Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്‌ളാദേശ് റോഹിങ്ക്യന്‍ മുസ്‌ളീങ്ങളെ വന്ധ്യംകരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2017, 09:48 pm IST
in World

പാലോണ്‍ഖാലി; മ്യാന്‍മറില്‍ നിന്ന് എത്തിയ റോഹിങ്ക്യന്‍ മുസ്‌ളീങ്ങളെ വന്ധ്യംകരിക്കാന്‍ ബംഗ്‌ളാദേശിന്റെ നീക്കം. ഇവിടുത്തെ വിവിധ ക്യാമ്പുകളിലായി പത്തുലക്ഷത്തിലേറെ റോഹിങ്ക്യനുകളാണ് കഴിയുന്നത്. ഇവരുടെ ജനന നിരക്ക് കുറയ്‌ക്കാനാണ് ബംഗ്‌ളാദേശിന്റെ ആലോചനയെന്ന് ടൈംസ് ഓഫ് ഇന്ത്യയടക്കം നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

അഭയാര്‍ഥികളെ വന്ധ്യംകരണത്തിന് പ്രേരിപ്പിച്ച് അവരെ സ്വയം സന്നദ്ധരാക്കുകയാണ് ലക്ഷ്യം.

റോഹിങ്ക്യനുകളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണമെന്നു പറഞ്ഞപ്പോള്‍ തന്നെ പ്രതിപക്ഷവും ചില മതവിഭാഗങ്ങളും കൂടി കേന്ദ്രത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.ഇന്ത്യന്‍ സര്‍ക്കാര്‍ ഇത്തരം കാര്യം ആലോചിച്ചിരിന്നെങ്കില്‍ എന്താകും സ്ഥിതിയെന്നാണ് പലരും ഉയര്‍ത്തുന്ന ചോദ്യം.

മ്യാന്‍മറിലെ റാഖിനില്‍ കലാപം കത്തിപ്പടര്‍ന്ന ശേഷം മാത്രംഇസ്‌ളാമിക രാജ്യമായ ബംഗ്‌ളാദേശിലേക്ക് ആറു ലക്ഷത്തോളം റോഹിങ്ക്യക്കാരാണ് എത്തിയത്. ഇവര്‍ക്ക് ജനന നിയന്ത്രങ്ങളെപ്പറ്റി യാതൊരു ബോധവുമില്ല. കോക്‌സ് ബസാറിലെ കുടുംബാസൂത്രണ വിഭാഗം മേധാവി പിന്റു കാന്തി ഭട്ടാചാര്യ പറഞ്ഞു. ദമ്പതിമാര്‍ക്ക് 19 കുട്ടികള്‍ വരെയുണ്ട്. മിക്കവര്‍ക്കും ഒന്നിലേറെ ഭാര്യമാരും. ഇവര്‍ക്ക് ഗര്‍ഭ നിരോധന ഉറകള്‍ വിതരണം ചെയ്തിട്ടും അവ ഉപയോഗിക്കാന്‍ മടിയാണ്. ലക്ഷങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് ആകെ 549 പാക്കറ്റ് ഉറകള്‍ വിതരണം ചെയ്യാനേ അധികൃതര്‍ക്ക് സാധിച്ചിട്ടുമുള്ളൂ.

പുരുഷ്‌നമാരില്‍ വാസക്ടമിയും സ്ത്രീകളില്‍ ട്യൂബക്ടമിയും ചെയ്യാനാണ് ആലോചന. പക്ഷെ കടുത്ത എതിര്‍പ്പുണ്ടാകുമെന്നാണ് ആശങ്ക. വലിയ കുടുംബങ്ങളിലാണ് ഇവര്‍ വിശ്വസിക്കുന്നത്. മാത്രമല്ല ഗര്‍ഭനിരോധനം ഇസ്‌ളാമിന്റെ തത്വങ്ങള്‍ക്ക് എതിരാണെന്നും ഇവര്‍ പറയുന്നു. ഗര്‍ഭ നിരോധനം പാപമാണെന്നാണ് സ്ത്രീകള്‍ പറയുന്നത്. ഗര്‍ഭ നിരോധനത്തെ ചില ഭര്‍ത്താക്കന്മാര്‍ ശക്തമായി എതിര്‍ക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോഞ്ച് പാഡില്‍ നിന്നും വായു അസ്ത്ര1 എന്ന ലോയിറ്ററിംഗ് മ്യൂനിഷനെ അയയ്ക്കുന്നു. ചുവന്ന വൃത്തത്തിനുള്ളില്‍ കാണുന്നതാണ് ലോയറ്ററിംഗ് മ്യൂനീഷന്‍. അത് വിക്ഷേപിക്കുന്ന വാഹനമാണ് അടുത്ത്.
India

