുണ്ടെന്നും സാമൂഹ്യനീതി വകുപ്പ് അറിയിക്കുകയായിരുന്നു. ഇതോടെ മണിക്കൂറുകള്‍ കാത്തിരിക്കുന്നവര്‍ പലരും നിരാശരായി മടങ്ങി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

Entertainment

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

Entertainment

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

Entertainment

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.