ഷിംല: ഹിമാചല്‍ പ്രദേശില്‍ ഏഴു പേരെ കോണ്‍ഗ്രസ് പുറത്താക്കി. മുന്‍മന്ത്രിമാരായ വിജയ് സിങ്ങ് മാങ്കോട്ടിയ, സിങ്ങി റാം, ഹരീഷ് ജനാര്‍ദ്ദന, ഹര്‍ദീപ് സിങ്ങ് ബാബ, പുരന്‍ ചന്ദ് താക്കൂര്‍, ബേനി പ്രസാദ്, രജീന്ദര്‍ എന്നിവരെയാണ് പുറത്താക്കിയത്.
നവംബര്‍ ഒന്‍പതിന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് പതിരെ പത്രിക നല്‍കിയെന്നാണ് ഇവര്‍ക്കെതിരായ ആക്ഷേപം.
















