Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ബസ് സ്റ്റാന്റില്‍ എല്‍ഡിഎഫ് സമ്മേളനം: വ്യാജ കത്തുമായി ചെയര്‍മാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2017, 07:10 pm IST
inKasargod

കാഞ്ഞങ്ങാട്: ഉദ്ഘാടനത്തിനൊരുങ്ങുന്ന കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ് സ്റ്റാന്റിലെ കെട്ടിടത്തിനുള്ളില്‍ എല്‍ഡിഎഫ് സമ്മേളനം നടത്തിയത് വിവാദമായതിനെ തുടര്‍ന്ന് വ്യാജ കത്ത് കാണിച്ച് തടിയൂരാന്‍ ചെയര്‍മാന്റെ ശ്രമം.

ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് ബിജെപിയുടെ കൗണ്‍സിലര്‍മാരായ എം. ബല്‍രാജ്, സി.കെ.വത്സന്‍ എന്നിവര്‍ സംഭവത്തെകുറിച്ച് ഉന്നയിച്ചത്. യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തികള്‍ നടന്നു കൊണ്ടിരിക്കുന്ന കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ് സ്റ്റാന്റിലെ കെട്ടിടത്തിനുള്ളില്‍ സമ്മേളനം നടത്താന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് സെക്രട്ടറി പറയുകയുണ്ടായി.

എന്നാല്‍ 17ന് ചെയര്‍മാന്‍ വി.വി.രമേശന്‍ സ്വന്തം പേരില്‍ പാര്‍ട്ടി പരിപാടിയുടെ സംഘാടക സമിതി ചെയര്‍മാനെന്ന നിലയില്‍ അപേക്ഷ നല്‍കിയതായി കാണിച്ച് യോഗത്തില്‍ കത്ത് കാണിക്കുകയായിരുന്നു. എന്നാല്‍ അതില്‍ ഫയല്‍ നമ്പറോ അനുമതി നല്‍കിയതായി കാണിച്ചു കൊണ്ടുള്ള ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

ഇതു സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച വരുമെന്ന് കണ്ടതിനാല്‍ താല്‍കാലികമായി അപേക്ഷ തയ്യാറാക്കി പ്രദര്‍ശിപ്പിക്കുകയായിരുന്നു. മാത്രമല്ല പാര്‍ട്ടി പരിപാടിക്ക് ആളെ കൊണ്ടുപോകുന്നതിനും നഗരസഭ വാഹനം ഉപയോഗിച്ചത് ചൂണ്ടിക്കാണിച്ചതിന് വ്യക്തമായ മറുപടി പറയാന്‍ ചെയര്‍മാന്‍ തയ്യാറായില്ല.

ആറ് മാസത്തിനകം ഉദ്ഘാടനം നടത്താനായി യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തികള്‍ നടന്നു കൊണ്ടിരിക്കെയാണ് ഞായറാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷണന്‍ നയിക്കുന്ന ജനജാഗ്രതയാത്രയ്‌ക്ക് സ്വീകരണമൊരുക്കിയത് ഈ കോപ്ലക്‌സിനകത്താണ്.

സമ്മേളനത്തിന്റെ ക്രമീകരണത്തിനായി രണ്ട് ദിവസത്തെ പ്രവര്‍ത്തികളാണ് മുടങ്ങിയത്. സമ്മേളനം നടത്തിയത് ചെയര്‍മാന്റെ സ്വന്തം ഇഷ്ടത്തിനനുസരിച്ചാണെന്ന് ഇതോടെ വീണ്ടും തെളിയിച്ചിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.
Kerala

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

Kerala

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

Kerala

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

പുതിയ വാര്‍ത്തകള്‍

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.