ശത്രുവിന്റെ ആകാശത്ത് ഏറെനേരം കാത്തിരുന്ന് കൃത്യസമയത്ത് ലക്ഷ്യങ്ങളെ തകർക്കുന്ന ലോയിറ്ററിംഗ് മ്യുനീഷന്‍…. വായു അസ്ത്ര1 പരീക്ഷിച്ച് ഇന്ത്യ

Kerala

‘രേഖകളിലേക്ക് വേണ്ടിയല്ല, ജനങ്ങളുടെ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി പറയുന്നതാണ്’ സ്പീക്കറുടെ മുന്‍ പ്രസംഗം ഓര്‍മ്മിപ്പിച്ച് ബി.ബി.ഗോപകുമാര്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : അന്വേഷണം ഊര്‍ജിതമാക്കണമെന്ന് പാറക്കല്‍ അബ്ദുള്ള, ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കി

Kerala

പപ്പുജി മുതൽ ധ്രുവ് രാത്തി വരെ വന്നു അജയ്യനായി നരേന്ദ്രന്‍ ഇവിടെയുണ്ട് ; ഈ രാഷ്‌ട്രത്തിന്റെ കോട്ട കാക്കാന്‍ ഞങ്ങളുണ്ട്

Kerala

സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ കടലില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ആണവശേഷിയുള്ള ബാബര്‍ 3 ക്രൂയിസ് മിസൈല്‍ തൊടുക്കുന്നു. പക്ഷെ ഈ രണ്ട് പരീക്ഷണങ്ങളും പരാജയമായി (വലത്ത്)

ആണവത്രയപദവി നേടിയ ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ശ്രമിച്ച പാകിസ്ഥാന് പരാജയം, ഇക്കാര്യത്തില്‍ സഹായിക്കാതെ പാകിസ്ഥാനെ കയ്യൊഴിഞ്ഞ് ചൈനയും

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസപ്പെടും

ദൃശ്യം3 …ലാലേട്ടന്റെ പിറന്നാള്‍ സമ്മാനം കിടിലോല്‍ക്കിടുക്കിയെന്ന് ഹരീഷ് പേരടി, 24 മണിക്കൂറില്‍ 5.87 ലക്ഷം ബുക്കിങ്ങ് നേടി റെക്കോഡ്…

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുടെ സ്ഥലം മാറ്റത്തിന് സ്റ്റേ

പി കെ ശ്യാമളയ്‌ക്കെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

എസ്ഡിപിഐ നേതാവുമൊത്തുള്ള പി ബി അംഗം എ വിജയരാഘവന്റെ വിഡിയോ: വ്യക്തിഹത്യ നടത്താനുളള നീക്കമെന്ന് സി പി എം

രാഷ്‌ട്രസേവികാ സമിതി മുന്‍ അഖില ഭാരതീയ സഹകാര്യവാഹിക രുഗ്മിണി അക്ക അന്തരിച്ചു

എബോള വൈറസ് വ്യാപനം; കൊച്ചിയിൽ സുരക്ഷാ നടപടികൾ ഊർജിതമാക്കി, നെടുമ്പാശേരിയിൽ പ്രത്യേക നിരീക്ഷണ സംവിധാനം

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍: കളക്ടറേറ്റില്‍ രാത്രി ചര്‍ച്ച, മുതലെടുക്കാന്‍ സി പി എം

ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ എല്ലാവരെയും അനുവദിക്കണം; സ്പീക്കറെ അനുമോദിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.