Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ആറന്മുള മിച്ചഭൂമി പ്രഖ്യാപനം അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണം : പൈതൃകഗ്രാമ കര്‍മ്മസമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2017, 07:48 pm IST
inPathanamthitta

പത്തനംതിട്ട: ആറന്മുള വിമാനത്താവള കമ്പനിയായിരുന്ന കെജിഎസ് ഗ്രൂപ്പിന് എബ്രഹാം കലമണ്ണില്‍ ഭൂപരിധി നിയമം ലംഘിച്ച് വില്‍പ്പന നടത്തിയ 235 ഏക്കര്‍ ഉള്‍പ്പെടെ 293 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ച കോഴഞ്ചേരി താലൂക്ക്‌ലാന്‍ഡ് ബോര്‍ഡിന്റെ ഉത്തരവ് അട്ടിമറിച്ച റവന്യൂ ഉദ്യാഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി ആവശ്യപ്പെട്ടു.

കെ.ജെ.എബ്രഹാമിന് ഹൈക്കോടതിയില്‍ മിച്ചഭൂമി കേസ് നടത്താന്‍ സാവകാശം ലഭിക്കുന്നവണ്ണം 2017 ജൂലൈ പന്ത്രണ്ടിലെ ഉത്തരവ് ആഗസ്റ്റ് ഏഴിന്, 27 ദിവസം താമസിച്ചാണ് കോഴഞ്ചേരി താലൂക്ക് ഓഫിസിലേക്ക് ലാന്‍ഡ് ബോര്‍ഡ് അയച്ചു കൊടുത്തത്. ഇതിന്മേല്‍ ലാന്‍ഡ് ബോര്‍ഡ് ഉദ്യാഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്‌ച്ചയിലും ദുരൂഹതയുണ്ട്. ആഗസ്റ്റ് 14ന് കെ.ജെ എബ്രഹാം കോടതിയില്‍ നിന്ന് തല്‍സ്ഥിതി നിലനിര്‍ത്തുവാനുള്ള ഉത്തരവ് നേടിയെങ്കിലും ഇന്നുവരെ കോടതിയില്‍ ഗവണ്‍മെന്റ് അപ്പീല്‍ നല്‍കിയിട്ടില്ല.

വിവരാവകാശ നിയമ പ്രകാരം കിട്ടിയ മറുപടി അനുസരിച്ച് ഒക്‌ടോബര്‍ പത്ത് വരെ കോഴഞ്ചേരി താലൂക്ക് ലാന്റ് ബോര്‍ഡ് ജൂലൈ പന്ത്രണ്ടിലെ ഉത്തരവ് തിരുവനന്തപുരത്തെ ലാന്‍ഡ്‌ബോര്‍ഡ് കാര്യാലയത്തിലേക്ക് അയച്ചു കൊടുത്തിട്ടില്ല. ബോര്‍ഡ് ഉത്തരവില്‍ പറയുന്നത് കോഴഞ്ചേരി, അടൂര്‍, ആലത്തൂര്‍ തഹസില്‍ദാര്‍മാര്‍ 7 ദിവസത്തിനകം പ്രസ്തുത ഭൂമി ചട്ടപ്രകാരം ഏറ്റെടുത്ത് കേരള സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കണമെന്നാണ്. എന്നാല്‍ ഉത്തരവിറങ്ങി 20 ദിവസത്തിനു ശേഷമാണ് പത്രക്കുറിപ്പായി വിവരം പുറത്തറിയിക്കുന്നത്.

ഈ പത്രക്കുറുപ്പില്‍ പറയുന്നത് ഏഴു ദിവസത്തിനകം സ്ഥലം സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കുന്നതിന് കോഴഞ്ചേരി, അടൂര്‍, ആലത്തൂര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി എന്നാണ്. എന്നാല്‍ ഇതേ ഉത്തരവ് ആഗസ്റ്റ് ഏഴിനു മാത്രമാണ് കളക്‌ട്രേറ്റില്‍ നിന്നും കോഴഞ്ചേരി താലൂക്ക് ഓഫിസിലേക്ക് അയച്ചത്. കോഴഞ്ചേരി താലൂക്ക് ഓഫിസ് ആഗസ്റ്റ് എട്ടിന് കോഴഞ്ചേരി, ആറന്മുള, നാരങ്ങാനം എന്നീ വില്ലേജ് ഓഫിസിലേക്ക് നിര്‍ദ്ദേശം നല്‍കി. ഉത്തരവ് പ്രകാരം ആഗസ്റ്റ് പതിനൊന്നിന് ആറന്മുള വില്ലേജ് 1.02 ഹെക്ടറും, കിടങ്ങന്നൂര്‍ വില്ലേജ് 1.82 ഹെക്ടറും, മല്ലപ്പുഴശ്ശേരി വില്ലേജ് 2.72 ഹെക്ടറും മിച്ചഭൂമിയായി ഏറ്റെടുത്തതായി മഹസര്‍ തയ്യാറാക്കി.

ഇത്തരം കാര്യങ്ങള്‍ ഏറെ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നതിനാല്‍ ഒരു സമഗ്ര അന്വേഷണം നടത്തണമെന്ന് ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി പ്രസിഡന്റ് പി.ഇന്ദുചൂഡന്‍, വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്, ജനറല്‍ കണ്‍വീനര്‍ പി.ആര്‍.ഷാജി എന്നിവര്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

Samskriti

സാക്ഷാത്ക്കാരം

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.