Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഏറ്റുമാനൂര്‍ – പാലാ റെയില്‍വേ ലിങ്ക് പാലാ റെയില്‍വേ ഭൂപടത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2017, 10:45 pm IST
in Kottayam

പാലാ: ഹൈറെഞ്ചിന്റെ കവാടമായ പാലായില്‍ ചൂളം വിളി കേള്‍ക്കുമെന്ന് എറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. പാലാ മേഖലയുടെ ഗതാഗത രംഗത്തെ വിപ്ലവകരമായ തീരുമാനത്തിനാണ് കഴിഞ്ഞദിവസം റെയില്‍വേ ബോര്‍ഡ് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ചുരുങ്ങിയ ചിലവുള്ള യാത്ര സാധ്യമാക്കുന്ന ട്രെയിന്‍ യാത്രാ സൗകര്യം പാലായ്‌ക്കും വരുംനാളുകളില്‍ സാദ്ധ്യമായേക്കും. കേരളത്തിനു പുറത്തേക്ക് പോകുന്ന പാലാക്കാരോട് അടുത്ത റെയില്‍വേ സ്റ്റേഷന്‍ എവിടെ എന്ന ചോദ്യത്തിന് മറുപടി കൊടുക്കാന്‍ പാലായുടെ പുതുതലമുറയ്‌ക്ക് ഇനി മടിക്കേണ്ടതില്ല. തലങ്ങും വിലങ്ങും റെയില്‍പാളങ്ങള്‍ പാലായിലൂടെ നീളുമെന്ന സൂചനയാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രിയും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനിയും തമ്മില്‍ നടത്തിയ ഉന്നതതല ചര്‍ച്ചയില്‍ ഉണ്ടായിരിക്കുന്നത്.

അങ്കമാലി-ശബരി റെയില്‍പാതയോടൊപ്പം ഏറ്റുമാനൂര്‍-പാലാ ലിങ്ക് പാതയും പരിഗണിക്കുമെന്നുള്ള പ്രഖ്യാപനത്തെ പാലാ ഒന്നടങ്കം സ്വാഗതം ചെയ്യുകയാണ്. പാലായുടെ വാണിജ്യ പുരോഗതിയില്‍ നിര്‍ണ്ണായക മുന്നേറ്റത്തിനും റെയില്‍വേ കണക്ടിവിറ്റി സഹായകരമാകും. മദ്ധ്യകേരളത്തിലെ ഏക സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയവും, കേന്ദ്രവിദ്യഭ്യാസ സ്ഥാപനങ്ങളായ ട്രിപ്പിള്‍ ഐ.ടിയും ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും, നിര്‍ദ്ദിഷ്ട ഗ്രീന്‍ ടൂറിസം പദ്ധതിയും എല്ലാം പാലായിലേക്ക്് നിരവധി പേരെ എത്തിക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുകയാണ്.

ഈ മേഖലയിലുള്ള പരീക്ഷാ പരിശീലന കേന്ദ്രങ്ങളില്‍ 50000-ല്‍പരം പേരാണ് കേരളത്തിന്റെയും പുറത്തുനിന്നും നിലവില്‍ എത്തുന്നത്. ബസ് യാത്രാസൗകര്യവും ഏറെയുണ്ടെങ്കിലും ദീര്‍ഘദൂര യാത്രയ്‌ക്ക് ട്രെയിന്‍ യാത്രയെയാണ് ഏവരും ആശ്രയിക്കുന്നത്. പാലാക്കാര്‍ക്ക് ഇനി ട്രെയിനില്‍ ഒരു തിരുവനന്തപുരം യാത്ര സ്വപ്‌നം കാണാം. അതോടൊപ്പം മലബാറിലേക്കും. നാളുകള്‍ക്ക് മുമ്പ് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചപ്പോള്‍ അത് സ്വപ്‌നപദ്ധതി അവതരിപ്പിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നുവെന്നാണ് നിവേദനം നല്‍കിയ ജയ്‌സണ്‍ മാന്തോട്ടം പറയുന്നു്. തത്വത്തില്‍ ഈ ആശയം അംഗീകരിക്കപ്പെട്ടതില്‍ വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുനസംഘടിപ്പിക്കപ്പെട്ട പ്ലാനിംഗ് ബോര്‍ഡിന്റെ ഗതാഗതത്തിനായുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് അംഗമായ ജയിംസ് വടക്കന്റെ ശുപാര്‍ശ പ്ലാനിംഗ് ബോര്‍ഡുകൂടി അംഗീകരിച്ചപ്പോള്‍ അത് സംസ്ഥാന പദ്ധതിയായി മാറി. നിര്‍ദ്ദിഷ്ട മധുര-കോട്ടയം പാതയുടെ റൂട്ടിലും ഈ പാത ഇടം പിടിച്ചിട്ടുണ്ട്. പാലായില്‍ ചേര്‍ന്ന വിവിധ സംഘടനകളുടെ യോഗം ഏറ്റുമാനൂര്‍-പാലാ റെയില്‍വേ ലിങ്ക് പദ്ധതി പ്രഖ്യാപിച്ച റെയില്‍വേയു#ം സര്‍ക്കാരിനെയും അഭിനന്ദിച്ചു. യോഗത്തില്‍ ബൈജു കൊല്ലംപറമ്പില്‍ അദ്ധ്യക്ഷനായി. സണ്ണി കിഴക്കേടം, സാജു എടേട്ട്, ജോസ് തേക്കിലക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

Kerala

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

Kerala

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

പുതിയ വാര്‍ത്തകള്‍

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.