Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഉറപ്പുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയതായി മില്ലുടമകള്‍ നെല്ല് സംഭരണം നിര്‍ത്തിവയ്‌ക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2017, 10:37 pm IST
inKottayam

കോട്ടയം: സംസ്ഥാനത്ത് രണ്ടാം കൃഷിയുടെ നെല്ല് സംഭരണം വീണ്ടും പ്രതിസന്ധിയിലേക്ക്. മില്ലുടമകളുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ സംഭരണം നിര്‍ത്തിവയ്്ക്കനാണ് മില്ലുടമകളുടെ തീരുമാനം. ഈര്‍പ്പമുള്ള നെല്ല് സംഭരിക്കാന്‍ കഴിയില്ല എന്ന നിലപാടിലാണ് മില്ലുകാര്‍. സംഭരണം പുരോഗമിക്കുമ്പോള്‍ നിര്‍ത്തുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാവും

തുലാമഴ തുടങ്ങിയ സാഹചര്യത്തില്‍ പാടങ്ങളില്‍ കെട്ടികിടക്കുന്ന നെല്ല് കയറ്റിവിടാന്‍ കര്‍ഷകര്‍ ശ്രമിച്ച് കൊണ്ടുരിക്കുകയാണ്.ജില്ലയില്‍ നിന്ന് 30,000 മെട്രിക് ടണ്‍ നെല്ലാണ് സംഭരിക്കേണ്ടത്. എന്നാല്‍ കര്‍ഷകരും മില്ലുടമകളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സംഘര്‍ഷങ്ങള്‍ക്ക് വരെ കാരണമായി. ഈര്‍പ്പമുള്ള നെല്ല് സംഭരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കര്‍ഷകര്‍ പാഡി ഓഫീസറെ ആര്‍പ്പുക്കരയില്‍ ഉപരോധിച്ചു. കൂടാതെ മില്ലുകാരുടെ ലോറികള്‍ തടഞ്ഞിടുകയും ചെയ്തു.

അതേ സമയം അധിക ഈര്‍പ്പമുള്ള നെല്ല് സംഭരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നാണ് മില്ലുകാര്‍ പറയുന്നത്. കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന 14. 1 ശതമാനം ഈര്‍പ്പമുള്ള നെല്ല് സംസ്‌കരിക്കുമ്പോള്‍ 64 കിലോ അരി മാത്രമാണ് ലഭിക്കുന്നത്. എന്നാല്‍ എഫ്‌സിഐ നിഷ്‌ക്കര്‍ഷിക്കുന്ന തരത്തില്‍ 17. 1 ശതമാനം ഈര്‍പ്പമുള്ള നെല്ല് സംഭരിക്കുമ്പോള്‍ അരിയുടെ അളവ് 60 കിലോയിലും താഴെയാവുമെന്ന വാദമാണ് മില്ലുകാര്‍ മുന്നോട്ട് വയ്‌ക്കുന്നത്. നിലവില്‍ 30 ശതമാനം ഈര്‍പ്പമുള്ള നെല്ല് വരെ സംഭരിക്കേണ്ട അവസ്ഥയാണെന്ന്ും കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്നും മില്ലുകാര്‍ പറയുന്നു.

മില്ലുകാര്‍ ഇടഞ്ഞതോടെ മുഖ്യമന്ത്രി ഇടപെട്ട് നടത്തിയ ചര്‍്ച്ചയിലെ തീരുമാനങ്ങള്‍ പൊളിഞ്ഞിരിക്കുകയാണ്. നല്ല അരി റേഷന്‍ കടകളില്‍ ലഭ്യമാക്കണമെന്നാണ് മുഖ്യമന്ത്രി ചര്‍ച്ചയില്‍ നിര്‍്‌ദ്ദേശിച്ചത്. നല്ല നെല്ല് കിട്ടിയെങ്കില്‍ മാത്രമെ അരിയാക്കാന്‍ കഴിയുകയുള്ളുവെന്ന നിലപാടിലാണ് മില്ലുകാര്‍. എന്നാല്‍ നല്ല നെല്ലില്‍ നിന്നുള്ള അരി ബ്രാന്‍ഡഡ് അരിയാക്കി മില്ലുകാര്‍ കയറ്റി അയച്ച് കൊള്ള ലാഭം കൊയ്യുകയാണെന്ന ആരോപണം ശക്തമാണ്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനായിട്ടില്ല.

സര്‍ക്കാരും മില്ലുകാരും പരസ്പരം കൊമ്പ് കോര്‍ക്കുമ്പോള്‍ കര്‍ഷകര്‍ ആശങ്കയിലാണ്. നെല്ല് സംഭരണം വേഗത്തില്‍ നടക്കുന്നതിനിടെയില്‍ സംഭരണം നിര്‍ത്തിയാല്‍ വന്‍ നഷ്ടമാവും ഉണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ ഈര്‍പ്പം സംബന്ധിച്ച തര്‍ക്കം അടിയന്തരമായി പരിഹരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

Kerala

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

Kerala

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

Kerala

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

Kerala

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

പുതിയ വാര്‍ത്തകള്‍

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

ഹിന്ദു ദൈവങ്ങളോടേയുള്ളു അകൽച്ച , പണത്തിനോടില്ല : ഡിവൈഎഫ്ഐയ്‌ക്ക് ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.