Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാഞ്ഞിരപ്പള്ളിയിലെ ഗതാഗതക്കുരുക്ക് പണിപൂര്‍ത്തിയാകാതെ മിനി ബൈപ്പാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2017, 10:41 pm IST
inKottayam

കാഞ്ഞിരപ്പള്ളി: പട്ടണത്തിലെ ഗതാഗതക്കുരുക്കിന് ശാപമോക്ഷമില്ലാതെ തുടരുമ്പോഴും ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍മാണം തുടങ്ങിയ മിനി ബൈപ്പാസ് പണിപൂര്‍ത്തിയാകാതെ കിടക്കുന്നു. പട്ടണത്തിലെ വാഹനങ്ങളുടെ തിരക്ക് കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് മിനി ബൈപ്പാസിന്റെ നിര്‍മാണം ആരംഭിച്ചത്.

വ്യാപാരസ്ഥാപനങ്ങളിലും വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്നവര്‍ക്കും വാഹനം പാര്‍ക്കു ചെയ്യുന്നതിന് നിലവില്‍ സൗകര്യമില്ലാത്ത അവസ്ഥ തുടരുകയാണ്. 2011-12ല്‍ മുന്‍ ഭരണസമിതിയുടെ കാലത്ത് ആരംഭിച്ച മിനി ബൈപ്പാസിന്റെ നിര്‍മാണം ഏറെക്കുറെ നിലച്ച അവസ്ഥയിലാണ്. 1.10കോടി രൂപ ഇതുവരെ മുടക്കി. നിര്‍മാണത്തില്‍ അഴിമതി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പണി മുടങ്ങിയത്. പഞ്ചായത്ത് കമ്മിറ്റിയും വ്യക്തിയും ചേര്‍ന്നു നല്‍കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടന്നു വരികയാണ്. എംപി, എംഎല്‍എ എന്നിവരുടെ പ്രദേശിക വികസന ഫണ്ടും ധനകാര്യകമ്മീഷനില്‍നിന്ന് അനുവദിച്ച ഫണ്ടും ഉപയോഗിച്ചാണ് ഇതുവരെയുള്ള നിര്‍മാണം നടത്തിയത്. പേട്ടക്കവലയില്‍നിന്ന് ആരംഭിച്ച് ചിറ്റാര്‍ പുഴയോരത്തുകൂടി മണിമലറോഡില്‍ ചെന്നു കയറുന്ന നിര്‍ദിഷ്ട മിനി ബൈപ്പാസിന്റെ നിര്‍മാണം ചിറ്റാര്‍ പുഴയോരം കെട്ടിയെടുത്തതില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയാണ്.

തുടക്കവും ഒടുക്കവും ഇതു വരെ തുറന്നിട്ടുമില്ല. പേട്ടക്കവലയിലെ കംഫര്‍ട്ട് സ്റ്റേഷന്‍ പൊളിച്ചു മാറ്റിയാല്‍ മാത്രമേ മിനി ബൈപ്പാസിലേക്കുള്ള വഴി തുറക്കാനാകൂ. എന്നാല്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ബൈപാസിന്റെ പണി പൂര്‍ത്തിയായ ശേഷം കംഫര്‍ട്ട് സ്റ്റേഷന്‍ പൊളിക്കാന്‍ ധാരണയായിരുന്നു.

പഞ്ചായത്തിന്റെ കഴിഞ്ഞ ബജറ്റില്‍ തുക നീക്കിവെച്ചിരുന്നെങ്കിലും പിന്നീട് സാങ്കേതിക തകരാറാണെന്ന കാരണം പറഞ്ഞ് തുക മാറ്റുകയും ചെയ്തിരുന്നു. വ്യക്തമായ ധാരണകളില്ലാതെ ആരംഭിച്ച പദ്ധതിക്കായി കൂടുതല്‍ തുക ചെലവഴിക്കേണ്ടയെന്ന നിലപാടിലാണ് പഞ്ചായത്ത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

World

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

News

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.