Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജവാന്‍ കുഞ്ഞമ്പുവേട്ടന് നാടിന്റെ അന്ത്യാജ്ഞലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 09:07 pm IST
inKannur

തൃക്കരിപ്പൂര്‍: ആര്‍എസ്എസിന്റെയും ജനസംഘത്തിന്റെയും തൃക്കരിപ്പൂരിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ജവാന്‍ കുഞ്ഞമ്പു എന്ന തേളപുറത്ത് കുഞ്ഞമ്പു പൊതുവാള്‍ക്ക് സംഘ കുടുംബത്തിന്റെ നാട്ടുക്കാരുടെയും അന്ത്യാജ്ഞലി. തൃക്കരിപ്പൂരിലെ ആദ്യ ശാഖയിലെ സ്വയം സേവകനായിരിക്കെയാണ് രാജ്യ സേവനത്തിന് വേണ്ടി സൈന്യത്തില്‍ ചേര്‍ന്നത്. 17 വര്‍ഷം നീണ്ട രാജ്യ സേവനത്തിനു ശേഷം സൈന്യത്തില്‍ നിന്നു പിരിഞ്ഞ കുഞ്ഞമ്പു പൊതുവാള്‍ കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായി. കെഎസ്ആര്‍ടിസി എംപ്ലേയിസ് ബിഎംഎസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. കൂടാതെ തൃക്കരിപ്പൂരിലും പരിസര പ്രദേശങ്ങളിലും സംഘ പ്രസ്ഥാനം പടത്തുയര്‍ത്തുന്നതില്‍ നിര്‍ണയക പങ്ക് വഹിച്ചു. തൃക്കരിപ്പൂര്‍ ശ്രീചക്രപാണി വിദ്യാനികേതന്റെ സ്ഥാപകരിരൊരാളാണ്. കുടാതെ നടക്കാവിലെ യുദ്ധ സ്മാരക നിര്‍മ്മാണത്തിലും മുന്‍നിരയിലായിരുന്നു.

മൃതദേഹത്തില്‍ രാഷ്‌ട്രിയ സാമൂഹിക സംസ്‌ക്കരികരംഗത്തെ നിരവധി പേര്‍ അന്ത്യോമോപചാരമര്‍പ്പിച്ചു. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കുഞ്ഞിരാമന്‍, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സിക്രട്ടറി ടി.വി.ഷിബിന്‍ യൂവമോര്‍ച്ച സംസ്ഥാന സിക്രട്ടറി ഹരിഷ് കുമാര്‍, ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് എം.തമ്പാന്‍, കാഞ്ഞാങ്ങാട് ജില്ല പ്രചാരക് മനുമോഹന്‍, പയ്യന്നൂര്‍ ഖണ്ഡ് സഹകാര്യവാഹ് എം.വിജയന്‍, ബി.ജെപി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് എം.ഭാസ്‌ക്കരന്‍, പയ്യന്നൂര്‍ മണ്ഡലം പ്രസിഡണ്ട് ടി.രാമകൃഷ്ണന്‍, ബിഎംഎസിന്റെ ജില്ല സിക്രട്ടറി സത്യനാഥ്, ഭാരതിയ വിദ്യാനികേതന്‍ സംസ്ഥാനകമ്മറ്റിയംഗം ഹരി, ബാലന്‍ മാസ്റ്റര്‍ ജില്ല രക്ഷാധികാരി കൃഷ്ണന്‍, ബിജെപി നേതാക്കളായ പി.പി.കരുണാകരന്‍ മാസ്റ്റര്‍, കെ.കുഞ്ഞിരാമന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി.ലക്ഷ്മണന്‍, മുന്‍ എംഎല്‍എ കെ.കുഞ്ഞിരാമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.രവി, തൃക്കരിപ്പൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.സുകുമാരന്‍, തപസ്യാ ജില്ലാ പ്രസിഡണ്ട് കെ.രവിന്ദ്രന്‍ എന്നിവര്‍ അന്ത്യോമോപചാരമര്‍പ്പിച്ചു. രാവിലെ ശ്രീചക്രപാണി വിദ്യനികേതനില്‍ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റും അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് നടക്കാവ് യുദ്ധ സ്മാരകത്തില്‍ വെച്ച് സൈനികര്‍ ഫ്‌ലാഗ് പരേഡ് നടത്തി സല്യൂട്ട് നല്‍കി. കുഞ്ഞമ്പു വൈക്കത്ത്, ഏ.വി.കുഞ്ഞിരാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് നടന്ന അനുശോചനത്തില്‍ കെ.വി.ലക്ഷ്മണന്‍, കെ.രവിന്ദന്‍, ടി.കുഞ്ഞിരാമന്‍, കെ.ശശിധരന്‍, ടി.വി.ഷിബിന്‍, കെ.രവിന്ദ്രന്‍, സി.പി.രാജിവന്‍, കപ്പച്ചേരി ജനാര്‍ദ്ദനന്‍, എം.ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു. ഇ.രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.