Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഭൂരേഖാ കമ്പ്യൂട്ടര്‍വല്‍ക്കരണം: വിവരം ശേഖരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2017, 06:49 pm IST
inKannur

കണ്ണൂര്‍: ഭൂരേഖാ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ഭാഗമായി കണ്ണൂര്‍ താലൂക്കിലെ വലിയന്നൂര്‍, നാറാത്ത് വില്ലേജുകളില്‍ ഭൂമി ഉടമസ്ഥത സംബന്ധിച്ച സമഗ്ര വിവരശേഖരണ പരിപാടി 29 ന് ആരംഭിക്കും. ഭൂമി ഉടമസ്ഥരുടെ വിശദ വിവരങ്ങള്‍ നിശ്ചിത ഫോറത്തില്‍ വിവിധ കേന്ദ്രത്തില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ പരിശോധന നടത്തി സ്വീകരിക്കും. തീയതി, വില്ലേജ്, സ്ഥലം എന്ന ക്രമത്തില്‍.

ഒക്‌ടോബര്‍ 29-വലിയന്നൂര്‍-പളളിപ്രം യുപി സ്‌കൂള്‍, മുരളി മന്ദിരം, വാരം. നാറാത്ത്-നാറാത്ത് ഈസ്റ്റ് എല്‍പി സ്‌കൂള്‍, റി സ.11 മുതല്‍ 18 വരെ, 42 മുതല്‍ 45 വരെ. 31-മുച്ചിലോട്ട് കാവ് ഓഡിറ്റോറിയം, നാറാത്ത് ദേശം റിസ. 46 മുതല്‍ 70 വരെ. നവംബര്‍ 3-പിഎച്ച്‌സി നാറാത്ത്, റി.സ. 111 മുതല്‍ 134 വരെ. 4-മര്‍വ്വ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കുമ്മായക്കടവ്, നാറാത്ത് റി സ. 1 മുതല്‍ 10 വരെ 20 മുതല്‍35 വരെ. 5-വലിയന്നൂര്‍-തക്കാളി പീടിക കമ്മ്യൂണിറ്റി ഹാള്‍, വാരം കടവ് മദ്രസ്സ. 7-നാറാത്ത്-കൈരളി വായനശാല, ഓണപ്പറമ്പ്, നാറാത്ത് റി സ 71 മുതല്‍ 110 വരെ. 11 – നാറാത്ത് മാപ്പിള എല്‍ പി സ്‌കൂള്‍ റി.സ. 36 മുതല്‍ 39 വരെ 136 മുതല്‍ 150 വരെ. വലിയന്നൂര്‍ – വലിയകണ്ട് കമ്മ്യൂണിറ്റി ഹാള്‍, പുറത്തില്‍ മാപ്പിള എല്‍ പി സ്‌കൂള്‍. 12 – വലിയന്നൂര്‍ നോര്‍ത്ത് അംഗന്‍വാടി, ചേലോറ കോര്‍പ്പറേഷന്‍ ഹാള്‍. നാറാത്ത് യു പി സ്‌കൂള്‍ റി സ.151 മുതല്‍ 170 വരെ. 18-ചെറുവാക്കര എല്‍പി സ്‌കൂള്‍ റി.സ. 171 മുതല്‍ 199 വരെ, 205 മുതല്‍ 246 വരെ. 19-ദാറുല്‍ ഹസ്‌നത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നിടുവാട്ട്, നിടുവാട്ട് ദേശം മുഴുവന്‍. വലിയന്നൂര്‍-കടാങ്കോട്ട് സ്‌കൂള്‍, കടാങ്കോട്ട് ചാലില്‍ മൊട്ട അംഗന്‍വാടി. 25-നാറാത്ത്-പളേളരി മാപ്പിള എല്‍ പി സ്‌കൂള്‍ പളേളരി ദേശം ആകെ. 26-വലിയന്നൂര്‍-നവപ്രഭ വായനശാല, വലിയന്നൂര്‍ അപ്പക്‌സ് സ്‌കൂള്‍ വലിയന്നൂര്‍. ഡിസംബര്‍ 2-വാരം കൊമ്പ്ര പീടിക, കരിക്കന്‍കണ്ടി അംഗന്‍വാടി. 3-വലിയന്നൂര്‍ നോര്‍ത്ത് യുപി സ്‌കൂള്‍, വലിയന്നൂര്‍ എല്‍ പി സ്‌കൂള്‍. 9 – ഗാന്ധിജി സ്‌പോര്‍ട്‌സ് ക്ലബ് കൂമ്പായിമൂല.

ഫോറങ്ങള്‍ വില്ലേജ് ഓഫീസ്, കുടുംബശ്രീ യൂണിറ്റുകള്‍, വില്ലേജ് പരിധിയിലെ അംഗന്‍വാടികള്‍, വാര്‍ഡ് അംഗങ്ങള്‍ മുഖേന സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം അസ്സല്‍ ആധാരം, ഭൂനികുതി രശീതി, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ പരിശോധന വേളയില്‍ ഹാജരാക്കേണ്ടതാണ്. ആധാരങ്ങള്‍ ബാങ്കിലോ മറ്റോ പണയപ്പെടുത്തിയിട്ടുളളവര്‍ ബാങ്ക് അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ ആധാരപകര്‍പ്പ് ഹാജരാക്കിയാല്‍ മതി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: ‘ആഗ്രഹം’

Samskriti

ശ്രീരാമനാമവിജയം കഥകളി

Samskriti

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

India

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

Astrology

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ 

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.