Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മെഡിക്കല്‍ കോളെജ് വിദ്യാര്‍ഥികള്‍ക്കായി നാല് ദിവസം ഒ.പി നടത്താന്‍ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 09:27 pm IST
in Palakkad

പാലക്കാട്: ഗവ.മെഡിക്കല്‍ കോളെജ് വിദ്യാര്‍ഥികള്‍ക്കായി ജില്ലാ ആശുപത്രിയും ഗവ.മെഡിക്കല്‍ കോളെജും സംയുക്തമായി ആഴ്‌ച്ചയില്‍ നാല് ദിവസം നാല് യൂണിറ്റുകളായി വിഭജിച്ച് രാവിലെ എട്ട് മുതല്‍ വൈകീട്ട് മൂന്ന് വരെ ഒ.പി നടത്താന്‍ നിയമ-സാംസ്‌ക്കാരിക-പിന്നാക്കക്ഷേമ വകുപ്പ മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

പട്ടികജാതി വികസന വകുപ്പിന് കീഴിലുളള മെഡിക്കല്‍ കോളെജ് വിദ്യാര്‍ത്ഥികള്‍ ക്ലിനിക്കല്‍ വിഭാഗമായ ജില്ലാ ആശുപത്രിയില്‍ പ്രായോഗിക പരിശീലനത്തിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തെ തുടര്‍ന്നാണ് മന്ത്രിയുടെ അടിയന്തര ഇടപെടല്‍. എംബിബിഎസ് ബാച്ചുകളുടെ പഠനത്തിനായി ആഴ്‌ച്ചയില്‍ ഒരു ദിവസവും ഒന്നിടവിട്ട ശനിയാഴ്‌ച്ചകളിലുമായി നടന്നിരുന്ന ഒ.പി സൗകര്യം കൂടുതല്‍ ദിവസം സജ്ജമാക്കാനായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം.

വിവിധ മെഡിക്കല്‍ വിഭാഗങ്ങളായി വിഭജിച്ച് നടത്തുന്ന ഒ.പി മേല്‍നോട്ട ചുമതല ജില്ലാ ആശുപത്രി സൂപ്രണ്ടിനായിരിക്കും. ഇ.എന്‍.ടി വിഭാഗത്തില്‍ പഠനസൗകര്യത്തിനായി ജീവനക്കാരേയും ഉപകരണങ്ങളും ആരോഗ്യവകുപ്പ് സജ്ജമാക്കും. ജീവനക്കാര്‍ തികയാതെ വരുന്ന പക്ഷം ദേശീയ ആരോഗ്യദൗത്യവുമായി ബന്ധപ്പെട്ട് നിയമനം നടത്തും. ജില്ലാ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തില്‍ അടിയന്തര സന്ദര്‍ഭങ്ങളില്‍ അനസ്തിസ്സ്റ്റിനെ ഗവ.മെഡിക്കല്‍ കോളെജ് ലഭ്യമാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

മെഡിക്കല്‍ കോളെജില്‍ നിലവില്‍ അഞ്ചും ജില്ലാ ആശുപത്രിയില്‍ മൂന്നും അനസ്തറ്റിസ്റ്റുകളാണ് ഉളളത്. പലപ്പോഴും ജില്ലാ ആശുപത്രിയില്‍ അനസ്തറ്റിസ്റ്റുകളുടെ കുറവ് അനുഭവപ്പെടുകയും രോഗികളെ മറ്റ് ആശുപത്രികളിലേക്കയക്കുകയും ചെയ്യേണ്ടി വരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ തീരുമാനമുണ്ടായത്. ഗവ. മെഡിക്കല്‍ കോളെജുമായി ബന്ധപ്പെട്ട് സാങ്കേതികവും നിയമപരവുമായ വിവിധ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിച്ച് വരികയാണെന്നും കോളെജിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനായി സര്‍ക്കാര്‍ ശ്രമിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

അതുവഴി നിലവില്‍ പഠനം തുടരുന്ന കുട്ടികളുടെ പ്രവേശനം പരിരക്ഷിക്കുകയെന്ന കടമ കൂടി സര്‍ക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു. പാലക്കാട് ഗവ.മെഡിക്കല്‍ കോളെജ് സൂപ്പര്‍ സ്പെഷാലിറ്റി സൗകര്യത്തോടെ മികച്ചതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു.

മെഡിക്കല്‍ കോളെജിന്റെ സുഗമമായ നടത്തിപ്പിന് ജില്ലാ ആശുപത്രി അധികൃതരും മെഡിക്കല്‍ കോളെജ് അധികൃതരുടേയും യോജിച്ചുളള പ്രവര്‍ത്തനം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. യോഗത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എ, ഗവ.മെഡിക്കല്‍ കോളെജ് സ്പെഷല്‍ ഓഫീസറും എസ്‌സി എസ്.ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ.വേണു, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.രമാദേവി, ഡിഎംഒ ഡോ.കെ.പി റീത്ത, മെഡിക്കല്‍ കോളെജ് വൈസ്പ്രിന്‍സിപ്പല്‍ ഡോ.എം.കെ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

Kerala

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

India

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

Health

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

പുതിയ വാര്‍ത്തകള്‍

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

അറിയാം ഈ നാഗവഴിപാടുകളും ഫലസിദ്ധികളും

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.