Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വഴി നന്നാക്കാന്‍ നാട്ടുകാര്‍ വഴിമുടക്കാന്‍ കെഎസ്ഇബി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 09:07 pm IST
in Kannur

ചെറുപുഴ: ചെറുപുഴ മേഖലയില്‍ ജനങ്ങളും ജനപ്രതിനിധികളും വികസനത്തിനായി സമരം ചെയ്ത് റോഡ് പ്രവൃതി ഉള്‍പ്പെടെ നേടിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ കെഎസ്ഇബി അധികൃതര്‍ ഇത്തരം റോഡ് വികസനത്തെ തടസപ്പെടുത്താനും പ്രവൃത്തി വൈകിപ്പിക്കുന്നതിനും കാരണക്കാരാകുന്നു. മലയോര ഹൈവേ, ചെറുപുഴ പെരിങ്ങോം റോഡ് പണി നീണ്ടുപോയത് കെഎസ്ഇബിയുടെ നടപടി മൂലമാണ്. മഞ്ഞക്കാട് തിരുമേനി റോഡ് പണി തുടങ്ങാനിരിക്കെ അവിടെയും റോഡിലേക്ക് കയറ്റി പോസ്റ്റിട്ടിരിക്കുന്നു പ്രധാന്‍മന്ത്രി ഗ്രാമീണ്‍ സഡക്ക് യോജന പദ്ധതി പ്രകാരം പ്രവൃത്തി നടന്നു വരുന്ന ചെറുപുഴപാമ്പന്‍കല്ല് മുളപ്ര റോഡിന്റെ ചെറുപുഴയിലെ പ്രവേശന കവാടത്തിലും കഴിഞ്ഞദിവസം പണി മുടക്കാനായി കെഎസ്ഇബി പുതിയ പോസ്റ്റിട്ടിരിക്കുന്നു ചെറുപുഴ മലയോരഹൈവേ റോഡുമായി ചേരുന്ന ഇവിടെ പത്ത് മീററര്‍ ടാറിംഗ് നടത്തേണ്ട സ്ഥലത്താണ് കെഎസ്ഇബിയിലെ ചില സ്ഥിരം കരാറുകാരന്‍ ഇത്തരത്തില്‍ ഇടംകോലിട്ടത്. നൂറ് മീറ്റര്‍ ദൂരം വരെ വീതിയെടുത്ത് വന്നപ്പോഴാണ് തിരക്കിട്ട് കെഎസ്ഈബി കരാര്‍ നല്‍കിയത്. ഇതിനെതിരെ നാട്ടുകാര്‍ ഒപ്പ് ശേഖരണം നടത്തി പരാതി നല്കിയിരിക്കയാണ്. എം.പി പ്രവൃത്തി ഉദ്ഘാടനം നടത്തിയ ഉടന്‍ എച്ച്ടി ലൈന്‍ വലിച്ച് ലക്ഷങ്ങള്‍ ചെലവഴിച്ച കെഎസ്ഇബി ഇവിടെ ഒന്‍പത് ലക്ഷം രൂപയ്‌ക്കാണ് വീണ്ടും കരാര്‍ നല്കിയത്.

ചെറുപുഴ മേഖലയില്‍ നടക്കുന്ന എല്ലാ കരാറുകളും ഒരാള്‍ക്കു മാത്രം നല്‍കുകയും മറ്റു കാരാറുകാരെ ഒഴിവാക്കുകയും ചെയ്യുന്നത് ഇവിടുത്തെ ഉദ്യോഗസ്ഥരും കരാറുകാരനും തമ്മിലുള്ള ഒത്തു കളിയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

പുതിയ വാര്‍ത്തകള്‍

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.