Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ക്ഷേത്രങ്ങള്‍ കൈപ്പിടിയിലൊതുക്കാന്‍സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ അവസാനിപ്പിക്കണം: വത്സന്‍ തില്ലങ്കേരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2017, 04:50 pm IST
inKannur

മട്ടന്നൂര്‍: ക്ഷേത്രങ്ങള്‍ കൈപ്പിടിയിലൊതുക്കാന്‍ ദേവസ്വം ബോര്‍ഡിനെ മറയാക്കി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി. മട്ടന്നൂര്‍ ശ്രീ മഹാദേവഹാളില്‍ ക്ഷേത്ര ഐക്യവേദി സംഘടിപ്പിച്ച പ്രൊഫ.സി.ജി.നായര്‍ അനുസ്മരണവും സംസ്ഥാനതല അക്ഷരശ്ലോക മത്സരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവും അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനവും ഹിന്ദുസമൂഹം ഗൗരവത്തില്‍ ചര്‍ച്ച ചെയ്ത് കാലാനുസൃതമായി തീരുമാനങ്ങളെടുക്കണം. ഭാരതീയ സംസ്‌കൃതിയേയും ഇതിഹാസപുരാണങ്ങളേയും കുറിച്ച് അവഗാഹ പാണ്ഡിത്യമുള്ള മഹാനായ ആചാര്യനായിരുന്നു പ്രൊഫ.സി.ജി.നായര്‍. ഇതിഹാസ പുരാണങ്ങളിലുള്ള അഗാധപാണ്ഡിത്യം അദ്ദേഹത്തിന്റെ വിശിഷ്ട രചനകളുടെ മഹത്വം വര്‍ദ്ധിപ്പിക്കുന്നു. കുട്ടികൃഷ്ണമാരാരേയും തുറവൂര്‍ വിശ്വംഭരന്‍ മാഷിനേയും പോലെ സി.ജി.നായര്‍ നടത്തിയ ഭാരതപര്യടനം ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിലൂടെയുള്ള സാംസ്‌കാരിക തീര്‍ത്ഥയാത്രയായിരുന്നു. ഇത്തരം മഹാരഥന്‍മാരുടെ അഭാവത്തിലാണ് നമ്മുടെ ബൗദ്ധികരംഗത്തിന്റെ ദാരിദ്ര്യത്തിന്റെ തീവ്രത നമുക്ക് അനുഭവപ്പെടുന്നത്. ഭാരതീയ ഗ്രന്ഥങ്ങളുടെ പഠനത്തിനും ഗവേഷണത്തിനും യുവതലമുറ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേത്ര ഐക്യവേദി പ്രസിഡണ്ട് സി.കുഞ്ഞിരാമക്കുറുപ്പ് അധ്യക്ഷത വഹിച്ചു.പി.മോഹനന്‍, കെ.പി.ഹരിദാസന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. അക്ഷരശ്ലോക മത്സരത്തില്‍ കെ.വി.ജയമോഹിനി ഒന്നാം സ്ഥാനവും കെ.പി.കൃഷ്ണന്‍ വിളമന ടി.ശ്രീദേവി എന്നിവര്‍ രണ്ടാ സ്ഥാനവും എ.കെ.പത്മിനി മൂന്നാമതുമെത്തി. വിജയികള്‍ക്ക് സി.കുഞ്ഞിരാമക്കുറുപ്പ് സമ്മാനവിതരണം നടത്തി. ക്ഷേത്ര ഐക്യവേദി സെക്രട്ടറി എന്‍.വിജയന്‍ സ്വാഗതവും കെ.ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

Health

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

Kerala

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

India

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

Samskriti

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ 

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.