Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പിന്‍സീറ്റിലായ കളമശ്ശേരിയിലെ പദ്ധതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2017, 10:10 pm IST
inErnakulam

കളമശ്ശേരി: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സിറ്റി ഗ്യാസ് പദ്ധതിയടക്കം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയാണ് കളമശ്ശേരി നഗരസഭയില്‍ യു ഡി എഫ് വീണ്ടും അധികാരത്തിലെത്തിയത്. നഗരസഭാധ്യക്ഷയാകാനുള്ള എ- ഐ ഗ്രൂപ്പുകളുടെ തമ്മിലടി തീര്‍ക്കാന്‍ അന്നത്തെ കെ പി സി സി പ്രസിഡന്റ് വി.എം സുധീരന്‍ തന്നെ രംഗത്തിറങ്ങുകയും ചെയ്തു. പക്ഷെ തുടക്കത്തിലെയുണ്ടായ ഗ്രൂപ്പ് പോര് അനുദിനം ശക്തമായതോടെ നഗരസഭയുടെ വികസന പദ്ധതികള്‍ മാത്രമല്ല ദൈനംദിന പ്രവര്‍ത്തനങ്ങളും പിന്‍സീറ്റിലായി.

ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ കൗണ്‍സില്‍ യോഗങ്ങളില്‍ ചര്‍ച്ചയാകാറില്ല. എ – ഐ ഗ്രൂപ്പുകളുടെ ചെളി വാരിയേറാണ് കൗണ്‍സില്‍ യോഗങ്ങളില്‍ നടക്കുന്നത്. ചെയര്‍പേഴ്‌സണ്‍ സ്ഥാനം എ ഗ്രൂപ്പിനും സ്റ്റാന്‍ഡിംഗ് കമ്മറ്റി സ്ഥാനങ്ങള്‍ ഐ ഗ്രൂപ്പിനും പങ്കിട്ടതോടെ ഇരുപക്ഷവും രണ്ട് വഴിയ്‌ക്കാണ് തീരുമാനം എടുക്കുന്നതും നടപ്പിലാക്കുന്നതും. പുതിയ ഒരു പദ്ധതി പോലും ഭരണ സമിതി കൊണ്ടുവന്നിട്ടില്ല.

ഇതിനിടയില്‍ നഗരസഭാ ചെയര്‍പേഴ്‌സണെ തുടര്‍ച്ചയായി കൗണ്‍സില്‍ യോഗങ്ങളില്‍ ആക്ഷേപിച്ച് സംസാരിച്ചതിന് ഒരു സ്ഥിരം സമിതിയധ്യക്ഷനെ കോണ്‍ഗ്രസ് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. മറ്റൊരു സമിതിയധ്യക്ഷ ആറു മാസം ലീവെടുത്ത ശേഷം അധ്യക്ഷ സ്ഥാനം ഉപേക്ഷിച്ച് പോയി. സ്റ്റാന്‍ഡിംഗ് യോഗങ്ങള്‍ പലപ്പോഴും വഴിപാടാണ്.

ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിന് ഏറെപ്പേരു കേട്ട കളമശ്ശേരിയില്‍ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിനൊപ്പം സി പി എമ്മും ഒറ്റക്കെട്ടാണ്. പുതിയ പദ്ധതികളോ പരിപാടികളോ ആവിഷ്‌ക്കരിക്കാനോ നടപ്പിലാക്കാനോ ഈ വിഭാഗം സമ്മതിക്കില്ല. മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് മറിക്കലിന് ഏറെ പേരുകേട്ട ഏരിയ കമ്മറ്റിയുമാണ് കളമശേരിയില്‍ ഉള്ളത്.

നഗരസഭയുടെ മുന്നില്‍ മൂന്നാഴ്ചക്കാലം പ്രതിപക്ഷസമരം നടത്തി. പന്തലിന് അജ്ഞാതരാല്‍ തീ പിടിച്ച സംഭവുവുമുണ്ടായി. നഗരസഭയിലെ സെക്രട്ടറിക്കൊണ്ട് ഫയലുകള്‍ വൈകിപ്പിക്കുന്നത് ഫലം കാണാതെയായപ്പോള്‍ സെക്രട്ടറിയെ തന്നെ സ്ഥലം മാറ്റിയിരിക്കുകയാണ്. അഞ്ച് മാസമായിട്ടും പുതിയ ആളെ സര്‍ക്കാര്‍ നിയമിച്ചിട്ടുമില്ല. മാലിന്യനീക്കം ശരിയായ രീതിയില്‍ നടക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്.

കോണ്‍ഗ്രസ്, ലീഗ് ഭരണത്തില്‍ ഹൈന്ദവ വിഭാഗത്തിന്റെ താത്പര്യം സംരക്ഷിക്കപ്പെടുന്നില്ലെന്നും കടുത്ത ആക്ഷേപമുണ്ട്. കൗണ്‍സിലര്‍മാര്‍ ഉണ്ടായിട്ടും വിവിധ സ്ഥിരം സമിതികളില്‍ അധ്യക്ഷ സ്ഥാനം നല്‍കിയിട്ടില്ല. പൊതുശ്മശാനത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങളായി. വെള്ളിയാഴ്ചകളില്‍ യോഗം വിളിക്കാന്‍ പാടില്ല, നോമ്പ് സമയത്ത് ചായ പോലും വിതരണം ചെയ്യാന്‍ പാടില്ല, പ്രത്യേക കരാറുകാര്‍ക്കേ പദ്ധതി അനുവദിക്കാവൂ , ലൈസന്‍സ് അനുവദിക്കാവൂ എന്നിങ്ങനെ നിരവധി ‘കീഴ് വഴക്കങ്ങള്‍’ നഗരസഭയിലുണ്ട്.

നോട്ടീസില്‍ പേര് വരികയെന്ന ആഗ്രഹം നടന്നു കഴിഞ്ഞാല്‍ ഭൂരിഭാഗം കൗണ്‍സിലര്‍മാരെയും പരിപാടികളില്‍ കാണാറില്ല. പലരും പരസ്പരം ബന്ധുക്കള്‍ ആയതിനാല്‍ താത്കാലിക നിയമനങ്ങളിലും ലൈസന്‍സുകള്‍ അനുവദിക്കുന്നതിലും കുടുംബതാത്പര്യങ്ങള്‍ സംരക്ഷിക്കാനും കൗണ്‍സിലര്‍മാര്‍ ശ്രദ്ധ പുലര്‍ത്താറുണ്ട്. അതിനെതിരായി ഉദ്യോഗസ്ഥര്‍ നിലപാടെടുത്താല്‍ ഭരണ, പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഉദ്യോഗസ്ഥരെ വലിച്ചു കീറുകയും ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

പുതിയ വാര്‍ത്തകള്‍

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.