Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കല്‍പ്പാത്തിയിലെ ദേവരഥപ്രയാണത്തിന് ഇനി ഉരുക്ക് ചക്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2017, 09:59 pm IST
inPalakkad

പാലക്കാട്: കാശിയില്‍ പാതിയെന്ന ഖ്യാതിയുള്ള കല്‍പാത്തിയില്‍ ഇത്തവണത്തെ രഥോത്സവത്തിന് മാറ്റുകൂടും. ദേവരഥങ്ങളുടെ മരച്ചക്രങ്ങള്‍ മാറി ഉരുക്കിന്റെ ചക്രങ്ങള്‍ ഘടിപ്പിച്ചതോടെ രഥപ്രയാണത്തിന് പത്തരമാറ്റിന്റെ തിളക്കമാവും. ഭാവിയിലെ സുരക്ഷ കണക്കിലെടുത്താണ് കാലങ്ങളോളം പഴക്കമുള്ള രഥത്തിലെ മരച്ചക്രങ്ങള്‍ മാറ്റി ഉരുക്കില്‍ തീര്‍ത്ത ചക്രങ്ങള്‍ പിടിപ്പിച്ചത്.

തമിഴ്‌നാട്ടിലെ പ്രശസ്തരായ അമ്പലങ്ങളിലെ രഥങ്ങളുടെ മാതൃകയിലാണ് കല്‍പാത്തിയിലെ ദേവരഥങ്ങളുടെ ചക്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചക്രങ്ങള്‍ക്കുപുറമെ ചക്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന അച്ചും മരത്തില്‍ നിന്നും മാറി ഉരുക്കുനിര്‍മ്മിതമായി. ആറുനൂറ്റാണ്ടോളമായി നടക്കുന്ന രഥോത്സവത്തില്‍ ടണ്‍കണക്കിനു ഭാരമുള്ള ദേവരഥങ്ങള്‍ മരചക്രങ്ങളിലുരുളുന്നത് സുരക്ഷാപ്രശ്‌നങ്ങള്‍ക്കു കാരണമാവുന്നതിനാലാണ് ഉരുക്കില്‍ നിര്‍മ്മിക്കാന്‍ നടപടിയായത്.

ഇതിന്റെ ആദ്യഘട്ടമായി കല്‍പാത്തിയിലെ വിശാലാക്ഷി സമേതവിശ്വനാഥസ്വാമി ക്ഷേത്രത്തിലെ ശിവന്‍ തേരിന്റെ രഥത്തിലെ ചക്രങ്ങളും അച്ചും ഇത്തവണത്തെ രഥോത്സവത്തിന് മുമ്പ് തന്നെ പൂര്‍ണ്ണമായും ഉരുക്കു ചക്രങ്ങളാക്കി. ഒരു രഥത്തിലെ ചക്രങ്ങളും അച്ചും ഉരുക്കിലേക്കു മാറ്റുന്നതിനു ഏകദേശം ആറുലക്ഷത്തോളം രൂപയാണ് ചിലവുവരുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ പ്രശസ്ത തേരുനിര്‍മ്മാതാക്കളുടെ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സംഘത്തിന്റെ നേതൃത്വത്തിലാണ് കല്‍പാത്തിയിലെ ദേവരഥ ചക്രങ്ങള്‍ നിര്‍മ്മിച്ചത്.

ദീപാവലി ദിനത്തില്‍ കല്‍പാത്തിയിലെ അച്ചന്‍പടിയിലേക്കു മാറ്റിയ തേരുകള്‍ അവിടെ വെച്ചാണ് പുതിയ ഉരുക്കുചക്രങ്ങള്‍ ഘടിപ്പിക്കല്‍ ആരംഭിച്ചത്. നേരത്തെ തന്നെ ഉരുക്ക് ദണ്ഡ് പൊതിഞ്ഞിരുന്നു. മരചക്രങ്ങളാവുമ്പോള്‍ വര്‍ഷാവര്‍ഷം രഥോത്സവത്തിനു മുമ്പേ ചക്രങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതായുണ്ട്. മരങ്ങളുടെ ലഭ്യത കുറഞ്ഞുവരുന്നതും നിര്‍മ്മാണ ചെലവും മറ്റും ചെലവുകളും കണക്കാക്കിയാണ് കല്‍പ്പാത്തിയിലെ തേരുചക്രങ്ങള്‍ ഉരുക്കിലേക്ക് മാറ്റാന്‍ ക്ഷേത്രകമ്മിറ്റി തീരുമാനിച്ചത്. രഥോത്സവ ധന്യതയില്‍ അഗ്രഹാര വീഥികള്‍ തേരുരുളും കാലം സമാഗതമായതോടെ ഇനി കല്‍പ്പാത്തി ഗ്രാമ വീഥികളില്‍ ദേവരഥപ്രയണം നടത്തുന്ന രഥചക്രങ്ങളില്‍ ഉരുക്കിന്റെ പത്തരമാറ്റു തിളക്കമാവും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ട കേസിൽ മലയാളി മാധ്യമപ്രവർത്തകൻ രവി നായരുടെ വീടുകളിൽ പൊലീസ് പരിശോധന

Kerala

നിർണായക ചുവടുവെയ്‌പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ഗേറ്റ് വേ ഇന്ന് തുറക്കും, മിഷൻ സമുദ്രയ്‌ക്കും തുടക്കമാകും

Kerala

ഗുരുവായൂരപ്പന്റെ മുന്നിൽ സുമംഗലിയായി ബിഗ്‌ബോസ് വിന്നർ അനുമോൾ, ആശീർവാദമേകാൻ സുരേഷ് ഗോപിയും

Main Article

വന്ദേമാതരവും സോണിയയും തമ്മിലെന്ത്!

ഡോ. ഹെഡ്‌ഗേവാര്‍, ബിര്‍സ മുണ്ട, വേലുത്തമ്പി ദളവ, മഹര്‍ഷി അരവിന്ദന്‍, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍
Article

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ദിമാഗി നക്‌സലുകളെ ഒറ്റപ്പെടുത്തണം

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

കോണ്‍ഗ്രസ് ആസ്ഥാനത്തെ വന്ദേമാതരം തടസപ്പെടുത്തല്‍; പോലീസ് നിയമോപദേശം തേടി

ബിഎംഎസ് ദേശീയ പ്രക്ഷോഭം: തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണം- ശിവജി സുദര്‍ശന്‍

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; 253 ഭീകരര്‍ പിടിയില്‍, കേരളത്തില്‍ നിന്ന് രണ്ടു പേര്‍ പിടിയില്‍

കാലടി വിസിയുടെ സംസ്‌കാരവും അക്രമവും’ അരങ്ങേറിയത് വന്‍ ഗൂഢാലോചന; സിസാ തോമസിന്റെ പരാതിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പൂക്കളത്തിന്റെ ചാരുതയും പൂവിളിയുടെ ധര്‍മ്മവും

ക്ഷേത്രപ്രദക്ഷിണം ഘടികാരദിശയില്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.