Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

സിപിഎം അസഹിഷ്ണുത; പരപ്പനങ്ങാടിയില്‍ അസ്വസ്ഥത പടര്‍ത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2017, 01:08 pm IST
inMalappuram

പരപ്പനങ്ങാടി: ചുമരെഴുത്തുകളില്‍ കരിഓയില്‍ ഒഴിച്ച് പരപ്പനങ്ങാടി നഗരസഭാ പരിധിയില്‍ സിപിഎം അക്രമത്തിന് കോപ്പുകൂട്ടുന്നു.

കോയംകുളം, കീഴ്ചിറ, നെടുവ, കോട്ടത്തറ, ഉള്ളണം പ്രദേശങ്ങളിലാണ് സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് ഭരണപക്ഷ ധാര്‍ഷ്ട്യം തലക്കുപിടിച്ച പ്രാദേശിക നേതാക്കള്‍ പരക്കെ അക്രമം അഴിച്ചുവിടുന്നത്.

കഴിഞ്ഞ ദിവസം സിപിഎം നേതാക്കളായ കെ.തുളസിദാസ്, ടി.പ്രഭാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയ സിപിഎം സംഘം കോട്ടത്തറയിലെ ഇലക്ട്രിക് പോസ്റ്റുകളിലും പൊതു ഇടങ്ങളിലും കരിഓയല്‍ അടിച്ചു.

പരപ്പനങ്ങാടിയില്‍ ഏകപക്ഷീയ അക്രമങ്ങള്‍ നടത്തി ജനങ്ങളുടെ സൈ്വരജീവിതത്തിന് തടസമുണ്ടാക്കുകയാണ് സിപിഎം നേതാക്കള്‍ അണികളെ നിലക്കുനിര്‍ത്തേണ്ട നേതാക്കള്‍ അക്രമത്തിന് ആഹ്വാനം ചെയ്യുകയാണ്. പരപ്പനങ്ങാടിയില്‍ പൊതുഇടങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളിലും ചുമരെഴുത്തുകള്‍ നടത്തരുതെന്ന് ഒരു വര്‍ഷം മുമ്പ് സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായതായിരുന്നു എന്നാല്‍ ഇതിന് നേതൃത്വം നല്‍കിയ സബ് ഇന്‍സ്‌പെക്ടര്‍ സ്ഥലം മാറിപ്പോയതോടെ സിപിഎം അപ്രമാദിത്വം തുടരുകയാണ്.

മുക്കിലും മൂലയിലും കൊടികളും സ്തൂപങ്ങളും സ്ഥാപിച്ച് അഭിനവപാര്‍ട്ടി ഗ്രാമങ്ങളാക്കുകയാണ് സിപിഎം ഭരണത്തിന്റെ തണലില്‍ നടത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് പരപ്പനങ്ങാടി പോലീസ് കൂട്ടുനില്‍ക്കുകയാണെന്ന് ബിജെപി നെടുവ ഏരിയാ കമ്മറ്റി ആരോപിച്ചു.

മനപൂര്‍വ്വം പ്രകോപനമുണ്ടാക്കി പ്രദേശത്ത് അസ്വസ്ഥത പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാന്‍ പോലീസ് തയ്യാറാകണമെന്ന് നെടുവ ഏരിയാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

ഉള്ളേരി ഷാജി, കെ.മുരളി, കെ.ഗണേശന്‍, പുഷ്പന്‍ തെക്കേടത്ത് ബിനു, കെ.ബേബി തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

India

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

Kerala

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

Kerala

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

പുതിയ വാര്‍ത്തകള്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.