Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

അലകടലായി ബിജെപി പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2017, 12:20 pm IST
inMalappuram

പരപ്പനങ്ങാടി: കടലുണ്ടി മുതല്‍ ചമ്രവട്ടം വരെയുള്ള തീരദേശ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ബിജെപി സംഘടിപ്പിച്ച റോഡ് മാര്‍ച്ച് ആനങ്ങാടിയില്‍ ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍ വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് കെ ജയന്നിദാസന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് ഭരണകാലത്ത് പ്രവൃത്തി നടന്ന നിരത്തുകളാണ് ഇന്ന് വാരിക്കുഴികള്‍ രൂപംകൊണ്ട് സഞ്ചാരയോഗ്യമല്ലാതായി മാറിയത്. മാറി വന്ന സര്‍ക്കാരിന്റെ അലംഭാവം റോഡ് തകര്‍ച്ചക്ക് ആക്കംകൂട്ടി മഴക്ക് മുന്‍പ് അറ്റകുറ്റപണികള്‍ നടത്താത്തതുകൊണ്ടാണ് നിരത്തുകള്‍ പൂര്‍ണമായും തകര്‍ന്നത്. യാത്രക്കാരുടെ നടുവൊടിക്കുന്ന ദുരവസ്ഥക്ക് കാരണമായത് ഇരുമുന്നണികളുമാണ്. അഴിമതി വിഹിതം കണക്കു പറഞ്ഞു വാങ്ങിയ മുന്നണികള്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ വയ്യാത്ത സാഹചര്യമാണുള്ളത്. രാജ്യമൊട്ടുക്കുമുള്ള റോഡുകളുടെ നവീകരണം ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ ഭീമമായ ഫണ്ട് സംസ്ഥാനത്തിനു നല്‍കുന്നുണ്ട് ഇരു മുന്നണികളുടെയും അഴിമതി കാരണം ഗുണനിലവാരമില്ലാത്ത അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള റോഡ് നിര്‍മ്മാണമാണ് സംസ്ഥാനത്താകെ നടക്കുന്നത്. റോഡ് തകര്‍ച്ചക്കെതിരെ ജനപക്ഷത്തുനിന്നു കൊണ്ടാണ് ബിജെപി പ്രതിഷേധം സംഘടിപ്പിക്കുന്നത്. റോഡ് മാര്‍ച്ച് കടന്നു വന്ന നാല്‍ക്കവലകളില്‍ ആള്‍ക്കൂട്ടങ്ങള്‍ നല്‍കിയ സ്വീകരണങ്ങള്‍ ബിജെപിയുടെ വേറിട്ട പ്രതിഷേധത്തിന് അംഗീകാരമായി. അതാത് നിയോജക മണ്ഡലത്തിലേക്ക് കടക്കുമ്പോള്‍ ഓരോ മണ്ഡലത്തിന്റേയും പ്രസിഡന്റുമാരാണ് മാര്‍ച്ച് നയിച്ചത്.

ഇന്നലെ മൂന്ന് നിയോജക മണ്ഡലങ്ങളിലൂടെയാണ് മാര്‍ച്ച് കടന്നു പോയത് തിരൂരങ്ങാടിയില്‍ കെ.പി.വത്സരാജും താനൂരില്‍ കെ വിജയകുമാറുമാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. വിവിധ സ്ഥലങ്ങളില്‍ നല്‍കിയ സ്വീകരണങ്ങളില്‍ രവിതേലത്ത്, എംപ്രേമന്‍, പി ജഗന്നിവാസന്‍ ,കെവി വല്‍സരാജന്‍ ,കെ.വിജയകുമാര്‍, ജയന്നിദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. റോഡ് മാര്‍ച്ച് വൈകിട്ട് തിരുര്‍ മൂച്ചിക്കലില്‍ സമാപിച്ചു. രണ്ടാം ദിവസമായ ഇന്ന് നരിപ്പറമ്പിലാണ് മാര്‍ച്ചിന്റെ സമാപനവും പൊതുയോഗവും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

Kerala

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

India

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

Kerala

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.