Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മങ്കരയില്‍ കുട്ടികള്‍ക്കായി ഹൈടെക് ചൈല്‍ഡ് ക്ലിനിക്കും ഉദ്ധ്യാനവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 09:34 pm IST
in Palakkad

മങ്കര:കുട്ടികള്‍ക്കായി ചൈല്‍ഡ് ക്ലീനിക്കും ഉദ്ധ്യാനവും നിര്‍മ്മിച്ചു നല്‍കി മാതൃകയാവുകയാണ് ഇറാം ഗ്രൂപ്പ്.സര്‍ക്കാര്‍ ആസ്പത്രിയായ മങ്കരയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ അസൗകര്യവും ശോചനീയാവസ്ഥയും കണക്കിലെടുത്താണ് ഇറാം ഗ്രൂപ്പ് ഇത്തരമൊരു സംരംഭത്തിന് തയ്യാറായത്.2015ല്‍ പഞ്ചായത്തുമായി ധാരണയിലെത്തി ആശുപത്രി നിര്‍മാണത്തിന് തുടക്കമിട്ടു.

സര്‍ക്കാര്‍ മേഖലകളില്‍ സ്വകാര്യ മൂലധന നിക്ഷേപം എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പഞ്ചായത്തുമായുള്ള സമ്മതപത്രം. ഇത്തരമൊരു ആശയം പഞ്ചായത്ത് മുന്നോട്ടു വെച്ചതിന്റെ അടിസ്ഥാനത്തില്‍ ഇറാം ചെയര്‍മാന്‍ ഡോ.സിദ്ദിഖ് അഹമ്മദ് പദ്ധതി ഏറ്റെടുക്കുകയായിരുന്നു.നിലവില്‍ രണ്ടു ഡോക്ടര്‍മാര്‍ മങ്കരയില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.കുട്ടികള്‍ക്കുള്ള ആശുപത്രി പ്രവര്‍ത്തനമാവുന്നതോടെ ഒരു ശിശുരോഗവിദഗ്‌ദ്ധ ഡോക്ടറും മങ്കരയിലുണ്ടാവും.പ്രാഥമികാരോഗ്യകേന്ദ്രത്തിനു സമീപത്തായാണ് കുട്ടികളുടെ ചികിത്സകേന്ദ്രവും ഒരുങ്ങുന്നത്.ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും ഒപ്പമുള്ളവര്‍ക്കും ഇത് ഏറെ ആശ്വാസമാകും.പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രത്യേക വിശ്രമമുറിയും ക്ലിനിക്കിലുണ്ട്.1700 ചതുരശ്ര അടി കെട്ടിടവും 300 ചതുരശ്ര അടിയില്‍ ഉദ്യാനവുമാണ് നിര്‍മ്മിച്ചത്.

കുട്ടികള്‍ക്ക് ചികിത്സക്ക് പുറമെ മാനസികോല്ലാസവും ലക്ഷ്യമിടുന്നുണ്ട്. ഓഫീസ്,സ്വീകരണമുറി,വിശ്രമമുറി,ലാബ്, ബ്ലഡ് ഒബ്‌സര്‍വേഷനും കളക്ഷനുമുള്ള മുറി,കുത്തിവെപ്പ് മുറി, ഡോക്ടര്‍ പരിശോധന മുറി എന്നിവയാണ് ആശുപത്രിയിലുള്ളത്.

45 ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മ്മിച്ചത്.മന്ത്രി എ.കെ.ബാലന്‍ ആശുപത്രി കെട്ടിടം സമര്‍പ്പണോദ്ഘാടനം ഇന്ന് നിര്‍വഹിക്കും.ഇറാം ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ ഐ.ടി.എല്‍.ഗ്രൂപ്പ് ചെയര്‍മാന്‍ പി.എ.അബൂബക്കര്‍,ഡോ.സിദ്ദിഖ് അഹമ്മദ് എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രം കൈമാറും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

India

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

World

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

India

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

Education

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർധന

ഭാഗ്യാനുഭവങ്ങളെയും നല്ല യോഗങ്ങളെയും കാളസര്‍പ്പദോഷം ഇല്ലാതാക്കുമോ?

കുലദേവതയായ ഭദ്രകാളിയുടെ അവതാര ലക്ഷ്യവും ലോകപരിപാലനവും

സംസ്ഥാനത്ത് ഇതുവരെ പിടികൂടിയത് 8905 പാമ്പുകളെ

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

അനധികൃത സ്വത്ത്: രാഹുലിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.