Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കല്യാണം രജിസ്റ്റര്‍ ചെയ്യാന്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2017, 07:13 pm IST
inKannur

കണ്ണൂര്‍: പ്ലാസ്റ്റിക്-ഡിസ്‌പോസബ്ള്‍ മാലിന്യങ്ങളില്‍ നിന്നും പഞ്ചായത്തിനെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കോളയാട് ഭരണസമിതി നടപ്പിലാക്കിയ മാലിന്യമില്ലാത്ത മംഗല്യം പദ്ധതിയാണ് തെളിമ ശുചിത്വ പദ്ധതിയുടെ ഹൈലൈറ്റ്. തുടക്കത്തില്‍ വിവാഹച്ചടങ്ങുകള്‍ക്ക് മാത്രം ബാധകമായിരുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ പിന്നീട് 100പേര്‍ ഒരുമിച്ചുകൂടുന്ന എല്ലാ ചടങ്ങുകള്‍ക്കും പഞ്ചായത്ത് ബാധകമാക്കി.

ഇത്തരം ചടങ്ങുകള്‍ക്ക് പഞ്ചായത്തില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് വിജ്ഞാപനമിറക്കുകയും പഞ്ചായത്തിനെ അറിയിക്കാതെ നടത്തുന്ന ചടങ്ങുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 10,000 രൂപ വരെ പിഴ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതിനായി പ്രത്യേക അപേക്ഷാ ഫോറം പഞ്ചായത്ത് തയ്യാറാക്കി നല്‍കി. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നനിബന്ധനയോടെയായിരുന്നു ചടങ്ങുകള്‍ക്ക് പഞ്ചായത്ത് അനുമതി പത്രം നല്‍കിയത്. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുവെന്ന് ഉറപ്പാക്കിയാണ് വാര്‍ഡ് മെംബര്‍മാര്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള സാക്ഷ്യപത്രം നല്‍കുന്നത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് വിവാഹം നടത്തിയ വധൂവരന്‍മാര്‍ക്ക് മെമെന്റോ നല്‍കിയാണ് അവരുടെ നല്ല മനസ്സിനെ പഞ്ചായത്ത് അംഗീകരിച്ചത്.

തുടക്കത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉയര്‍ന്നുവെങ്കിലും ചടങ്ങുകളില്‍ പ്ലാസ്റ്റിക് ഇലകള്‍ക്കും ഡിസ്‌പോസബ്ള്‍ സാധനങ്ങള്‍ക്കും പകരമായി വാഴയിലയും സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസ്സുകളും ലഭ്യമാക്കാന്‍ ഹരിതകര്‍മ സേനയുടെ നേതൃത്വത്തില്‍ സംവിധാനമൊരുക്കിയതോടെ പദ്ധതി ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. അതോടെ ചടങ്ങുകളില്‍ നിന്ന് പ്ലാസ്റ്റിക് പ്ലേറ്റുകളും ഗ്ലാസുകളും മാത്രമല്ല, ഫഌക്‌സ് ബോര്‍ഡുകളും പ്ലാസ്റ്റിക് തോരണങ്ങളുമെല്ലാം അപ്രത്യക്ഷമായി. സ്‌കൂളുകളില്‍ പ്ലാസ്റ്റിക് പേനകളും ബോട്ടിലുകളും ഒഴിവാക്കാനും തീരുമാനമായി.

ഹരിതകേരളം പദ്ധതിയുടെ ചുവടുപിടിച്ച് ജില്ലയിലെ ജലാശയങ്ങള്‍ നവീകരിക്കാനും മാലിന്യകേന്ദ്രങ്ങള്‍ പൂന്തോട്ടങ്ങളാക്കി മാറ്റാനും പഞ്ചായത്ത് മുന്‍കൈയെടുത്തു. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് പഞ്ചായത്ത് രൂപീകരിച്ച വിജിലന്‍സ് സ്‌ക്വാഡും ഹരിത കര്‍മസേനയും തെളിമ പദ്ധതികളുടെ നടത്തിപ്പിന് സഹായകമായി. ശക്തമായ ബോധവല്‍ക്കരണവും നിയമങ്ങള്‍ നടപ്പാക്കുന്നതിലെ കാര്‍ക്കശ്യവും നടത്തിപ്പിലെ ജനകീയതയുമാണ് ശുചിത്വ പദ്ധതിയുടെ വിജയത്തിന് നിദാനമായത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.