Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കുട്ടികള്‍ കുറ്റകൃത്യങ്ങളില്‍പ്പെടുന്നതിന്റെ കാരണം ലഹരി ഉപയോഗം – ഡിസിപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2017, 02:27 pm IST
in Thiruvananthapuram

തിരുവനന്തപുരം : അടുത്തകാലത്തായി കുറ്റകൃത്യങ്ങളില്‍ കുട്ടികള്‍ അകപ്പെടുന്നതിന്റെ കാരണങ്ങളില്‍ ഒന്ന് ലഹരി ഉപയോഗമാണെന്ന് ഡിസിപി ജയദേവ്. തിരുവനന്തപുരം കമലേശ്വരം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കേരള റിപ്പോര്‍ട്ടേഴ്‌സ് ആന്‍ഡ് മീഡിയ പേഴ്‌സണ്‍സ് യൂണിയനും ചൈല്‍ഡ് പ്രൊട്ടക്ട് ടീമും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം മാരകമായ ഒരു വിപത്തായി മാറിക്കൊണ്ടിരിക്കുന്നു. ഇവയെ പാടെ തുടച്ചു കളയണമെങ്കില്‍ ഇതിന്റെ ഉറവിടം ഇല്ലാതാക്കുകയാണ് വേണ്ടത്. അതിനു ഏറ്റവും പ്രധാനമായി വേണ്ടത് അതിന്റെ വിപണി ഇല്ലാതാക്കുക എന്നതാണ്. അതിനായി കുട്ടികള്‍ ചെയ്യേണ്ടത് ഇത്തരം പ്രലോഭനങ്ങളുമായി ആരെങ്കിലും സമീപിച്ചാല്‍ അതിനെ കുറിച്ചുള്ള വിവരങ്ങള്‍ സ്‌കൂള്‍ അധികൃതരെയോ മാതാപിതാക്കളെയോ അറിയിക്കണം.

മൊബൈല്‍ ഫോണും ടെലിവിഷന്‍ തുടങ്ങിയവയിലും ആകൃഷ്ടരായി ഇന്ന് കുട്ടികള്‍ക്ക് മാതാപിതാക്കളോടും അധ്യാപകരോടും നന്മയുള്ള കൂട്ടുകാരോടും ഉള്ള ബന്ധം ഇല്ലാതാകുന്നു.ഈ സ്ഥിതിക്ക് മാറ്റം വരണം.സര്‍ക്കാര്‍ സ്‌കൂളുകളില്‍ നല്ല വിദ്യാഭ്യാസ സമ്പ്രദായമാണ് അനുവര്‍ത്തിക്കുന്നതെന്നും അത് പ്രയോജനപ്പെടുത്താന്‍ കുട്ടികള്‍ ശ്രമിക്കണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ എക്‌സ്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ മുഹമ്മദ് ഉബൈദ് പറഞ്ഞു. കെആര്‍എംയു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് റഫീക്ക് മുഹമ്മദ് അധ്യക്ഷനായ ചടങ്ങില്‍ കെആര്‍എംയു സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.സി.പ്രേം ചന്ദ്, തിരുവനന്തപുരം ജില്ലാ ജനറല്‍സെക്രട്ടറി രാഗീഷ് രാജ, നെയ്യാറ്റിന്‍കര താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സുനില്‍ ബാലരാമപുരം, സതീഷ് കമ്മത്, അനീഷ് തകടിയില്‍, ബിന്ദു, അബൂബക്കര്‍, മിഥുന്‍, വിഷ്ണു, അനില്‍സംസ്‌കാര, തുടങ്ങിയവര്‍ സംസാരിച്ചു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈ.ഷിബു വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം
Samskriti

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

World

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

Main Article

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

India

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

Kerala

ഈ ‘അഭയാർത്ഥി’ പ്രവാഹം ഇന്ത്യയിലേക്ക് ആയിരുന്നു എങ്കിൽ സ്‌പെയിൻ അഭയാർത്ഥികളുടെ ‘മനുഷ്യാവകാശം’ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയേനെ- ജിതിൻ ജേക്കബ്

പുതിയ വാര്‍ത്തകള്‍

പൊ​ൻ​മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചു

കണ്ണൂരിൽ റെഡ് അലേർട്ട് ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്‌നാടിന്റെ നടപടി ക്വാറി പ്രതിസന്ധിയും പരിഹാരങ്ങളും

പിഎം ശ്രീ പദ്ധതി ഒട്ടും വൈകരുത്

താരാ സാന്ത്വനം

ചിത്രരാമായണം15: ബാലി വധം

നമാമി രാമം- 15: ദുരിതഹരണ ഗുരുചരണം

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.