Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാമെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘം സജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2017, 09:39 pm IST
in Idukki

 

നെടുങ്കണ്ടം: ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്ന ഫോണ്‍കോളിലൂടെ പണം അപഹരിക്കുന്നതായി പരാതി. ഹൈറേഞ്ചില്‍ ഇത്തരത്തില്‍ നിരവധി ആളുകളുടെ പണം അടുത്തിടെ നഷ്ടമായി.

യൂണിയന്‍ ബാങ്കിലെ അക്കൗണ്ടുകളില്‍ നിന്നാണ് പലര്‍ക്കും പണം നഷ്ടമായിരിക്കുന്നത്. അക്കൗണ്ട് ഉടമകളെ ഫോണില്‍ വിളിച്ച് ആധാര്‍ നമ്പരും അക്കൗണ്ട് നമ്പരും ആവശ്യമാണെന്നും ഉടന്‍ നല്‍കണമെന്നും പറയും. ആധാര്‍ നമ്പരും അക്കൗണ്ട് നമ്പരും നല്‍കുന്നവരുടെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമാകുന്നത്. ചേമ്പളത്തെ ഒരു വീട്ടമ്മയ്‌ക്ക് കഴിഞ്ഞ ദിവസം യൂണിയന്‍ ബാങ്ക് നെടുങ്കണ്ടം ശാഖയിലെ അക്കൗണ്ടില്‍ നിന്നും 6000 രൂപ നഷ്ടമായി. സ്ത്രീകളുടെ ഫോണുകളിലേക്കാണ് ആധാര്‍ നമ്പരും അക്കൗണ്ട് നമ്പരും ആവശ്യപ്പെട്ട് ഫോണ്‍ കോളുകള്‍ എത്തുന്നത്.

ചേമ്പളത്തെ വീട്ടമ്മയ്‌ക്ക് 9840209963, 9576491273 എന്നീ നമ്പരുകളില്‍ നിന്നുമാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. 8250094233 എന്ന നമ്പരില്‍ നിന്നും പലര്‍ക്കും കോളുകള്‍ വരാറുണ്ട്. പണം നഷ്ടമായ വീട്ടമ്മ സൈബര്‍ സെല്ലിനെ സമീപിച്ചിരിക്കുകയാണ്. ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് നമ്പര്‍, എടിഎം പിന്‍ നമ്പര്‍, പണം പിന്‍വലിച്ചതായുള്ള ബാങ്കിന്റെ മെസേജ് എന്നിവ നല്‍കാനാണ് സൈബര്‍ സെല്ല് ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശ നമ്പരുകള്‍ ഭാരതത്തിലെ ഫോണ്‍ നമ്പരുകളുമായി സ്പൂഫിംഗ് നടത്തിയും അല്ലാതെയും ഇത്തരത്തില്‍ തട്ടിപ്പ് നടത്താമെന്ന് നെടുങ്കണ്ടം സി.ഐ റെജി എം കുന്നിപ്പറമ്പില്‍ പറഞ്ഞു. പണം നഷ്ടമായി 24 മണിക്കൂറിനുള്ളില്‍ വിവരങ്ങള്‍ ലഭ്യമായാല്‍ പണം തിരികെ അക്കൗണ്ടില്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ട്.

ഒരു ബാങ്കില്‍ നിന്നും ആധാര്‍ നമ്പരോ എടിഎം പിന്‍ നമ്പരോ ആവശ്യപ്പെട്ടുകൊണ്ട് വിളിക്കാറില്ലെന്നും ഇത്തരത്തിലല

ുള്ള തട്ടിപ്പുകള്‍ക്കെതിരെ അക്കൗണ്ട് ഉടമകള്‍ ജാഗ്രത പാലിക്കണമെന്നും നെടുങ്കണ്ടം സി.ഐ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും (ഫയല്‍)
India

ഐഎസ്ആര്‍ഒയുടെ നിര്‍ണായക കണ്ടെത്തല്‍; ചന്ദ്രന്റെ ഉപരിതലത്തില്‍ രണ്ട് പാളികള്‍

മുഹമ്മദ് അലി റാഷിദ് ലൂത്ത
Marukara

ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ 3995 പുതിയ ഭാരത കമ്പനികള്‍

Kerala

അമീബിക് മസ്തിഷ്‌ക ജ്വരം: ഉറവിടം കണ്ടെത്താനായില്ല

Kerala

ഭാരതീയ ജ്യോതിഷ പാരമ്പര്യത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജ്യോതിഷ വിചാര സംഘം

India

ബെംഗളൂരുവില്‍ വന്‍ ലഹരിവേട്ട: 35 കോടിയുടെ എം.ഡി.എം.എ. പിടിച്ചെടുത്തു, മൂന്ന് വിദേശികളടക്കം എട്ടുപേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഇളയരാജയ്‌ക്ക് പരിഹാസം? പ്രതിഷേധം കത്തിയതോടെ ഡയലോഗ് വെട്ടിമാറ്റി ‘കറുപ്പ്’ ടീം

ഇത് ഭാരതമാണ്, ഇവിടെ ഒരു ഭരണഘടനയുണ്ട്!

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 66-ാം പിറന്നാള്‍ പിറന്നാള്‍

മാധ്യമ റാങ്കിങ്ങിനെക്കാള്‍ വലുതാണ് രാജ്യം

നോര്‍വെയില്‍ കണ്ട മോദി പ്രഭാവം

50 കോടി ക്ലബിൽ “അതിരടി”; തകർപ്പൻ പ്രദർശന വിജയത്തോടെ കുതിപ്പ് തുടരുന്നു

സൈബർ ലോകത്തെ ചതിക്കുഴികളുമായി ‘അച്യുത അവതാരം’; ടീസർ റിലീസ് ആയി

പോയി അയോധ്യയിലെ രാമനായി ജീവിക്കൂ;മദ്യത്തിനും മയക്കുമരുന്നിനും അടിമ, കാമുകി ഇട്ടിട്ട് പോയതിന് നാട്ടുകാരെ പഴിക്കരുത്;സുചിത്ര

എല്ലാ മന്ത്രിമാരോടും രാജ്യതലസ്ഥാനത്ത് തുടരാന്‍ നിര്‍ദ്ദേശം; കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം ഇന്ന്:

ഒഴിയാതെ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.